Tag: salman khan

ഐ.പി.എല്‍ വാതുവയ്പില്‍ സല്‍മാന്‍ ഖാന്റ സഹോദരന്‍ അര്‍ബാസ് ഖാന്‍ പങ്ക്,കുറ്റം എറ്റുപറഞ്ഞ് താരം

താനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതു വച്ചതായി സമ്മതിച്ച് ബോളിവുഡ് താരവും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇന്ന് രാവിലെ താനെ പൊലിസ് വിളിച്ചുവരുത്തിയിരുന്നു.അഞ്ചു വര്‍ഷമായി വാതുവെപ്പില്‍ സജീവമാണെന്നും വാതുവയ്പുമായി ബന്ധപ്പെട്ട് തനിക്ക് ഇതുവരെ 2.80 കോടി രൂപ നഷ്ടമായിട്ടുണ്ടെന്നും...

ഐപിഎല്‍ വാതുവയ്പില്‍ സല്‍മാന്റെ സഹോദരന് പങ്ക്, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

മുംബൈ: ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനു നോട്ടീസ്. അടുത്തിടെ അവസാനിച്ച ഐപിഎല്‍ സീസണിനിടെ വാതുവയ്പ് നടത്തി പിടിയിലായ സംഘവുമായി അര്‍ബാസിനു ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് താനെ പോലീസ് നോട്ടീസ്...

ഞാന്‍ എന്നെന്നേക്കുമായി അകത്ത് പോകുമെന്നാണോ നിങ്ങള്‍ കരുതിയത്? സല്‍മാന്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകനോട്

കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ വിധി പ്രഖ്യാപിച്ച് മൂന്നാം ദിവസം സല്‍മാന് ജാമ്യം ലഭിച്ചു. ജയിലില്‍ നിന്ന് ഇറങ്ങിയതോടെ താരം വീണ്ടും സിനിമ തിരക്കുകളിലേക്ക് മടങ്ങി....

മാസ്സ് ആക്ഷനുമായി സല്‍മാന്‍ ഖാന്‍, റെയ്സ് 3 ട്രെയിലര്‍ പുറത്ത്

കൊച്ചി:സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റേസ് 3 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബോബി ഡിയോള്‍, അനില്‍ കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ഡെയ്സി ഷാ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ജൂണ്‍ 15 ന് ചിത്രം പുറത്തിറങ്ങും.

കാശ്മീരില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ബൈക്കിനു പിന്നിലിരുത്തി സല്‍മാന്‍ ഖാന്റെ കറക്കം.. വിഡിയോ വൈറല്‍

ശ്രീനഗര്‍: സല്‍മാന്‍ ഖാന്റെ എറ്റവും പുതിയ ചിത്രമാണ് റേസ് 3. ചിത്രത്തിന്റെ ഷൂട്ടിംഗ് ജമ്മുകാശ്മീരില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഘം ജമ്മുകശ്മീരിലെത്തിയത്. മുഖ്യമന്ത്രിയുമായി അണിയറപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഷൂട്ടിംഗ് ഇടവേളകളില്‍ സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി കാണുന്ന തിരക്കിലാണ് സല്‍മാനും നായിക ജാക്വിലിന്‍ ഫെര്‍ണാണ്ടസും. സല്‍മാനും...

സല്‍മാന്‍ ഖാനെ കൊടുംകുറ്റവാളിയാക്കി വനം വകുപ്പ്!!! പട്ടികയില്‍ സല്‍മാന്റെ സ്ഥാനം…

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊടുംകുറ്റവാളിയാക്കി വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ. വന്യജീവികളെ വേട്ടയാടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയില്‍ 39-ാമത്തെ പേരുകാരനാണ് സല്‍മാന്‍ ഖാന്‍. സ്ഥിരം കുറ്റവാളികളെക്കുറിച്ച് സംസ്ഥാനങ്ങളിലെ നിയമപാലകര്‍ക്കും മറ്റും ശ്രദ്ധ ലഭിക്കുന്നതിനും ജാഗ്രത പുലര്‍ത്തുന്നതിനും വേണ്ടിയാണ് വെബ്സൈറ്റില്‍ ക്രിമിനലുകളുടെ വിവരം...

സല്‍മാന്‍ ഖാന് വിദേശയാത്രയ്ക്ക് അനുമതി

ഡല്‍ഹി: വിദേശയാത്ര പോകാന്‍ സല്‍മാന്‍ ഖാന് കോടതി അനുമതി. ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിദേശ യാത്രയക്ക് അനുമതി നല്‍കിയത്. മെയ് 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി...

സല്‍മാന്‍ ഖാന്‍ ചിത്രം ഭാരത് ചിത്രീകരണം ആരംഭിച്ചു

സല്‍മാന്‍ ഖാനെ നായകനാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത്. അതുല്‍ അഗ്‌നിഹോത്രിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാരതിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ആദ്യം ചിത്രം നിര്‍മ്മാതാവും സംവിധായകനും ട്വിറ്ററിലൂടെ പുറത്തുവിട്ടു. 'ഭാരത് ആരംഭിക്കുന്നു. ഒരു മനുഷ്യന്റെയും ജനതയുടെയും ഒരുമിച്ചുള്ള യാത്ര'', ചിത്രം പുറത്തുവിട്ടുകൊണ്ട്...
Advertismentspot_img

Most Popular