Tag: salman khan

മീടൂവില്‍പ്പെട്ട് സല്‍മാന്‍ ഖാനും; പീഡനാരോപണവുമായി നടി പൂജ മിശ്ര

മീടൂവില്‍പ്പെട്ട് സല്‍മാന്‍ ഖാനും. ഇന്ത്യയില്‍ മീടൂ ക്യാമ്പയിന്‍ കത്തിപടരുകയാണ്. ഇതിനിടയിലാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ പീഡനാരോപണവുമായി നടി പൂജ മിശ്ര രംഗത്ത് എത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാനും രണ്ട് സഹോദരന്മാരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന തന്നെ പീഡിപ്പിച്ചുവെന്നാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ പൂജ ആരോപിക്കുന്നത്....

ഒരു വിഭാഗം ഹിന്ദുത്വ ശക്തികള്‍ ഭീഷണിപ്പെടുത്തന്നു; സുപ്രീം കോടതിയില്‍ സല്‍മാന്‍ ഖാന്‍

ന്യൂഡല്‍ഹി: ലവ് യാത്രിയെന്ന ചിത്രത്തിന്റെ പേരില്‍ തന്റെ ജീവ് ഭീഷണിയുണ്ടെന്ന് കാട്ടി സുപ്രീം കോടതിയില്‍ സല്‍മാന്‍ ഖാന്‍ പരാതി നല്‍കി. ഒരു വിഭാഗം ഹിന്ദുത്വ ശക്തികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അദ്ദേഹത്തിന്റെ നിര്‍മാണ...

യുവാവും സുന്ദരനുമായിരുന്ന കാലത്ത് ആരും വിളിച്ചില്ല; പിന്നീട്‌ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരിന്നുവെന്ന് ശശി തരൂര്‍!!! ക്ഷണം നിരസിക്കാനുള്ള കാരണം …

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേക്കായിരുന്നു തനിക്ക് ക്ഷണം ലഭിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു. സല്‍മാന്‍ ഖാന്‍ നായകനായ ഒരു പ്രശസ്ത സംവിധായകന്റെ ചിത്രത്തിലേയ്ക്കായിരുന്നു അവസരം ലഭിച്ചത്. 'വിദേശകാര്യ മന്ത്രിയായി അഭിനയിക്കാനായിരുന്നു...

മുന്‍ കാമുകന്റെ അമ്മയെ കെട്ടിപ്പിടിച്ച് കത്രീന കെയ്ഫ്!!! ചിത്രം നീക്കം ചെയ്ത് സല്‍മാന്റെ സഹോദരി

ബോളിവുഡ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് കത്രീനയുടേയും സല്‍മാന്‍ ഖാന്റെയും പ്രണയം. 2008 ല്‍ പുറത്തിറങ്ങിയ യുവരാജ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കത്രീന സല്‍മാനുമായി അടുത്തത്. എന്നാല്‍ 2010 ല്‍ ആ ബന്ധം അവസാനിച്ചു. താരങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള ഉഹാപോഹങ്ങളായിരുന്നു തുടക്കത്തില്‍. എന്നാല്‍ 2011 ല്‍...

ഹോളിവുഡ് താരങ്ങളെ പിന്നിലാക്കി സല്‍മാന്‍ ഖാനും അക്ഷയ് കുമാറും; ലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി

ലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ആദ്യപത്തില്‍ ഇടം നേടി ബോളിവുഡ് താരങ്ങളായ സല്‍മാനും അക്ഷയ് കുമാറും. ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലാണ് ഹോളിവുഡ് താരങ്ങളെ പോലും പിന്നിലാക്കി അക്ഷയും സല്‍മാനും സ്ഥാനം പിടിച്ചത്. ഫോബ്സ് ലിസ്റ്റില്‍ അക്ഷയ് ഏഴാം സ്ഥാനത്തും സല്‍മാന്‍...

കമല്‍ഹാസന്റ മലയാളം ഡയലോഗ് കേട്ട് കണ്ണുതള്ളി സല്‍മാന്‍ ഖാന്‍ !! വീഡിയോ

കൊച്ചി: കമല്‍ഹാസന്‍ നായകനായ എത്തുന്ന വിശ്വരൂപം 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ അവതാരകനായുള്ള ഹിന്ദിയിലെ പ്രമുഖ ടിവി ഷോയില്‍ അതിഥിയായി കമല്‍ഹാസന്‍ എത്തിയിരുന്നു. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ കമല്‍ഹാസനോട് സല്‍മാന്‍ ഒരു ഹിന്ദി ഡയലോഗ് പറയുകയുണ്ടായി.ഇതേ ഡയലോഗ് മറ്റുഭാഷകളില്‍ തനിക്ക് പറഞ്ഞുതരുമോ...

കളിയാക്കുകയും കൂവുകയും ചെയ്യ്ത സല്‍മാന്‍ ആരാധികക്ക് കത്രീന കെയ്ഫിന്റെ കിടിലന്‍ മറുപടി (വീഡിയോ)

സല്‍മാന്‍ ഖാന്‍ നയിക്കുന്ന ദബാങ് ടൂറില്‍ മുന്‍കാമുകി കത്രീന കെയ്ഫും പങ്കാളിയാണ്. വാന്‍കോവറില്‍ നടന്ന പരിപാടിക്കുശേഷം മടങ്ങിപ്പോകവേ കത്രീന കെയ്ഫിനെ സല്‍മാന്‍ ഖാന്‍ ആരാധിക കളിയാക്കുകയും കൂകി വിളിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ കളിയാക്കിയ സല്ലു ആരാധികയ്ക്ക് നല്ല ചുട്ട മറുപടി നല്‍കിയാണ്...

ബോളിവുഡിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിള്‍!!!

മുംബൈ: ബോളിവുഡിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിള്‍. റേസ് 3 യുടെ റിലീസിന് ശേഷമാണ് സല്‍മാന് മോശം നടനെന്ന പട്ടം ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. റേസ് 3യെ കുറിച്ച് പുറത്തുവന്ന നിരൂപണങ്ങളെല്ലാം മോശമായിരുന്നു. ഇതാകാം സല്ലുവിനെ മോശം നടനായി ഗൂഗിള്‍ തിരഞ്ഞടുക്കാന്‍ കാരണം....
Advertismentspot_img

Most Popular