Tag: tech
ടിക് ടോക് പ്ലേ സ്റ്റോറില്‍ വീണ്ടുമെത്തി; നിയന്ത്രണങ്ങളില്ലാതെ ഡൗണ്‍ലോഡ് ചെയ്യാം
ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ടിക് ടോക്ക് ആപ്ലിക്കേഷന്‍ തിരിച്ചെത്തി. നിരോധനം പിന്‍വലിച്ചതോടെ ഇനി നിയന്ത്രണങ്ങളൊന്നുമില്ലാതെ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പ്ലേസ്റ്റോറില്‍ നിന്നും ആപ്പ്സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്യപ്പെട്ടത്. ഈ മാസമാണ് നിരോധനം...
ടിക് ടോക് ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചു
ന്യൂഡല്‍ഹി: ടിക് ടോക് മൊബൈല്‍ ആപ്പ് ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു.
ടിക് ടോക്കിന്റെ പ്രവര്‍ത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി....
യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാകും; കൊച്ചി മെട്രോ ഇനി ഗൂഗിള്‍ മാപ്പിലും
കൊച്ചി: മെട്രോ ഇനി ഗൂഗിള്‍ മാപ്പിലും. മെട്രോ ട്രെയിനുകള്‍ പോകുന്ന റൂട്ടും സമയവും നിരക്കുമെല്ലാം ഇനി ഗൂഗിള്‍ മാപ്പു വഴി അറിയാം. മറ്റു സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലെത്തുന്നവരെ സമീപത്തെ മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും. ഒപ്പം മെട്രോയില്‍ യാത്ര ചെയ്യാനും....
നിങ്ങളുടെ അനുവാദമില്ലാതെ ഗ്രൂപ്പുകളിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇനി ആര്‍ക്കും കഴിയില്ല; പുതിയ വാട്ട്‌സ്ആപ്പിന്റെ സവിശേഷതകള്‍
ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വലിയ മാറ്റമാണ് വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ വരുത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇപ്പോള്‍ വാട്ട്‌സ്ആപ്പിലെ ഏത് ഗ്രൂപ്പിലും ആരെയും...
ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍..
എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്. കുറച്ചു സമയം...
ഫേസ്ബുക്ക് നിശചലമായപ്പോള്‍ ടെലഗ്രാമിന് ഒറ്റദിവസംകൊണ്ട് ലഭിച്ചത് 30 ലക്ഷം ഉപയോക്താക്കളെ
സാന്‍ഫ്രാന്‍സിസ്‌കോ: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പ്രവഹര്‍ത്തനരഹിതമായതോടെ റഷ്യന്‍ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിനുണ്ടായത് വന്‍ നേട്ടം.
ടെക്ക് ക്രഞ്ച് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റ ദിവസം കൊണ്ട് ടെലിഗ്രാമിന് ലഭിച്ചത് 30 ലക്ഷം ഉപയോക്താക്കളെയാണ്. 24 മണിക്കൂറില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ടെലിഗ്രാമില്‍...
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ മണിക്കൂറുകളോളം തടസപ്പെട്ടു
വാഷിങ്ടണ്‍: ലോകമെമ്പാടും ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസപ്പെട്ടു. പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക്ക് പലര്‍ക്കും പ്രവര്‍ത്തന രഹിതമായത്. ഇന്‍സ്റ്റഗ്രാമും സമാനമായ പ്രശ്‌നം നേരിട്ടു. ഫേസ് ബുക്ക് തുറക്കാന്‍ ആകുമെങ്കിലും...
ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുന്നതിനിടെ ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. വെബ്‌സൈറ്റില്‍ ഉള്ളടക്കത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിനൊപ്പം നില്‍ക്കുന്ന ജിഫ് ചിത്രമാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബൊഹിമിയന്‍ റാപ്‌സഡി എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഒരു...