Tag: tech
ഷവോമിയുടെ ഫോൺ പൊട്ടിത്തെറിച്ചു
ഷവോമിയുടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു റെഡ്‌മിയുടെ നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു ഇത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്കെതിരെ പരാതി ഉയർന്നിരിക്കുകയാണ് .ഹരിയാന ഗുഡ്‌ഗാവ് സ്വദേശിയുടെ...
ടെലികോം കമ്പനികൾക്ക് ആശ്വസിക്കാം; സുപ്രീം കോടതിയിൽ പിന്തുണച്ച് കേന്ദ്രം
ടെലികോം വകുപ്പിനു നൽകാനുള്ള കുടിശിക തിരിച്ചടയ്ക്കുന്നതിൽ ടെലികോം കമ്പനികളെ പിന്തുണച്ചു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കുടിശിക തീർക്കുന്നതിനു കമ്പനികൾക്കു 20 വർഷത്തെ ജാലക സംവിധാനം ഏർപ്പെടുത്തണമെന്നു സർക്കാർ കോടതിയെ അറിയിച്ചു. പണം അടയ്ക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ടു കമ്പനികൾ സമ്മർദം ചെലുത്തുന്നതിനിടെയാണു സർക്കാർ...
വ്യാജ ഫോണ്‍ കോളുകൾ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; തടയാൻ ബി സേഫ് ആപ്പ്
തിരുവനന്തപുരം; വ്യാജ ഫോണ്‍ കോളുകൾ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ കേരള പോലീസിന്റെ കീഴിലുള്ള സൈബർ ഡോമിന്റെ നേതൃത്വത്തിൽ ബി സേഫ് (BSAFE) എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് ചീഫ് ലോക്നാഥ് ബഹ്റ...
ഉപയോഗിക്കാത്ത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ അസാധുവാകാൻ ഇനി മൂന്ന് ദിവസം മാത്രം
ഉപയോഗിക്കാത്ത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളടെ ഓൺലൈൻ/കോൺടാക്ട്‌ലെസ് ഫീച്ചർ അസാധുവാകാൻ ഇനി മൂന്ന് ദിവസം മാത്രമെന്ന് റിപ്പോർട്ട്.
മാർച്ച് 16ന് മുമ്പ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഒരു തവണ പോലും ഉപയോഗിച്ചില്ലെങ്കിൽ കാർഡുകളുടെ ഈ സേവനം അസാധുവാകും.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഉപയോഗിക്കാത്ത കാർഡുകളുടെ ഓൺലൈൻ/കോൺടാക്ട്‌ലെസ് ഫീച്ചർ...
ഇനി സ്മാര്‍ട്ടായി പല്ലുതേയ്ക്കാം…. ഷവോമി എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് ഇന്ത്യന്‍ വിപണിയില്‍
ഇനി സ്മാര്‍ട്ടായി പല്ലുതേയ്ക്കാം....ഷവോമി എംഐ ഇലക്ട്രിക് ടൂത്ത് ബ്രഞ്ച് ടി 300 ഇന്ത്യന്‍ വിപണിയില്‍ .2018 ല്‍ ഷവോമി അവതരിപ്പിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദന്ത സംരക്ഷണത്തിന് മുന്‍ഗണ നല്‍കിയാണ് നിര്‍മാണമെന്ന് ഷവോമി അറിയിച്ചു.
മാഗ്‌നറ്റിക് സോണിക് മോട്ടോറാണ്...
കൊറോണ ഷവോമിയെ ബാധിച്ചില്ല ; 33000 MI 10 പ്രോ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റ് പോയത് 55 സെക്കന്റിനുള്ളില്‍
കൊറോണ വൈറസ് ഷവോമിയെ ബാധിച്ചില്ല. ഷഓമിയുടെ ഫോണുകള്‍ എല്ലായ്‌പ്പോഴും സമാനതകളില്ലാത്ത മൂല്യമുള്ള ജനങ്ങളെ ആകര്‍ഷിക്കുന്നതാണ്. മുന്‍ തലമുറ മി സീരീസ് ഫ്‌ലാഗ്ഷിപ്പുകള്‍ ചൈനയില്‍ കാര്യമായി വില്‍പ്പന നടന്നിട്ടുള്ളവയാണ്. ഈ വര്‍ഷത്തെ മി 10 സീരീസും വില്‍പ്പനയില്‍ മുന്നിലാണ്. മി 10 പ്രോ ഹാന്‍ഡ്‌സെറ്റുകള്‍ കേവലം...
ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു
ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 24 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കി. ഏറെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്ലിക്കേഷനുകളാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കിയത്.
ക്യാമറയുമായും ബാറ്ററിയുടെ പെര്‍ഫോമന്‍സുമായും ബന്ധപ്പെട്ടുള്ള ചില ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ്...
വാങ്ങാൻ ആളില്ല; 5ജി ഇന്ത്യയിലെത്താൻ വൈകും
ഇന്ത്യയിൽ 5ജിയെത്താൻ ഇനിയും വൈകും. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളൊന്നും തന്നെ 5ജി സ്‌പെക്ട്രം വാങ്ങാൻ യാതൊരു താൽപര്യവും കാണിക്കുന്നില്ല. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിർദേശിക്കുന്ന വില താങ്ങാനാകാത്തതാണെന്നാണ് വിശദീകരണം.
മെഗാഹെർട്‌സിന് 493 കോടി രൂപ വച്ച് 100 മെഗാഹെട്‌സിന് 50,000...