Tag: shuhibe crime

ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസിന്റെ സിബിഐ ആവശ്യം പുകമറ സൃഷ്ടിക്കാന്‍,പുതിയ വാദങ്ങളുമായി കോടിയേരി

കൊച്ചി: ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് കേസില്‍ പുകമറ സൃഷ്ടിക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികള്‍ പിടികളാകാത്ത സാഹചര്യത്തിലാണ് ഏത് അന്വേഷണവും നടത്താമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്. ഇപ്പോള്‍ പ്രതികളെല്ലാം പിടിയിലായി. കേസില്‍ സിപിഎമ്മിന് വേവലാതിയില്ലെന്നും കോടിയേരി...

കെ.സുധാകരന്റെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും, കോടതിയില്‍ പോകാതെ നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടെന്ന് സുധാകരന്‍

കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സമരം അവസാനിപ്പിക്കുന്നത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് വയലാര്‍ രവി നാരാങ്ങാ വെള്ളം നല്‍കി സമരം അവസാനിപ്പിക്കും. എട്ടു...

പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു,നിലപാടില്‍ മാറ്റംവരുത്തി കെ.സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ ഡമ്മികളല്ലെന്ന് മനസ്സിലായെന്ന് നിരാഹാരം തുടരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തിരിച്ചറിയല്‍ പരേഡില്‍ കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരിയേയും റിജിന്‍രാജിനേയും ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞതിന്റെ പശ്ചാതലത്തിലാണ് സുധാകരന്‍ പ്രതികരണം. ദൃസാക്ഷി മൊഴി അംഗീകരിക്കുന്നുവെന്നും സംശയം നീങ്ങിയെന്നും തുടരന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും...

ശുഹൈബിനെ വെട്ടിയത് ആകാശ് തില്ലങ്കേരിയും റിജില്‍ രാജും തന്നെ

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും റിജില്‍ രാജിനെയും ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു.കണ്ണൂരിലെ സ്പെഷ്യല്‍ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞത്. സാക്ഷികളായ അഞ്ചുപേരോട് ഹാജരാവാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നുപേര്‍ മാത്രമാണ് ഹാജരായിരുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ്...

ശുഹൈബ് വധക്കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തുടങ്ങി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തുടങ്ങി.ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരടക്കം മൂന്ന് സാക്ഷികള്‍ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ എത്തി. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പരേഡ്. ശുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ്...

ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരം, നിലപാട് കടുപ്പിച്ച് കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരം സമരം തുടരുമന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സമര പന്തലില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരം തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനം...

വിഎസ് അച്യുതാനന്ദനെതിരേയും കൊലവിളി നടത്തി, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി വി.എസ് അച്യുതാനന്ദനെതിരെയും വധഭീഷണി നടത്തിയതിന്റെ തെളിവ് പുറത്തുവന്നു. 2015ല്‍ വി.എസ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോകുന്ന ദിവസമാണു വധഭീഷണി മുഴക്കി ഫെയ്‌സ്ബുക്കില്‍ ആകാശ് പോസ്റ്റ്...

ഇരകളാകുന്നവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന യുവാക്കളാണ്, വന്‍നേതാക്കള്‍ അല്ല, ശുഹൈബ് കൊലപാതകത്തില്‍ കവി സച്ചിദാനന്ദന്റ പ്രതികരണം ഇങ്ങനെ

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നതായി കവി സച്ചിദാനന്ദന്‍. ശുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണ്. രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ കണ്ണൂരിനെ കൊലനിലമാക്കി മാറ്റുകയാണ് കൊലപാതക പരമ്പര. ഈ കൊലപാതകങ്ങളില്‍ ഇരകളാകുന്നവര്‍ സാധാരണക്കാരായ യുവാക്കളാണ്. നേതാക്കള്‍ സുരക്ഷിതരാണ്....
Advertismentspot_img

Most Popular