Tag: tech

ഡേറ്റ ചോര്‍ച്ച; പുറത്തായത് 2.2കോടി ആളുകളുടെ വിവരം..ഇതു ഒരു മുന്നറിയിപ്പാണ് സൂക്ഷിക്കുക

ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യാത്തവരാണ് ഇന്നു പലരും. എല്ലാം അത്രമേല്‍ എളുപ്പമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അതുപോലെ തന്നെയാണ് ഡേറ്റയുടെ കാര്യവും. ആരെക്കുറിച്ചുമുള്ള എന്തു വിവരവും എപ്പോള്‍ വേണമെങ്കിലും ചോരാം. അടുത്തിടെ ഒരു പബ്ലിക് സെര്‍വര്‍ ചോര്‍ന്നതില്‍ വെളിപ്പെട്ടത് 10 കോടിയിലേറെ ഡേറ്റാ റെക്കോഡുകളാണ്....

കൊറോണക്കാലത്ത് കല്യാണം ക്ഷണിക്കാന്‍ നേരിട്ട് പോകേണ്ട; പുതിയ വിദ്യയുമായി ബിഎസ്എന്‍എല്‍

കല്യാണം ക്ഷണിക്കാനും ഇനി ബി.എസ്.എന്‍.എല്‍. സഹായിക്കും. പറയാനുള്ളത് റെക്കോഡുചെയ്ത് സ്വന്തം സ്മാര്‍ട്ട് ഫോണില്‍നിന്ന് അയക്കാവുന്ന സംവിധാനമാണ് രണ്ടുമാസത്തിനകം വരുന്നത്. രാജ്യത്ത് ആദ്യമായാണ് വ്യക്തികള്‍ക്ക് സ്വയം കൈകാര്യം ചെയ്യാവുന്ന ഗ്രൂപ്പ് കോളിങ് സംവിധാനം വരുന്നത്. എറണാകുളം എസ്.എസ്.എ.യിലെ എന്റര്‍െ്രെപസസ് ബിസിനസ് ടീമിനുവേണ്ടി മൊബൈല്‍ സര്‍വീസ് സെന്ററാണ്...

ബൈബിള്‍ കഌസ്സിനിടയില്‍ പോണ്‍വീഡിയോകള്‍ കടത്തിവിട്ട് ഹാക്കറിന്റെ ആക്രമണം; സൂമിനെതിരേ നിയമനടപടി സ്വീകരിച്ചു

ബൈബിള്‍ കഌസ്സിനിടയില്‍ പോണ്‍വീഡിയോകള്‍ കടത്തിവിട്ട് ഹാക്കറിന്റെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ സും ആപ്പിനെതിരെ പരാതിയുമായി പള്ളി അധികൃതര്‍. കാലിഫോര്‍ണിയയില്‍ പള്ളി ഓണ്‍ലൈന്‍ വീഡിയോ ചാറ്റിംഗ് കമ്പനി സൂമിനെതിരേ നിയമനടപടി സ്വീകരിച്ചത്. കുട്ടികളും യുവതികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ബൈബിള്‍ കഌസ്സ് നടക്കുന്നതിനിടയിലായിരുന്നു ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി...

വാതകച്ചോര്‍ച്ചയില്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല; മൊബൈല്‍ ഗെയിം ‘പബ്ജി’

വിശാഖപട്ടണം: രാസശാലയിലെ വാതകച്ചോര്‍ച്ചയില്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല. അപകട സൈറണ്‍ പോലും മുഴങ്ങാത്തിടത്ത് മൊബൈല്‍ ഗെയിം 'പബ്ജി' നൂറുകണക്കിനു ആലുകളുടെ ജീവന്‍ കാത്തു. ഗ്രാമവാസിയായ പാതല സുരേഷ് എന്ന യുവാവാണ് പബ്ജി രക്ഷകനായ കഥ പറയുന്നത്. 'ഞാനുറങ്ങുകയായിരുന്നു. എല്ലാ ദിവസവും...

2.2 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോര്‍ന്നു, എത്രയും വേഗം പാസ്‌വേഡ് മറ്റണമെന്ന് നിർദ്ദേശം

2.2 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോര്‍ന്ന തായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇന്ത്യയുടെ ഏറ്റവും വിപുലമായ പഠന പ്ലാറ്റ്‌ഫോമായ അണ്‍അക്കാഡമിയുടെ (Unacademy) ഡേറ്റാബെയ്‌സ് ചോര്‍ന്നതായാണ്‌ റിപ്പോർട്ട്.പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 2.2 കോടി ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡാര്‍ക്‌വെബില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണെന്ന് അമേരിക്കന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ സൈബ്ള്‍ (Cyble) വെളിപ്പെടുത്തി....

ആരോഗ്യസേതു ആപ്പിലെ സുരക്ഷാവീഴ്ച: പ്രധാനമന്ത്രിയുടെ ഓഫിസിലെ 5 പേര്‍ക്ക് കൊറോണ ഹാക്കര്‍

ന്യൂഡല്‍ഹി : കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് വീണ്ടും. പ്രധാനമന്ത്രിയുടെ ഓഫിസിലെ 5 പേര്‍ക്ക് സുഖമില്ലെന്ന് ട്വീറ്റില്‍ അവകാശപ്പെട്ട റോബര്‍ട്ട് സൈനിക ആസ്ഥാനത്തെ രണ്ട് പേര്‍ അസുഖ ബാധിതരാണെന്നും പറഞ്ഞു....

നിങ്ങളുടെ സ്മാര്‍ട് ഫോണിലേയ്ക്ക് ആരെങ്കിലും ഒളിഞ്ഞു നോക്കുന്നുണ്ടോ? ഇനി ഭയക്കണ്ട…അപരിചിതര്‍ നോക്കിയാല്‍ സ്‌ക്രീന്‍ കാണില്ല

സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മറ്റാരെങ്കിലും സ്‌ക്രീനിലേക്ക് ഒളിഞ്ഞു നോക്കുന്നത് ഇഷ്ടമില്ലാത്തവരാണ് പലരും. പക്ഷേ, എന്തു ചെയ്യാം സഹിക്കുകയല്ലാതെ വഴിയില്ല എന്നാണ് ഇന്നു പലരുടെയും ചിന്ത. സാധാരണക്കാരന്റെ കാര്യം പോട്ടെ, പ്രധാനമന്ത്രിമാര്‍ പോലും ഈ പ്രശ്‌നമോര്‍ത്ത് ഭയക്കുന്നുണ്ടാകും. ഇത്തരം പേടിയുള്ളവര്‍ക്ക് ആശ്വാസമാകുന്ന ടെക്‌നോളജിയാണ് ഐഫോണുകളില്‍...

രോഗികളെ തൊടേണ്ട, സെക്കന്റിനുള്ളിൽ ഒരാൾക്ക് കോവിഡ് 19 ഉണ്ടോ എന്ന് വ്യക്തമാകും; പുതിയ കണ്ടെത്തലുമായി ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞർ

കോവിഡ് കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‍വെയർ വികസിപ്പിച്ച് ജപ്പാനിലെ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞർ. ജപ്പാനിലെ ക്യോട്ടോയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഐഐടി റൂർക്കിയിലെ അധ്യാപകന്റെയും വിദ്യാർഥികളുടെയും പിന്തുണയോടെയാണു കണ്ടെത്തൽ നടത്തിയത്. ഇതുപയോഗിച്ച് നോവൽ കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും ലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നു നിഗമനങ്ങളിലെത്താനും സാധിക്കും....
Advertismentspot_img

Most Popular

G-8R01BE49R7