Tag: tech
ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ ഇനി യാത്രക്കാര്‍ക്ക് അറിയാം, ബുക്ക് ചെയ്യാം..!!!
കൊച്ചി: റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബര്‍ത്ത്, സീറ്റ് ഒഴിവുകള്‍ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സംവിധാനമായി. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും. ഈ സീറ്റുകള്‍ ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍...
ഏപ്രില്‍ മുതല്‍ ഗൂഗിള്‍ പ്ലസ് ഉണ്ടാവില്ല; നിങ്ങളുടെ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ടത്…
2019 ഏപ്രില്‍ രണ്ട് മുതല്‍ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കും. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന് കഴിഞ്ഞ നവംബറിലാണ് കമ്പനി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് അയച്ചുതുടങ്ങി.
ഉപയോക്താക്കളുടെ കുറവും ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുന്ന ഉല്‍പ്പന്നമാക്കി നിലനിര്‍ത്തുന്നതില്‍ വെല്ലുവിളികളുള്ളതുകൊണ്ടുമാണ്...
വാട്‌സ് ആപ്പ് വിടപറയാനൊരുങ്ങുന്നു… കോടാനു കോടി ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പിനെ മുന്‍നിര്‍ത്തി ഒരുഗ്രന്‍ ‘ഭീഷണി’യും മുഴങ്ങുന്നുണ്ട്…
ഒടുവില്‍ വാട്‌സ് ആപ്പ് വിടപറയാനൊരുങ്ങുന്നു..., നമ്മുടെ പേഴ്‌സനല്‍ വിവരങ്ങള്‍ ഒന്നും തന്നെ ആര്‍ക്കും ചോര്‍ത്തിക്കൊടുക്കില്ലെന്ന വാട്‌സാപ്പിന്റെ പ്രതിജ്ഞ തെറ്റുകയാണ്. മാത്രവുമല്ല കോടാനു കോടി ഉപയോക്താക്കളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ വാട്‌സാപ്പിനെ മുന്‍നിര്‍ത്തി ഒരുഗ്രന്‍ 'ഭീഷണി'യും മുഴങ്ങുന്നുണ്ട്. 'ലോകത്തിലെ ഈ നമ്പര്‍ വണ്‍...
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചു
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദ്യാര്‍ഥികളാണ് 1.26 കിലോ മാത്രം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്.
കലാം...
യുഎസ് കമ്പനിയെ ഏറ്റെടുത്ത് ബൈജൂസ്; ഇടപാട് 850 കോടി രൂപയുടേത്
കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്‌ടെക് കമ്പനിയായ 'ബൈജൂസ്' വിദ്യാഭ്യാസ ഗെയ്മുകള്‍ നിര്‍മിക്കുന്ന യു.എസ്. കമ്പനിയായ 'ഓസ്‌മോ'യെ ഏറ്റെടുത്തു. 12 കോടി ഡോളറിന്റെതാണ് (ഏതാണ്ട് 850 കോടി രൂപ) ഇടപാട്. ആദ്യമായാണ് ഒരു യു.എസ്. കമ്പനിയെ ഏറ്റെടുക്കുന്നത്. ഓസ്‌മോയുടെ 'ഫിസിക്കല്‍ ടു ഡിജിറ്റല്‍...
കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ നിരീക്ഷണത്തിന് ഇടക്കാല സ്റ്റേ ഇല്ല
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റ നിരീക്ഷണത്തിന് ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കൂടി കേട്ട ശേഷമേ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയു എന്ന് കോടതി വ്യക്തമാക്കി.
ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന വാദവുമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ...
സൈ്വപ്പിങ് മെഷീനുമായി ജിയോ എത്തുന്നു; സവിശേഷതകള്‍ ഇതൊക്കെ…
ഇന്ത്യയിലെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനു പിന്നാലെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (ഫിന്‍ടെക്) വിപണിയും പിടിച്ചടക്കാന്‍ എത്തുന്നു. ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് തുടങ്ങി ഒരു വര്‍ഷം പിന്നിടുന്നതിനു മുമ്പ് പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്.) വിപണിയിലേക്കും ചുവടുവയ്ക്കുകയാണ്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്...
പോക്കറ്റിലിരുന്ന ഐഫോണ്‍ XS മാക്‌സ് പൊട്ടിത്തെറിച്ചു
കൊളമ്പസ്: ആപ്പിളിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഐഫോണ്‍ XS മാക്‌സ് പൊട്ടിത്തെറിച്ചു. യുഎസിലെ ഓഹിയോയിലെ കൊളംബസ് സ്വദശിയുടെ കയ്യിലെ ഫോണാണ് പൊട്ടിത്തെറിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ജോഷ് ഹിലാര്‍ഡ് ഐ ഫോണ്‍ വാങ്ങിയത്. പോക്കറ്റിലിരുന്ന ഐഫോണ്‍ XS മാക്‌സ് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. ഡിസംബര്‍ 31...