Tag: tech

തകരാര്‍ പരിഹരിച്ചു; ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്നാണ് വിക്ഷേപണം. 15-ന് പുലര്‍ച്ചെ 2.51-നായിരുന്നു ചന്ദ്രയാന്‍-രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് 56 മിനിറ്റും 24 സെക്കന്‍ഡും...

കൗണ്ട് ഡൗണ്‍ ആരംഭിച്ചു; ചന്ദ്രയാന്‍ 2 വിക്ഷേപണം നാളെ 2.51ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-രണ്ട്, 15ന് പുലര്‍ച്ചെ 2.51-ന് ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റാണ് ചന്ദ്രയാന്‍ രണ്ടിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. വിക്ഷേപണത്തിന്റെ 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഞായറാഴ്ച...

കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് ..!!

വാട്സാപ്പ് ആന്‍ഡ്രോയിഡിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍ പുതിയ അപ്ഡേറ്റ് വരുന്നു. ഒരു ചാറ്റില്‍ നിന്നും മറ്റൊരു ചാറ്റിലേക്ക് പോയാലും പശ്ചാത്തലത്തില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ ഹോം സ്‌ക്രീനിലും പോപ്പ് അപ്പ് വിന്‍ഡോയില്‍ വീഡിയോ കാണാന്‍ സാധിക്കും. ചാറ്റുകള്‍ മാറുമ്പോള്‍ വീഡിയോ പ്ലേ ചെയ്യുന്നത് തുടരുന്ന...

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ ഇനി എളുപ്പമാകും..!!

രാജ്യത്തു മൊബൈല്‍ഫോണ്‍ ഐ.എം.ഇ.ഐ. നമ്പറുകളുടെ (ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്പര്‍) പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു. കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) എന്ന പേരിലുള്ള പട്ടിക വൈകാതെ പുറത്തുവരും. പട്ടിക പ്രാബല്യത്തില്‍ വന്നാല്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടുപോയവര്‍ ആദ്യം പോലീസില്‍ പരാതി...

ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ജൂലൈ 16 ന് പേടകവുമായി റോക്കറ്റ് കുതിച്ചുയരുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. 10 വര്‍ഷം മുമ്പായിരുന്നു ചന്ദ്രയാന്‍-2 ന്...

കേരളത്തിന്റെ സ്വന്തം ജിപിഎസ്..!!! വാഹനങ്ങളുടെ വേഗത, പോകുന്ന വഴി എല്ലാം ഇനി മോട്ടോര്‍ വാഹന വകുപ്പിന് അറിയാം…

ഗൂഗിളിന്റെതിന് സമാനമായി ഒരു പൊതുമേഖലാ സ്ഥാപനം ജിപിഎസ് നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നു. മന്ത്രി ഇ.പി. ജയരാജന്‍ ബുധനാഴ്ച ജിപിഎസ് വിപണിയിലിറക്കും. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെയും സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിന്റെയും അംഗീകാരം ലഭിച്ചു. ഇതാദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ജിപിഎസ് നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. കൊല്ലം ആസ്ഥാനമായി...

ഇനി വൈദ്യുതി മുടങ്ങില്ല; പുതിയ സംവിധാനങ്ങളുമായി കെഎസ്ഇബി

കൊച്ചി: വൈദ്യുതിതടസ്സം പൂര്‍ണമായും ഒഴിവാക്കാനായി പുതിയ സംവിധാനവുമായി വൈദ്യുതിബോര്‍ഡ്. നഗര-ഗ്രാമപ്രദേശങ്ങളില്‍ രണ്ടുസ്രോതസ്സുകളില്‍നിന്നായി വൈദ്യുതി എത്തിക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഒരു ഫീഡറില്‍നിന്ന് തടസ്സമുണ്ടായാല്‍ മറ്റൊരു ഫീഡറില്‍നിന്ന് വൈദ്യുതിയെത്തിക്കുന്ന സംവിധാനമാണിത്. ഊര്‍ജ കേരള മിഷന്റെ 'ദ്യുതി 2021' വഴിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. വിതരണമേഖലയില്‍ 7626 പ്രവൃത്തികള്‍ക്ക് 4035.57...

പുതിയ കറന്‍സി ഫേസ്ബുക്ക് ഉടന്‍ പുറത്തിറക്കും; ആദ്യം ഇന്ത്യയിലെന്ന് സൂചന

സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. 2.38 ബില്ല്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഫെയ്‌സ്ബുക്കിന്റെ ബിറ്റ്‌കോയിന്‍ രൂപത്തിലുള്ള ഡിജിറ്റല്‍ കറന്‍സി ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പുതിയ കറന്‍സി അവതരിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നാണ്....
Advertismentspot_img

Most Popular

G-8R01BE49R7