Tag: tech
ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞു : വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് അപ്‌ലോഡ് ചെയ്‌തെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി...
കൊറോണയെ പിടിക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു..!!!
കൊറോണ വൈറസ് ബാധിതരായവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയൊരുക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു. നേരത്തെ ഈ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കാമെന്നാണ് ഇരുകമ്പനികളും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനായി പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്നതില്‍ കമ്പനികള്‍ക്ക് താല്‍പര്യമില്ല....
ഇനി നിങ്ങള്‍ ഷെയര്‍ ചെയ്യുന്നതൊന്ന് കാണണം.., എട്ടിന്റെ പണി തന്ന് വാട്ട്‌സാപ്പ്..!!!
വാട്ട്‌സ്ആപ്പില്‍ ഒരോ പുതിയ ഫീച്ചറും ആവേശത്തോടെയാണ് ഉപഭോക്താക്കള്‍ ഏറ്റെടുക്കാറ്. എന്നാല്‍ ഇപ്പോള്‍ വന്ന അപ്പേഡേറ്റിന് അത്ര സ്വീകാര്യത ഇല്ല എന്നതാണ് സത്യം. ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇത് പ്രകാരം ഒരു ദിവസം ഒറ്റ സന്ദേശം മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍...
അങ്ങനെ കൊറോണയും ആപ്പിലായി..കറങ്ങി നടന്നാല്‍ ആപ്പ് പിടിക്കും
ഹോം ക്വാറന്റെയിനില്‍ കഴിന്നവര്‍ കറങ്ങി നടന്നാല്‍ ആപ്പ് പിടിക്കും. നഗരസഭാ പരിധിയില്‍ ഹോം ക്വാറന്റെയിനില്‍ കഴിയുന്നവര്‍ ക്വാറന്റെയിന്‍ ലംഘിക്കുകയാണെങ്കില്‍ ഇനി മുതല്‍ മേയറുടെ ഐടി സെല്‍ അറിയും. നഗരസഭ വികസിപ്പിച്ചെടുത്ത മൊബൈല്‍ കം എന്ന പേരിലുള്ള മൊബൈല്‍ ആപ് വഴിയാണ് നഗരത്തില്‍ ...
കൊറോണ നിങ്ങളുടെ അടുത്ത് എത്തിയോ..? അറിയാന്‍ വഴിയുണ്ട്…!!!
കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രാജ്യത്തെ ജനങ്ങളെല്ലാം വീട്ടിലിരിപ്പാണ്. സ്വന്തം നാട്ടില്‍ രോഗബാധിതന്‍ ഇല്ലെന്ന് കരുതി ചിലരെങ്കിലും അധികൃതരുടെ നിര്‍ദേശം വകവെക്കാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്. തീര്‍ച്ചയായും സ്വന്തം നാട്ടില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടാല്‍ ആ നാട്ടിലുള്ളവരെല്ലാം ജാഗ്രത പാലിക്കണം. രോഗം നിങ്ങള്‍ക്ക്...
ചിത്രമെടുത്തത് മലയാളി വിദ്യാര്‍ഥിനിയില്‍നിന്ന്; കൊറോണ വൈറസിന്റെ ചിത്രം ഇന്ത്യ പുറത്തുവിട്ടു
കൊറോണ വൈറസിന്റെ രൂപഘടന എങ്ങനെയെന്ന് ഇന്ത്യ പുറത്തുവിട്ടു. ജനുവരി 30ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊറോണ സ്ഥിരീകരിച്ചയാളുടെ തൊണ്ടയിലെ സ്രവത്തില്‍നിന്നാണ് കോവിഡ്–19 രോഗത്തിനു കാരണമായ സാര്‍സ് – കോവ് –2 വൈറസിന്റെ ചിത്രമെടുക്കാനായത്. ചൈനയില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളായ...
കൊറോണയെ നേരിടാന്‍ സ്വകാര്യ ലാബുകളിലും പരീക്ഷണം; അനുമതി നല്‍കി കേന്ദ്രം…
മിക്ക രാജ്യങ്ങളിലും കൊറോണ വൈറസിനെ നേരിടാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇന്ത്യയിലും കോവിഡ്19 പ്രതിരോധിക്കാന്‍ മരുന്ന് പരീക്ഷണം നടക്കുന്നുണ്ട്. സ്വകാര്യ ലബോറട്ടറികള്‍ നടത്തുന്ന ഓരോ കോവിഡ് 19 ടെസ്റ്റിനും പരമാവധി ചാര്‍ജ് 4,500 രൂപയില്‍ കൂടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സ്വകാര്യ ലബോറട്ടറികളിലെ കോവിഡ്19...
ഷവോമി സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചെന്ന സംഭവത്തിൽ കമ്പനിയുടെ പ്രതികരണം…
ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ പൊട്ടിത്തെറിച്ച സംഭവത്തിൽ മറുപടിയുമായി ഷവോമി നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നു. ഷവോമി വിശദീകരണം നൽകുന്നത് ഇങ്ങനെയാണ്, ഷവോമി റെഡ്മി നോട്ട് 7 പ്രൊ നേരത്തെ തന്നെ കേടുവന്നതാണെന്നും അതിനാൽ പൊട്ടിത്തെറിച്ചെന്നുമാണ്.
എന്നാൽ ഉപഭോതാവിനു നഷ്ടം വരാതെ തന്നെ ഈ...