Tag: cinema

മകനൊപ്പം പൂമരം ആദ്യ ഷോ കാണുന്നതിനിടെ തീയേറ്ററില്‍ സംഭവിച്ചത് പാര്‍വതി വെളിപ്പെടുത്തി

കൊച്ചി: 2016 ല്‍ ചിത്രീകരണം ആരംഭിച്ച പൂമരം പല റിലീസ് തിയതികള്‍ മാറ്റിവെച്ച് ഒടുവില്‍ തീയറേറ്ററുകളിലെത്തി. കാത്തു കാത്തിരുന്ന് ഒടുവില്‍ പൂമരം എത്തിയപ്പോള്‍ മികച്ച റിസല്‍ട്ടാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ പാര്‍വതിക്കൊപ്പമാണ് നായകന്‍ കാളിദാസ് കണ്ടത്. ഭയങ്കര ഇമോഷണലാണെന്ന് കാളിദാസ് ആദ്യ പ്രതികരണം...

ആര്‍.എസ്.എസ് ചരിത്രം വെള്ളിത്തിരയിലേക്ക്!!! നായകനായെത്തുന്നത് അക്ഷയ് കുമാര്‍

ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു. ബാഹുബലി രചയിതാവ് വിജയേന്ദ്രപ്രസാദ് കഥയെഴുതുന്ന ചിത്രത്തില്‍ സൂപ്പര്‍താരം അക്ഷയ് കുമാറായിരിക്കും നായക വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയാവും ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളായ ഡോ.കെ.ബില ഹെഡ്വാര്‍ മാധവ്, സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടെ ജീവചരിത്രം ആസ്പദമാക്കിയായിരിക്കും ചിത്രം...

പൂമരം റിലീസ് ഉറപ്പിച്ചുവെന്ന് കാളിദാസ് : അന്ന് കല്യാണമാണ് മാറ്റിവയ്ക്കണം അപേക്ഷയുമായി ട്രോളര്‍മാര്‍

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി ഉറപ്പിച്ചുവെന്ന് കാളിദാസ് ജയറാം. ചിത്രം മാര്‍ച്ച് പതിനഞ്ചിന് തിയ്യേറ്ററിലെത്തും. കാളിദാസ് തന്നെയാണ് വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ഒപ്പം പൂമരത്തിന്റെ സെന്‍സറിങ് സെര്‍ട്ടിഫികറ്റും നല്‍കിയിട്ടുണ്ട്. കഌന്‍ യു സെര്‍ട്ടിഫിക്കറ്റുമായാണ് പൂമരം റിലീസിനെത്തുന്നത്. നേരത്തെ...

കൊച്ചിയില്‍ സിനിമാതാരം അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ രണ്ട് കോടി രൂപയോളം വിലവരുന്ന ഹാഷിഷുമായി സിനിമാ താരം അറസ്റ്റിലായി. സിനിമാ താരം ആന്റണി അഗസ്റ്റിനാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്ന് രാവിലെ 9.30ഓടെ എഎം റോഡില്‍ ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തു വെച്ചാണ് പിടിയിലായത്....

ദിലീപ് മലയാളത്തിലെ മികച്ച നടന്‍; സിനിമയെ മനസിലാകാത്തവരോട് ഒന്നും പറയാനില്ല; പലര്‍ക്കും സിനിമ എന്താണെന്നു പോലും അറിയില്ലെന്നും അടൂര്‍

കൊച്ചി : മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാള്‍ ദിലീപാണെന്നും തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും ദേശീയ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍. 'പിന്നെയും' ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. സിനിമ എന്താണെന്ന് മനസിലാകണമെങ്കില്‍ ലോക സിനിമകള്‍ കാണണമെന്നും...

നോക്കിലും വാക്കിലും രൂപത്തിലും പേരിലുമെല്ലാം നിഗൂഢതകള്‍; ഒടിയന്റെ വിശേഷങ്ങള്‍ ഇങ്ങനെ..! ഫോട്ടോസ്….

പാലക്കാട്: മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയന്‍ കാത്തിരിക്കുന്നത്. ഓടിയന്‍ ചിത്രീകരണം ആരംഭിച്ച ഓരോ ഘട്ടത്തിലും ചിത്രത്തെ കുറിച്ച് സംവിധാകനും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇതാ ഇപ്പോള്‍ അവസനാവട്ട ചിത്രീകരണത്തിന്റെ ലൊക്കേഷന്‍...

വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു

വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് 20 ലക്ഷത്തിലേറെ ലൈക്കുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടിയിരിക്കുന്നത്. പുതിയ സിനിമ പരിയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അനുഷ്‌ക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോലിയെ കണ്ടതിന്റെ സന്തോഷമാണ് അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍...

കാര്‍ത്തിക തമ്പുരാട്ടിയായി സംവൃത എത്തുന്നു….

കാര്‍ത്തിക തമ്പുരാട്ടിയായി സംവൃത എത്തുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന സംവൃത വീണ്ടും സിനിമ അഭിനയരംഗത്തേയ്ക്ക് വരുകയാണെന്ന് സംസശയിക്കേണ്ട. വിവാഹത്തിന് മുമ്പ് സംവൃത സുനില്‍ അഭിനയിച്ച ചിത്രമാണ് അടുത്തു തന്നെ തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിനീതിന്റെയും സംവൃതയുടെയും കാല്‍ച്ചിലമ്പ്...
Advertismentspot_img

Most Popular