Tag: #surya
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രായശ്ചിത്തവുമായി ശിവകുമാര്‍
ചെന്നൈ: സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രായശ്ചിത്തവുമായി നടന്‍ ശിവകുമാര്‍ രംഗത്ത്. തമിഴ് സിനിമ സൂപ്പര്‍താരം സൂര്യയുടെും കാര്‍ത്തിയുടെയും പിതാവാണ് ശിവകുമാര്‍. മധുരയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നടന്റെ അനുവാദമില്ലാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ ഫോണ്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
ശിവകുമാറിന്റെ ഈ...
മോഹന്‍ലാല്‍ പ്രധാനമന്ത്രിയോ? ചിത്രം പറയുന്നത്..!
മോഹന്‍ലാല്‍ പ്രധാനമന്ത്രി ആകുമോ? മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് സിനിമയെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി കൊണ്ട് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നു എന്ന സൂചനയാണ് ലൊക്കേഷന്‍ ചിത്രം...
‘ഒടുവില്‍ കുറ്റവിമുക്തി’, നമ്പി നാരായണന് അനുകൂലമായ വിധിയില്‍ പ്രതികരണവുമായി നടന്‍ മാധവനും സൂര്യയും
കൊച്ചി:നമ്പി നാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ മാധവന്‍.'അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം' എന്ന് മാധവന്‍ ട്വീറ്റ് ചെയ്തു. ഈ വിധിക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് നടന്‍ സൂര്യ മാധവന്റെ ട്വീറ്റിന് മറുപടിയായി പ്രതികരിച്ചു.
1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്....
ലാലേട്ടന്റെ അടുത്ത് തന്നെ ഇരിക്കാന്‍ നോക്കുമെന്ന് കാര്‍ത്തി
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് മലയാള, തമിഴ് സിനിമാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വലിയ പ്രതീക്ഷകളാണുള്ളത്. ഇരുവരും ബിഗ്സ്‌ക്രീനില്‍ ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സഹോദരനെ പോലെ തന്നെ തനിക്കും മോഹന്‍ലാലുമൊന്നിച്ച് അഭിനയിക്കുക എന്നത്...
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി തമിഴ് നടന്‍മാര്‍, സൂര്യയും കാര്‍ത്തിയും 25 ലക്ഷം നല്‍കും
കൊച്ചി: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്നടന്‍മാരായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവരും 25ലക്ഷം രൂപ നല്‍കും.
സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മനുഷ്യജീവനും വീടുകള്‍ക്കും...
‘കടൈക്കുട്ടി സിങ്ക’ത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ കര്‍ഷകര്‍ക്ക്!!! ഞെട്ടിച്ച് സൂര്യ
കാര്‍ത്തി നായകനായ 'കടൈകുട്ടി സിങ്കം' എന്ന ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് ഒരുകോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി ചിത്രത്തിന്റെ നിര്‍മാതാവും തമിഴ്‌സൂപ്പര്‍സ്റ്റാറുമായ സൂര്യ. ചിത്രത്തിന്റെ വിജയത്തില്‍ നന്ദി പറയാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോളാണ് സൂര്യ ആ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
കര്‍ഷക സമൂഹത്തില്‍ നിന്നു...
സൂര്യ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍!!! ചിത്രത്തിന്റെ ബജറ്റ് നൂറു കോടി!!!
സൂര്യയെ നായകനാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍. അതേസമയം സൂര്യയും മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നടന്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു.
ബോളിവുഡ് നടന്‍ ബോമന്‍...
സൂര്യയും കാര്‍ത്തിയും ഒന്നിച്ചു പാടി….! ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍
കൊച്ചി: സഹോദര താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്നാലപിച്ച ഗാനം പുറത്തുവിട്ടു. 'പാര്‍ട്ടി' എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്‍ നിരയിലാണിപ്പോള്‍.
പാര്‍ത്ഥി ഭാസ്‌കറിന്റെ വരികള്‍ക്ക് പ്രേംജി അമരന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ജയ്,...