Tag: salman khan

വധഭീഷണി: സല്‍മാന്‍ ഖാന് തോക്കിന് ലൈസന്‍സ്

മുംബൈ: നടന്‍ സല്‍മാന്‍ ഖാന് തോക്കുപയോഗിക്കാനുള്ള ലൈസന്‍സ് ലഭിച്ചു. മുംബൈ പോലീസാണ് സൂപ്പര്‍താരത്തിന് തോക്ക് ലൈസന്‍സ് അനുവദിച്ചത്. അജ്ഞാതരില്‍ നിന്ന് വധ ഭീഷണിയുണ്ടായതിനേത്തുടര്‍ന്ന് സല്‍മാന്‍ ഇക്കഴിഞ്ഞ ജൂലൈ 22നാണ് പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറെ കാണുകയും ലൈസന്‍സിന് അപേക്ഷിക്കുകയും ചെയ്തത്. സല്‍മാന്റെ അപേക്ഷ ലഭിച്ചയുടന്‍ ഇത്...

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ രാം ചരണും വെങ്കിടേഷും

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ രാം ചരണും വെങ്കിടേഷും. സല്‍മാന്‍ ഖാന്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കഭി ഈദ് കഭി ദീവാലി. ഇപ്പോള്‍ ചിത്രത്തെ സംബന്ധിച്ച പുതിയ ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. തെലുങ്കിലെ യുവ സൂപ്പര്‍താരം രാം ചരണ്‍ തേജയും...

ഒടുവില്‍ സുശാന്തിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ബോളിവുഡില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ഗോഡ് ഫാദറില്ലാതെ സിനിമയില്‍ ഉയര്‍ന്നുവരുന്ന അഭിനേതാക്കളെ ചില താരങ്ങള്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നുവെന്ന അഭിപ്രായവുമായി രവീണ ഠണ്ടന്‍, കങ്കണ റണാവത്ത്, വിവേക് ഒബ്‌റോയി, ഗായകന്‍ സോനു നിഗം എന്നിവര്‍...

സുശാന്തിന്റെ മരണം: കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ കേസ്

ബോളുവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ കേസ്. അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ്‌ െസക്ഷന്‍ 306, 109, 504, 506 വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ ബീഹാര്‍ മുസാഫര്‍പൂര്‍...

പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഇല്ലാതാക്കാൻ സൽമാൻ ഖാൻ മടിക്കില്ല: ‘ദബങ്’ സംവിധായകൻ

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി ‘ദബങ്’ സംവിധായകന്‍ അഭിനവ് സിങ് കശ്യപ്. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സല്‍മാന്‍ ഖാന്‍ മടിക്കില്ലെന്ന അഭിനവ് വെളിപ്പെടുത്തി. കഴി‍ഞ്ഞ 10 വര്‍ഷമായി ഇത് താന്‍ നേരിട്ട് അനുഭവിക്കുന്നതാണെന്നും തന്റെ പക്കല്‍...

സഹായ ഹസ്തവുമായി സല്‍മാന്‍ ഖാനും

രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് ദിവസവേതനക്കാരായ സാധാരണക്കാരാണ്. ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയിലെ ദിവസ വേതനക്കാരുടെ സ്ഥിതിയും ദയനീയമാണ്. ഉപജീവനം പ്രതിസന്ധിയിലായിരിക്കുന്ന ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ 24,000 ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി സല്‍മാന്‍ ഖാന്‍. ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യ സിനി എപ്ലോയിസ് സംഘടനയിലെ ആര്‍ട്ടിസ്റ്റുകള്‍ക്കാണ്...

സല്‍മാന്‍ ഖാന്‍ ഏറ്റവും മോശമായി പെരുമാറുന്ന നടന്‍

ഗോവ വിമാനത്താവളത്തില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ നിരോധിക്കണമെന്ന് നാഷ്ണല്‍ സ്റ്റുഡന്റ് യൂണിയന്‍. സല്‍മാന്‍ ഖാന്‍ മാപ്പ് പറയുന്നത് വരെ അദ്ദേഹത്തെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് സംഘടന...

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളില്‍ മമ്മൂട്ടിയും പ്രിയങ്കയും, ഒപ്പത്തിനൊപ്പം സല്‍മാന്‍ ഖാന്‍ മൂന്നാം തവണയും ഓരേ സ്ഥാനം നിലനിര്‍ത്തി

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തുവിട്ടു. സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇതുമൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്. 253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ...
Advertismentspot_img

Most Popular