Tag: cinema

മോഹന്‍ലാലിന് ഭീഷണിയുമായി അമീര്‍ ഖാന്‍

മുംബൈ: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാംമൂഴം. മലയാളത്തിന്റെ ഡ്രീം പ്രൊജക്ടായ രണ്ടാമൂഴത്തിന് വെല്ലുവിളിയായി ഇന്ത്യന്‍ സിനിമയിലെ പെര്‍ഫക്ഷനിസ്റ്റായ ആമിര്‍ ഖാന്‍ മഹാഭാരതം ഒരുക്കുന്നു വെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം നിര്‍മ്മിക്കാന്‍ പോകുന്നത് മുകേഷ് അംബാനിയാണ്. ആമിര്‍...

വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി.. ഒപ്പം നയന്‍താരയും

മമ്മൂക്ക വീണ്ടും രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂക്ക പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മഹി ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയെന്ന് പേരിട്ട ചിത്രത്തില്‍ നയന്‍താരയാവും...

മമ്മൂട്ടി -പൃഥി ചിത്രങ്ങള്‍ തകര്‍ക്കണമെന്ന് ദിലീപ് ഫാന്‍സിന്റെ വാട്ട്‌സ്ആപ്പ് സന്ദേശം..സിനിമ വിജയിക്കണമെങ്കില്‍ നല്ലതാവണമെന്ന് ദിലീപ് ഓണ്‍ലൈന്‍

കൊച്ചി: പുതിയ സിനിമകള്‍ തിയേറ്ററിലെത്തുമ്പോള്‍ മോശം പ്രചരണങ്ങളിലൂടെ ചിത്രത്തെ തകര്‍ക്കണമെന്ന് വ്യക്തമാക്കുന്ന ചില വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ദിലീപ് ഫാന്‍സിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ സംഭവുമായി തങ്ങള്‍ക്ക് യാതൊരുബന്ധവുമില്ലെന്നും ദിലീപെന്ന വ്യക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓണ്‍ലൈന്‍ വെളിപ്പെടുത്തി. ദിലീപ്...

അയാള്‍ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി, ഞാന്‍ പ്രതികരിച്ചില്ലായിരുന്നു എങ്കില്‍ അത് ഇന്റര്‍നെറ്റില്‍ പ്രചരിക്കുമായിരുന്നുവെന്ന് രണ്‍വീർ

നടിമാര്‍ മാത്രമല്ല നടന്‍മാരും പേടിക്കണം എന്നതാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ വെളിപ്പെടുത്തലിലൂടെ മനസിലാക്കേണ്ടത്.ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് രണ്‍വീറിന്റെ വെളിപ്പെടുത്തല്‍. കൃത്യസമയത്ത് പ്രതികരിച്ചില്ലായിരുന്നു എങ്കില്‍ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമായിരുന്നു എന്ന് നടന്‍ രണ്‍വീര്‍ സിംഗ്. നടിമാര്‍ക്ക് മാത്രമല്ല നടന്‍മാര്‍ക്കും...

ബി.ജെ.പിയോടുള്ള നിലപാട് വ്യക്തമാക്കി രജനികാന്ത്…..

ചെന്നൈ: ബി.ജെ.പിയെ തള്ളിപ്പറഞ്ഞ് നടന്‍ രജനികാന്ത് രംഗത്ത്. രാഷ്ട്രീയത്തില്‍ ബി.ജെ.പിയോടൊപ്പമില്ല, തനിക്ക് പിന്നില്‍ ബി.ജെ.പിയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍ തനിക്ക് പിന്നിലുള്ളത് ദൈവമാണെന്നും രജനി പറഞ്ഞു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബി.ജെ.പിയെ തള്ളി രംഗത്തുവരുന്നത്. ഇനി തന്റെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കും....

ഇന്‍സ്റ്റഗ്രാം മോസ്റ്റ് ഫോളോവ്ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മുംബൈ: സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം അവരുടെ മോസ്റ്റ് എംഗേജ്ഡ് മോസ്റ്റ് ഫോളോവ്ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അവരുടെ ഇന്ത്യയിലെ യൂസര്‍മാര്‍ക്കുള്ള വാര്‍ഷിക പുരസ്‌കാരങ്ങള്‍ ആണിവ. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് 2017 ലെമോസ്റ്റ് എംഗേജ്ഡ് അക്കൗണ്ടായി തിരഞ്ഞെടുത്തത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക്...

എന്റെ ജീവിതവും സിനിമയും കുടുംബവുമെല്ലാം തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ!!! ആര്‍.എസ്.എസ് ചരിത്രം ആസ്പദമാക്കിയുള്ള സിനിമയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പ്രിയദര്‍ശന്‍

ആര്‍എസ്എസ്സിന്റെ ചരിത്രത്തെ ആസ്പദമാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. താന്‍ അത്തരം സിനിമ ചെയ്യില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അക്ഷയ് കുമാറിനെ നായകനാക്കി ചിത്രം എടുക്കുന്നുണ്ടെന്നും...

സഖാവ് അലക്‌സ് ആയി മമ്മൂട്ടി….

സഖാവ് ആയി മമ്മൂട്ടി പരോള്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയിലെ നടനെ മാത്രമാണ് ട്രെയിലറില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്...
Advertismentspot_img

Most Popular