സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് പറയുമ്പോഴും ഹെലികോപ്റ്ററിന് ഒന്നര കോടി രൂപ സര്‍ക്കാര്‍ വാടകയായി നല്‍കിയത് വന്‍ വിവാദമായിരിക്കുകയാണ്.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഹെലികോപ്റ്ററിന്റെ കാര്യം കുത്തിപ്പൊക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധിച്ച് പിടിച്ചുവാങ്ങുന്ന പിണറായി അനാവശ്യ ധൂര്‍ത്ത് നടത്തുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഇതിന്...
ആരോഗ്യപരിപാലനരംഗത്തിന് ഒരേ സമയം ചികിൽസിക്കാവുന്ന രോഗികളുടെ എണ്ണത്തിന് ഒരു മേൽപരിധിയുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം അതിനുള്ളിൽ നിന്നാൽ മാത്രമേ രോഗവുമായുള്ള യുദ്ധത്തിൽ ജയം നേടാനാവൂ. എത്ര വലിയ സാമ്പത്തികശക്തിയാണെങ്കിലും ഒരേ സമയം രോഗം ബാധിച്ചവരുടെ എണ്ണം അവരുടെ ആരോഗ്യരംഗത്തിന് ഉൾക്കൊള്ളാനാവുന്നതിലും അധികമായാൽ ഈ യുദ്ധത്തിൽ...
കൊച്ചി: സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. കൊച്ചിയിലും തൃശൂരും പരിശോധന നടന്നു. നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടപ്പള്ളിയില്‍ രാവിലെ അഞ്ച് മണി മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ എട്ട് ബസുകളില്‍...
അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം നാദിര്‍ഷാ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം 'മേരാ നാം ഷാജി' ക്ക് ആദ്യദിനം തന്നെ പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവധിക്കാലത്ത് കുട്ടികളും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു മുഴുനീള...
പുതിയ ചുവട് വയ്പുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഷക്കീല രംഗത്ത്. സിനിമ നിരൂപങ്ങളുമായാണ് ആരാധകര്‍ക്ക് മുന്നിലേക്ക് താരം എത്തുന്നത്. സൂപ്പര്‍ റോയല്‍ ടി.വി എന്ന തമിഴ് യൂ ട്യൂബ് ചാനലിന് വേണ്ടിയാണ് താരം സിനിമാ നിരൂപണവുമായി എത്തിയിരിക്കുന്നത്. ആര്‍.ജെ ബാലാജി നായകനായ പൊളിറ്റിക്കല്‍ സറ്റയര്‍...
21ാം നൂറ്റാണ്ടിനെ വിമര്‍ശിച്ച അധ്യാപികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ഓരോ പോരായ്മകളും അക്കമിട്ടു നിരത്തിയെന്നു മാത്രമല്ല, പ്രണവിനെ ഈ പണിക്ക് പറ്റില്ല എന്നുവരെ പറഞ്ഞ മിത്ര സിന്ധു എന്ന അധ്യാപികയ്‌ക്കെതിരെയാണ് കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത്...
ബജറ്റ്: വിലയിരുത്തൽ
ബജറ്റിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും ഗുരുതരമായി ബാധിക്കുന്ന തരത്തിൽ ബജറ്റിന് പുറത്ത് ഒരു സമാന്തര സാങ്കല്പിക സാമ്പത്തിക സ്രോതസ്സ് വഴി ധനസമാഹരണവും ധനവിനിയോഗവും നടത്തുന്ന അപഹാസ്യമായ അഭാസമാണ് ഇന്ന് ബജറ്റ് എന്നപേരിൽ സംസ്ഥാന നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയത്.
സംസ്ഥാനത്തെ സർക്കാർ നേതൃത്വത്തിലുള്ള...
ഒരു സിനിമയുടെ വിജയവും പരാജയവും ഒരു പരിധിവരെ പ്രമോഷനും റിവ്യൂ റിപ്പോര്‍ട്ടുകള്‍ക്കും അനുസരിച്ചാകും. മിക്ക ചിത്രങ്ങളും നല്ല രീതിയില്‍ പ്രമോഷന്‍ കൊടുക്കാറുമുണ്ട്. സിനിമ റിലീസ് ആയിക്കഴിഞ്ഞാല്‍ ആദ്യദിവസം തന്നെ റിവ്യുകളും പുറത്തുവരാറുണ്ട്. എന്നാല്‍ ചിത്രം ഇറങ്ങും മുമ്പേ ചിത്രത്തിന്റെ റിവ്യൂയുമായി എത്തിയിരിക്കുകയാണ് അമൃത ടിവി....
രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...
വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....