Tag: remunaration

മാന്റോയില്‍ അഭിനയിക്കാന്‍ നവാസുദ്ദീന്‍ സിദ്ദിഖി പ്രതിഫലമായി ആവശ്യപ്പെട്ടത് ഒരു രൂപ!!! വെളിപ്പെടുത്തലുമായി സംവിധായക

ഉര്‍ദു എഴുത്തുകാരനായ സാദത്ത് ഹസ്സന്റെ ജീവിതത്തെ ആസ്പദമാക്കി നന്ദിതാദാസ് സംവിധാനം ചെയ്ത ചിത്രമാണ് മാന്റോ. ചിത്രത്തില്‍ സാദത്തിന്റെ വേഷം അവതരിപ്പിച്ചത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. ചിത്രത്തിനായി ഒരു രൂപയാണ് നടന്‍ പ്രതിഫലമായി ആവശ്യപ്പെട്ടതെന്ന് നന്ദിത പറയുന്നു. ഒരു സാധാരണ നടന്റെ പ്രതിഫലം പോലും നവാസുദ്ദീന്‍ വാങ്ങിയില്ല. നവാസുദ്ദിന്‍...

ബോണ്ട് ചിത്രങ്ങളിലെ നായകന്‍ ഡാനിയല്‍ ക്രെയ്ഗിന്റെ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ലണ്ടന്‍: ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് ഡാനിയല്‍ ക്രെയ്ഗ്. ക്രെയ്ഗിന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 'ബോണ്ട് 25'ല്‍ ഡാനിയല്‍ ക്രെയ്ഗിന് 50 മില്യണ്‍ പൗണ്ടാണ് പ്രതിഫലം ലഭിക്കുക. അതായത് ഏകദേശം 450 കോടി രൂപയാണ് ഒറ്റ ചിത്രത്തിനായി ക്രെയ്ഗിന് ലഭിക്കുക. കൂടാതെ...

സൂര്യക്കൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ട പ്രതിഫലം !!

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കെ വി ആനന്ദിന്റെ സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. കെ വി ആനന്ദ് തന്നെയാണ് ട്വിറ്ററില്‍ കൂടി വാര്‍ത്ത പുറത്ത് വിട്ടത്. ...

പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റാതെ!!! വെളിപ്പെടുത്തലുമായി ടോമിച്ചന്‍ മുളകുപാടം

പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റാതെയാണെന്ന് സിനിമയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. ഇന്നലെ എറണാകുളത്ത് സംഘടിപ്പിച്ച രാമലീലയുടെ 111 ദിനങ്ങളുടെ വിജയാഘോഷ ചടങ്ങിനിടെ സംസാരിക്കുമ്പോഴാണ് ടോമിച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സിനിമയ്ക്ക് വേണ്ടി സാമ്പത്തികമായി ഏറെ സഹായിച്ചു. സിനിമ...

ലജ്ജ തോന്നുന്നു എന്റെ പ്രതിഫലം എത്രയെന്ന് പറയാന്‍!!! അഞ്ച് ലക്ഷം രൂപ പ്രതിഫലം ലഭിച്ചെന്ന റിപ്പോര്‍ട്ട് തള്ളി സാമുവല്‍ റോബിന്‍സണ്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നുവെന്ന് സാമുവല്‍ റോബിന്‍സണ്‍. പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അതിനേക്കാള്‍ ഏറെ കുറഞ്ഞ തുകയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്നും സാമുവല്‍...

തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയ വാര്യര്‍ ചോദിച്ച പ്രതിഫലം കേട്ട് സംവിധായകന്‍ ഞെട്ടി!!!

ചുരുങ്ങി സമയംകൊണ്ട് ഒരു കണ്ണിറുക്കി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി...

ആ ചിത്രത്തില്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായിക!!! ആ നായികയുടെ ഇപ്പോഴത്തെ അവസ്ഥ അറിയേണ്ടേ..

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ എപ്പോഴത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ഒരു ചിത്രത്തില്‍ ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായിക. അംബികയാണ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ നടി. അന്ന് ലാലിനേക്കാള്‍ തിരക്കുള്ള നായികയാണ് അംബിക. താരമൂല്യമുള്ള നായികയായിരുന്ന അംബികയ്ക്ക്...

ഐശ്വര്യ റായിയുടെ എറ്റവും പുതിയ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും! നിര്‍മാതാക്കളും ആദ്യം ഞെട്ടി.. ഒടുവില്‍ ആവശ്യം അംഗീകരിച്ചു

ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ ഏറ്റവും പുതിയ പ്രതിഫലം 10 കോടി രൂപ!. ഞെട്ടണ്ട സംഗതി സത്യാമാണ്. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്കായി ഐശ്വര്യ പത്ത് കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ലാസിക് ചിത്രമായ 'രാത് ഓര്‍ ദിന്‍' എന്ന ചിത്രത്തിന്റെ റീമേക്കില്‍...
Advertisment

Most Popular

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം "ടട്ട ടട്ടര" മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ...

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട്...

ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, ഇപ്പോഴിതാ ടൈഗര്‍ നാഗേശ്വര റാവുവും. തുടരെത്തുടരെ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് വടക്കേ ഇന്ത്യക്കാര്‍ക്കും തെക്കേ ഇന്ത്യക്കാര്‍ക്കും ഒരേപോലെ സുപരിചിതനായ രവി...