Tag: review

നിവിന്‍ ചേട്ടന്‍ പൊളിച്ചടുക്കി; ലാലേട്ടന്റെ കാര്യം പിന്നെ…!!! കായംകുളം കൊച്ചുണ്ണി താരങ്ങളുടെ പ്രതികരണം

നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി തീയേറ്ററില്‍ നിറഞ്ഞോടുകയാണ്. സിനിമയെ പുകഴ്ത്തി പ്രമുഖ സിനിമാ താരങ്ങള്‍വരെ രംഗത്തെത്തി. കണ്ടിറങ്ങിയ ശേഷം സിനിമയെക്കുറിച്ച് എല്ലാവരും മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. പടം ഞാന്‍ വിചാരിച്ചതുപോലെ തന്നെ മരണമാസ് എന്റര്‍ടെയ്‌നറാണെന്ന് ജൂഡ് ആന്റണി പറഞ്ഞു. നടനെന്ന നിലയില്‍...

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണോ.. ? ഇടുക്കിയിലെ ട്രയല്‍ റണ്‍ മാറ്റിയതെന്തിന് ? ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടിയുമായി കെ.എസ്.ഇ.ബി

കൊച്ചി: മുന്നൊരുക്കമില്ലാതെ കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിനു കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്കു നിരക്കാത്തതുമാണെന്നു കെഎസ്ഇബി. മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് വാര്‍ത്താകുറിപ്പിലൂടെ കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. മഴയുടെ സാധ്യത പ്രവചിക്കുന്ന...

പേടിക്കേണ്ട, ചിരിപ്പിക്കും; ‘നീലി’ സിനിമാ റിവ്യൂ…

നവാഗത സംവിധായകനായ അല്‍ത്താഫ് റഹ്മാന്റെ നീലി എന്ന സിനിമ തീയേറ്ററുകളില്‍ എത്തി. ഹൊറര്‍ സിനിമയാകുമെന്ന പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. മലയാളികള്‍ക്ക് പേടിസ്വപ്‌നമായ കഥാപാത്രമായ കള്ളിയങ്കാട്ട് നീലി ഇവിടെ പേടിപ്പിക്കുന്നതിന് പകരം ചിരിപ്പിക്കുകയാണ് ചെയ്തതെന്നാണ് പൊതുവേയുള്ള അഭിപ്രായം. കള്ളിയങ്കാട്ട് തന്നെയാണ് നീലിയുടെ കഥ നടക്കുന്നത്. ലക്ഷ്മി (മംമ്ത...

കുടുംബത്തോടൊപ്പം ഈ സിനിമ ആരും കാണരുത്!!! സിനിമയെ കുറിച്ചുള്ള പ്രേഷക പ്രതികരണം ഇങ്ങനെ

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു തമിഴ് സിനിമ കാണാന്‍ തീയേറ്ററില്‍ യുവാക്കളുടെ തിരക്കാണ്. പക്ഷെ ഹെല്‍മറ്റും ടവ്വലും കൊണ്ട് മുഖം മറച്ചാണ് യുവാക്കള്‍ എത്തിയതെന്ന് മാത്രം. 'ഇരുട്ട് അറയില്‍ മുരട്ട് കൂത്ത്' എന്ന ചിത്രത്തിനാണ് രണ്ട് ദിവസമായി തിയേറ്ററില്‍ യുവാക്കളുടെ തിരക്ക്. സിനിമ കണ്ടിറങ്ങിയപ്പോള്‍...

സംസ്ഥാന അവര്‍ഡ് മുഖ്യമന്ത്രിയില്‍നിന്ന് വാങ്ങാമെങ്കില്‍ ദേശീയ അവാര്‍ഡ് സ്മൃതിയില്‍നിന്ന് വാങ്ങിയാലെന്താ…? അവാര്‍ഡ് വിതരണത്തില്‍ വാദപ്രതിവാദങ്ങള്‍ ….

അവാര്‍ഡ് നിരസിച്ച സിനിമാതാരങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശന ശരങ്ങള്‍ ഉയരുന്നു.... സംസ്ഥാന അവര്‍ഡ് മുഖ്യമന്ത്രിയില്‍നിന്ന് വാങ്ങാമെങ്കില്‍ ദേശീയ അവാര്‍ഡ് സ്മൃതിയില്‍നിന്ന് വാങ്ങിയാലെന്താ...? എന്നുള്ള ചോദ്യങ്ങള്‍ ആണ് ഉയരുന്നത്. പ്രചരിക്കുന്ന വാദപ്രതിവാദങ്ങള്‍ ഇങ്ങനെ.... നേരത്തെ ജോയ് മാത്യുവും സിനിമാ താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. അച്ചാര്‍...

കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് മോശം റിവ്യൂ; മാതൃഭൂമിക്കെതിരേ കുഞ്ചാക്കോ ബോബന്‍

സിനിമകള്‍ക്ക് മോശം റിവ്യൂകള്‍ എഴുതിയതിന്റെ പേരില്‍ മാതൃഭൂമിക്കെതിരേ പരാതികള്‍ ഉയരുന്നതിനിടെ സമാനമായ ആരോപണവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്ത് എത്തി. കുഞ്ചാക്കോ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന സിനിമയെ കുറിച്ച് മാതൃഭൂമി ലേഖകന്‍ എഴുതിയ മോശം റിവ്യൂനെതിരെ അദ്ദേഹം ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഹൈഡ്രജന്‍...

മകനൊപ്പം പൂമരം ആദ്യ ഷോ കാണുന്നതിനിടെ തീയേറ്ററില്‍ സംഭവിച്ചത് പാര്‍വതി വെളിപ്പെടുത്തി

കൊച്ചി: 2016 ല്‍ ചിത്രീകരണം ആരംഭിച്ച പൂമരം പല റിലീസ് തിയതികള്‍ മാറ്റിവെച്ച് ഒടുവില്‍ തീയറേറ്ററുകളിലെത്തി. കാത്തു കാത്തിരുന്ന് ഒടുവില്‍ പൂമരം എത്തിയപ്പോള്‍ മികച്ച റിസല്‍ട്ടാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ പാര്‍വതിക്കൊപ്പമാണ് നായകന്‍ കാളിദാസ് കണ്ടത്. ഭയങ്കര ഇമോഷണലാണെന്ന് കാളിദാസ് ആദ്യ പ്രതികരണം...

തുറിച്ചു നോക്കല്‍ തെറ്റല്ല; മൂത്രമൊഴിക്കുന്ന ആണുങ്ങളെ സ്ത്രീകള്‍ തുറിച്ചുനോക്കണം: ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം…

തുറിച്ചുനോക്കല്‍ തെറ്റല്ലെന്ന് സമര്‍ത്ഥിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. പൊതു സ്ഥലത്ത് സ്ത്രീക്ക് മുലയൂട്ടുന്നതില്‍ തെറ്റെന്താണ്. തുറിച്ചു നോക്കരുത് എന്ന എന്ന വാക്യം തന്നെ തെറ്റാണ് അവര്‍ നോക്കിക്കോട്ടെ എനിക്കെന്താ എന്ന നിലപാട് സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമാക്കിയ മോഡലിനെ പിന്തുണക്കുകയും ചെയ്തു....
Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...