Tag: sangaparivar

‘എല്ലാ പുരോഗതിയും തട്ടിമാറ്റുന്ന ആര്‍.എസ്.എസില്‍ നിന്ന് രാജി വെക്കുന്നു’ കണ്ണൂരില്‍ സംഘപരിവാര്‍ നേതാക്കളായ ദമ്പതിമാര്‍ സി.പി.എമ്മില്‍

കണ്ണൂര്‍: കണ്ണൂരില്‍ സംഘപരിവാര്‍ നേതാക്കളായ ദമ്പതിമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. സംഘപരിവാറിന്റെ ക്രീഡാഭാരതിയുടെ കേരളഘടകം കായികവേദി സംസ്ഥാനകമ്മിറ്റി അംഗം കെ.രാജഗോപാലും ഭാര്യയും മഹിളാമോര്‍ച്ചയുടെ പേരാവൂര്‍ മണ്ഡലം പ്രസിഡന്റുമായ സീമാ രാജഗോപാലുമാണ് സംഘടന വിട്ട് സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പി. സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ചാണിതെന്ന്...

ഒരു സിനിമ കാണാന്‍ പോവാനാണ്… എന്റെ സങ്കടം ഞാനിങ്ങനെയെങ്കിലും മാറ്റണല്ലോ പ്ലീസ്! മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വിളിക്കൂ.. തെറിവിളിക്കുന്നവരെ പരിഹസിച്ച് ദീപ നിശാന്ത്

തൃശൂര്‍: ഫോണിലും ഫേസ്ബുക്കിലും തെറിവിളി അഭിഷേകം നടത്തുന്നവര്‍ക്ക് മറുപടിയുമായി അധ്യാപിക ദീപ നിശാന്ത്. നിയമവ്യവസ്ഥയുള്ള നാടാണ് എന്ന സാമാന്യബോധം പോലുമില്ലാത്ത ശാഖോപജീവികളായ കുട്ടികളെയോര്‍ത്ത് സത്യത്തില്‍ സഹതാപമാണ് തോന്നുന്നത്. സ്വന്തം മുഖവും ഫോണ്‍ നമ്പറും വെച്ച് മെസേജയച്ചു കൂട്ടുകയാണ് പാവങ്ങള്‍ എന്നും ദീപാ നിശാന്ത് പറയുന്നു. വിവിധ...

‘ബാംഗ്ലൂര്‍ സംഘികളുടെ ഹൃദയഭൂമിയാണ്… ഹിന്ദു ചിഹ്നങ്ങളെ ഭയക്കുന്നവര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കും അവിടെ ജീവിക്കാന്‍ അവകാശമില്ല’ രശ്മി നായര്‍ക്കെതിരെ ‘ഹെയ്റ്റ് കാമ്പെയ്‌നുമായി സംഘപരിവാര്‍

കോഴിക്കോട്: മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായര്‍ക്കെതിരെ ദേശീയ തലത്തില്‍ ഹെയ്റ്റ് കാമ്പെയ്‌നുമായി സംഘപരിവാര്‍. കഠ്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഊബര്‍, ഓല ടാക്സികളില്‍ ഹിന്ദുത്വ ചിഹ്നങ്ങളും ചിത്രങ്ങളും പതിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് രശ്മിയിട്ട കുറിപ്പാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. നഗരങ്ങളില്‍ കാണപ്പെടുന്ന പല ഊബര്‍ ടാക്‌സികളിലും ബി.ജെ.പി എന്ന...

‘അയാളോട് ഏറ്റുമുട്ടാനുള്ള ത്രാണി ഈയുള്ളവള്‍ക്കുണ്ടോ? അദ്ദേഹമെവിടെക്കിടക്കുന്നു! ഞാനെവിടെക്കിടക്കുന്നു! സംഘപരിവാറിനും ടി.ജി മോഹന്‍ ദാസിനുമെതിരെ ദീപ നിശാന്ത്

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ക്യാംപെയ്ന്‍ നടത്തുന്ന സംഘപരിവാറിനെയും അവരുടെ നേതാവായ ടി.ജി. മോഹന്‍ദാസിനെയും വിമര്‍ശിച്ച് ദീപാ നിശാന്ത്. 'അയാളോട് ഏറ്റുമുട്ടാനുള്ള ത്രാണി ഈയുള്ളവള്‍ക്കുണ്ടോ? അദ്ദേഹമെവിടെക്കിടക്കുന്നു! ഞാനെവിടെക്കിടക്കുന്നു! എന്നെപ്പോലൊരാളെ ശത്രുവായി കാണാന്‍ മാത്രം അദ്ദേഹം ചെറുതായതിലാണ് എനിക്കത്ഭുതം! അദ്ദേഹത്തിനെപ്പോലൊരാള്‍ക്ക് എതിരിടാന്‍ മാത്രം വലുപ്പം എനിക്കുണ്ടോ? ഒരു...
Advertismentspot_img

Most Popular