Tag: shane nigam
ഷൈന്‍ നിഗം നായകനായ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം; രാത്രി 11 മണിയോടെ അഞ്ചംഗ സംഘം സെറ്റിലെത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ആക്രമിച്ചു…!!
കോഴിക്കോട്: ബി ഉണ്ണികൃഷ്ണന്റെ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നേരെയാണ് അഞ്ചംഗസംഘത്തിന്റെ ആക്രമണം ഉണ്ടായത്. കോഴിക്കോട്ടുവച്ച് നടക്കുന്ന ഷൂട്ടിങ് സെറ്റില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്തെ ഇഖ്‌റ ഹോസ്പിറ്റലിന് എതിര്‍വശത്തെ സ്ഥലത്തുവച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ഷൈന്‍ നിഗമാണ് ചിത്രത്തിലെ...
ഷെയ്ൻ വിവാദം അവസാനിച്ചു; പുതിയ സിനിമകളില്‍ അഭിനയിക്കാം
യുവ നടന്‍ ഷെയ്ന്‍ നിഗമിന്റെ വിലക്ക് നീക്കി. നിലവില്‍ മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 15 മുതല്‍ ഷെയ്‌ന് പുതിയ സിനിമകളില്‍ അഭിനയിക്കാം. വെയില്‍, കുര്‍ബാനി സിനിമകളുടെ ഷൂട്ടിംഗ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും.
നാല് മാസത്തിലേറെ നീണ്ട യുവ നടന്‍ ഷെയ്ന്‍ നിഗമുമായി ബംന്ധപെട്ട വിവാദങ്ങള്‍ക്ക്...
ഷെയ്‌നിനെ മാനസികമായി പീഡിപ്പിച്ചു; ഒരു കോടി നല്‍കണമെന്ന് നിര്‍മാതാക്കള്‍; അംഗീകരിക്കാനാകില്ലെന്ന് അമ്മ ഭാരവാഹികള്‍
നടന്‍ ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. താരസംഘടനയായ അമ്മയുമായുള്ള ചര്‍ച്ചയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടത്. വിഷയത്തില്‍ സംഘടന ഷെയ്നൊപ്പം തന്നെയാണെന്നും നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഷെയ്ന്‍...
ഷെയ്ന്‍ നിഗം വിവാദങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ധാരണ
കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധാരണ. നിര്‍മാണം മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയില്‍ ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗത്തിലാണ് ധാരണയുണ്ടായത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ പൂര്‍ത്തിയാക്കും. വെയില്‍,...
ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം
ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം. നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കണമെന്ന് നിർമാതാക്കൾ ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിങ്...
ഷെയ്ന്‍ വിവാദം കെട്ടടങ്ങുന്നു; ഷെയ്ന് പക്വത എത്തിയോ..?
മലയാള സിനിമയില്‍ അടുത്തിടെ ഉണ്ടായ ഷെയ്ന്‍ നിഗം വിവാദം കെട്ടടങ്ങുന്നതായി സൂചന. നിർമ്മാതാവ് ജോബി ജോർജും നടൻ ഷെയ്ൻ നിഗവുമായുള്ള പ്രശ്നം അവസാനിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നു. ഷെയിൻ മാപ്പു പറഞ്ഞതിനു പിന്നാലെ ഷെയ്ൻ തനിക്ക് മകനെപ്പോലെയാണെന്നു പറഞ്ഞ ജോബി...
എല്ലാറ്റിനും മാപ്പ്; ആരെയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടല്ല; മനസ് തുറന്ന് മാപ്പ് പറഞ്ഞ് ഷെയ്ന്‍
വിവാദവിഷയങ്ങളില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. ആരെയും വേദനിപ്പിക്കാന്‍ മനഃപൂര്‍വം ഒന്നും പറഞ്ഞിട്ടില്ല. ഓരോ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രതികരിച്ചതാണ്. താന്‍ കാരണം വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നതായും ഷെയ്ന്‍ പറഞ്ഞു. ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ 500 -ാം എപ്പിസോഡിനിടെയായിരുന്നു ഷെയ്ന്റെ പ്രതികരണം.
ഞാനൊരിക്കലും ആരെയും വേദനിപ്പിക്കാന്‍...
ഞാന്‍ പ്രണയത്തിലാണ്; വെളിപ്പെടുത്തലുമായി ഷെയ്ന്‍ നിഗം
കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനനേടിയ യുവനടനാണ് ഷെയ്ന്‍ നിഗം. ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഷെയ്ന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഷെയ്ന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
'ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ മനസില്‍...