Tag: #surya
താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയം പങ്കുവെച്ച് സൂര്യ; സൂര്യയുടെ ഗിഫ്റ്റ് കണ്ട് ഞെട്ടി സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍
ലളിത വ്യക്തിത്വം കൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സൂര്യ. അതുകൊണ്ടു തന്നെ പിയതാരത്തെപ്പറ്റി പറയാന്‍ ആരാധകര്‍ക്ക് നൂറുനാവാണ്. സഹപ്രവര്‍ത്തകര്‍ക്ക് എന്നും പ്രാധാന്യം നല്‍കിയിട്ടുളള വ്യക്തിയാണ് തമിഴ് നടന്‍ സൂര്യ. തന്നൊടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അതിന്റെതായ പ്രാധാന്യവും അംഗീകാരവും അദ്ദേഹം നല്‍കാറുണ്ട്. ആ അംഗീകാരവും സ്നേഹവും...
രാകുലിന് തലവേദയായി സായി പല്ലവി!!! ഡമ്മിയായി അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് താരം
കാര്‍ത്തി നായകനായ തീരന്‍ അധികാരം ഒന്‍ട്രു എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് എത്തിയ താരമാണ് രാകുല്‍ പ്രീത്. ഈ സിനിമ ഹിറ്റായതോടെ സെല്‍വരാഘവന്‍ ഒരുക്കുന്ന സൂര്യയുടെ 36ാമത്തെ ചിത്രത്തിലും രാകുലിന് പ്രധാന റോളുണ്ട്. എന്നാല്‍ ആ ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തിയത് രാകുലിന് തലവേദയയായിരിക്കുകയാണ്....
സഹ സംവിധായകരുടെ മോശം സാമ്പത്തികസ്ഥിതി; സഹായം നല്‍കി സൂര്യ
അടുത്തിടെ ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബ സമേതം എത്തിയതിന്റെ വീഡിയോ വൈറലായിരുന്നു. അതിനു പിന്നാലെ സൂര്യയുടെ സഹായ മനസ്‌കതയെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ വിഘ്‌നേശ് ശിവ. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... എന്റെ സഹ സംവിധായകരുടെ മോശം സാമ്പത്തികസ്ഥിതിയെ കുറിച്ച് ഞാന്‍...
അനുഷ്‌ക നായികയായാല്‍ ഹീല്‍സ്… ബച്ചനോടൊപ്പം അഭിനയിക്കാന്‍ മിനിമം സ്റ്റൂള്‍.. സൂര്യയെ കുള്ളനെന്ന് വിളച്ച ചാലന്‍ അവതാരകര്‍ക്കെതിരെ വ്യാപക പ്രതിഷേധം
ചെന്നൈ: തമിഴ് നടന്‍ സൂര്യയെ കുള്ളനെന്ന വിളിച്ച തമിഴ് ടെലിവിഷന്‍ ചാനല്‍ അവതാരകര്‍ക്കെതിരെ വ്യാപക പ്രതിഷേധം. സണ്‍ മ്യൂസിക്കിലെ ലൈവ് പരിപാടിക്കിടെയാണ് അവതാരകര്‍ താരത്തിന്റെ പൊക്കക്കുറവിനെ കളിയാക്കിയത്. സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പരാമര്‍ശം ഉണ്ടായത്.
സൂര്യ...
സൂര്യയുടെ കാറിന്റെ അടുത്ത് കിടന്ന് അഭ്യാസം, പാതിരാത്രിയില്‍ നടുറോഡില്‍ ആരാധകരോട് പൊട്ടിത്തറിച്ച് താരം; വീഡിയോ വൈറല്‍
ഹെല്‍മെറ്റ് ധരിക്കാതെ നടുറോട്ടില്‍ ബൈക്കില്‍ പ്രകടനം നടത്തിയ യുവാക്കളോട് പൊട്ടിത്തെറിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ആന്ധ്രയിലേക്കുള്ള യാത്രയിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സാഹസിക പ്രകടനം നടത്തുകയായിരുന്നു യുവാക്കള്‍. അതില്‍ ഒരു ബൈക്ക് സൂര്യയുടെ കാറിന്റെ ടയറിന് അടുത്തേക്ക്...