Tag: tweet

വിളക്ക് തെളിയിക്കല്‍; മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തരൂര്‍

ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശിതരൂരും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും. ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം...

2012ല്‍ പ്രവചിച്ചു; മരണം ഹെലികോപ്റ്റര്‍ അപകടത്തിലാകും..!! പ്രവചനം സത്യമായി, അന്തംവിട്ട് ആരാധകര്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായിക ലോകം. ലോകമെങ്ങും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം താരത്തിന്...

ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നതു ചിന്തിക്കാന്‍ പോലുമാകില്ല’…. മാപ്പ് പറയുന്നു… ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നു- വിവേക് ഒബ്‌റോയ്

ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെ അധിക്ഷേപിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടന്‍ വിവേക് ഒബ്‌റോയി. ഇന്നലെ ചെയ്ത ട്വീറ്റിന് ഇന്നു രാവിലെയാണ് ഒബ്‌റോയ് മാപ്പ് പറഞ്ഞത്. എക്‌സിറ്റ് പോളുകളെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സ്ത്രീ വിരുദ്ധ ട്രോളാണ് ഒബ്‌റോയി ട്വീറ്റ് ചെയ്തത്. നടി...

സഹിച്ചത് മതി.., ഇനി യുദ്ധക്കളത്തിലാകാം: ഗംഭീര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പുല്‍വാമയില്‍ 45 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. 'നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച...

9 കണ്ട് കിളി പോയെന്ന് പറഞ്ഞ ആരാധകന് കിടിലന്‍ മറുപടിയുമായി പൃഥ്വിരാജ്…!!!

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട പ്രദര്‍ശനം തുടരുകയാണ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ 9. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് 9 നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ് ആണ്. വിശ്വാസത്തെയും ശാസ്ത്രത്തെയും ഒരു നൂലിഴയില്‍ കൊരുത്തൊരുക്കിയ...

100 ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും; മോദിക്ക് കിടിലന്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ പരിഹസിച്ചതിനുള്ള മറുപടിയുമായാണ് രാഹുല്‍ എത്തിയിരിക്കുന്നത്. എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേര്‍ന്ന് 'രക്ഷിക്കൂ രക്ഷിക്കൂവെന്ന്'നിലവിളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതിനാണ് ട്വിറ്ററിലൂടെ മറുപടിയുമായി രാഹുല്‍...

കുഞ്ഞിനെ നോക്കാന്‍ ഒരാളെ വേണമായിരുന്നു…!!! പന്തിനെ ട്രോളി രോഹിത് ശര്‍മയും

ഓസിസ് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ താരം ഋഷഭ് പന്തും ടിം പെയിനും തമ്മില്‍ നടന്ന വാക്ക്പോര് നമ്മള്‍ കണ്ടതാണ്. അതില്‍ പ്രസിദ്ധമായ ഒന്നാണ് തന്റെ കുഞ്ഞിനെ നോക്കാന്‍ പന്തിനെ വിളിക്കുന്ന ടിം പെയിനിന്റെ സ്ലെഡ്ജിംഗ്. പക്ഷേ ഇപ്പോള്‍ ഇതിനെ അടിസ്ഥാനമാക്കി രസകരമായ ഒരു ട്വീറ്റുമായി...

അധികാരമുള്ളവന് മുന്നില്‍ ഞാന്‍ വണങ്ങും; അധികാരം നിലനിര്‍ത്താന്‍ ഞാന്‍ എന്തും ചെയ്യും… ഞാന്‍ ആരാണെന്ന് പറയാമോ? വീണ്ടും മോദിയെ ടോളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സ്വാമി അഗ്‌നിവേശിനെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയാതെ പറഞ്ഞായിരുന്നു ഇത്തവണ രാഹുലിന്റെ ട്വീറ്റ്. പോപ്പ് ക്വിസ് എന്ന പേരില്‍ ചില ടിപ്സുകള്‍ നല്‍കിയായിരുന്നു...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...