Tag: #surya
ഞാൻ സൂപ്പർ സ്റ്റാറല്ല..!!! അവതാരകയെ വിലക്കി സൂര്യ..!! ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടെെറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ലെന്നും സൂര്യ…
ചെന്നൈ: ഒരു സിനിമയുടെ പ്രമോഷനിടെ തന്നെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് സൂര്യ വിലക്കിയെന്ന വാര്‍ത്തയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ഞങ്ങള്‍ക്ക് എല്ലായ്‍പ്പോഴും ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ എന്നും അത് രജനികാന്താണ് എന്നും സൂര്യ പറഞ്ഞു.
കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് സൂര്യയെ അവതാരക...
സൂര്യ- ശിവ ചിത്രം കങ്കുവ ട്രൈലെർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി പ്രശസ്ത സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ ട്രൈലെർ പുറത്ത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കങ്കുവ. ഒക്ടോബർ 10ന് ഈ ചിത്രം ആഗോളവ്യാപകമായി 38 ഭാഷകളിലാവും തീയേറ്ററുകളിലെത്തുക. 350 കോടിയാണ്...
വര്‍ഷങ്ങളായി നിധിപോലെ സൂക്ഷിച്ചു വച്ചത് സൂര്യക്ക് നല്‍കി കമല്‍ ഹാസന്‍
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വന്‍ വിജയമായി തീര്‍ന്നതിന്റെ സന്തോഷത്തിലാണ് കമലഹാസന്‍. റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ചിത്രം. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടുമുളള ആദരസൂചകമായി പാരിതോഷികങ്ങള്‍ നല്‍കി മൂടുകയാണ് ചിത്രത്തിന്റെ നായകനും നിര്‍മാതാവുമായ കമലിപ്പോള്‍.
സംവിധായകന്‍ ലോകേഷിന് കമല്‍ നല്‍കിയത് ലെക്‌സസിന്റെ ആഡംബര...
വാടാ തമ്പീ, സൂര്യക്കൊപ്പം ഹൈ വോൾട്ടേജ് പാട്ടുമായി ജി.വി പ്രകാശും അനിരുദ്ധും
സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം എതർക്കും തുനിന്തവനിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. വാടാ തമ്പി എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജി.വി പ്രകാശും അനിരുദ്ധും ചേർന്നാണ്. വിഘ്നേഷ് ശിവന്റെ വരികൾക്ക് ഡി. ഇമ്മനാണ് സംഗീതം പകർന്നിരിക്കുന്നത്.
സൂര്യയുടെ ഊർജ്ജസ്വലമായ പ്രകടനമാണ് വീഡിയോയുടെ പ്രധാന ആകർഷണം....
നടന്‍ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നടന്‍ സൂര്യയ്ക്ക് കോവിഡ് ബാധിച്ചു. സോഷ്യല്‍ മീഡിയ വഴി സൂര്യ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടു. ജീവിതം പഴയതുപോലെ ആയിട്ടില്ല എന്ന വസ്തുത നാം മനസിലാക്കണം. എങ്കിലും ഭയക്കേണ്ടതില്ല. ജാഗ്രതയും സുരക്ഷയും തുടരണം. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി-...
സൂര്യ ചിത്രം ‘സൂരരൈ പോട്ര്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യ ചിത്രം 'സൂരരൈ പോട്ര്' ഒടിടി റിലീസ്. സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ വലിയ ചര്‍ച്ചകള്‍ക്ക് തെന്നിന്ത്യന്‍ സിനിമാലോകത്ത് കളം ഒരുങ്ങുമെന്ന് ഉറപ്പായി. ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈം വഴിയാകും ചിത്രം റിലീസ് ചെയ്യുക. ഡിജിറ്റല്‍ റിലീസിലൂടെ...
സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ‘സുരരൈ പോട്രു’ ചിത്രത്തിന്റെ സോങ് ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
തമിഴ് സൂപ്പര്‍ താരം സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സുരരൈ പോട്രു'. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഈ ചിത്രത്തിന്റെ ഒരു സോങ് ടീസറാണ് ആരാധകര്‍ക്കായി അണിയറക്കാര്‍ പുറത്തു വിട്ടത്. ജി. വി പ്രകാശ് കുമാറിന്റെ സംഗീതത്തില്‍ ദീ പാടിയ കാട്ടുപായലേ എന്ന ഗാനത്തിന്റെ...
സൂര്യ വെബ് സീരീസില്‍ അഭിനയിക്കുന്നു
സൂര്യ വെബ് സീരീസില്‍ അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ മണിരത്‌നമാവും സീരീസ് നിര്‍മിക്കുക. നവരസ എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ വ്യത്യസ്തമായ 9 കഥകളാവും ഉണ്ടാവുക. 9 വ്യത്യസ്ത ആളുകളാവും സംവിധാനം ചെയ്യുന്ന സീരീ സിന്റെ ഒരു എപ്പിസോഡിലാവും സൂര്യ അഭിനയിക്കുക.
അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ് തുടങ്ങി...