Tag: shane nigam

ഫഹദ് ഫാസില്‍ വില്ലനാകാന്നു, നായകന്‍ ഷെയ്ന്‍ നിഗം

കൊച്ചി: ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കെത്തുമ്പോള്‍ സ്വയം പുതുക്കിപ്പണിയുന്ന നടനാണ് ഫഹദ് ഫാസില്‍. നായകനാകാനല്ല, നടനാകാനാണ് താത്പര്യം എന്നു ആവര്‍ത്തിച്ചു പറയുന്ന ഫഹദ് അടുത്ത ചിത്രത്തില്‍ വില്ലനായാണ് എത്തുന്നതെന്നു റിപ്പോര്‍ട്ടുകള്‍. ഷെയ്ന്‍ നിഗത്തെ നായകനാക്കി മധു സി.നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലാണ് ഫഹദ്...

ആരുമായും താരതമ്യം ചെയ്യരുത്, എല്ലാവര്‍ക്കും അവരുടെ ഇടം കൊടുക്കണം: ആ സിനിമകള്‍ എന്നെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാക്കിയെന്ന് ഷെയ്ന്‍ നിഗം

സിനിമാ താരങ്ങളെയെന്നല്ല ആരെയും ആരുമായും താരതമ്യം ചെയ്യരുതെന്നും ആരായാലും അവര്‍ക്കൊരു ഇടം കൊടുക്കണമെന്നും പറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം. ഫഹദ് ഫാസിലുമായുള്ള സാമ്യത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷെയ്ന്റെ മറുപടി.'ഫഹദിക്ക ഞാന്‍ ഏറ്റവും ആദരിക്കുന്ന ആളാണ്. അന്നയും റസൂലും, ചാപ്പാക്കുരിശ് തുടങ്ങിയ സിനിമകള്‍ കണ്ടതിനുശേഷം ഫഹദിക്കയുടെ...
Advertismentspot_img

Most Popular