ഐശ്വര്യ റായിയുടെ എറ്റവും പുതിയ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും! നിര്‍മാതാക്കളും ആദ്യം ഞെട്ടി.. ഒടുവില്‍ ആവശ്യം അംഗീകരിച്ചു

ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ ഏറ്റവും പുതിയ പ്രതിഫലം 10 കോടി രൂപ!. ഞെട്ടണ്ട സംഗതി സത്യാമാണ്. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്കായി ഐശ്വര്യ പത്ത് കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ക്ലാസിക് ചിത്രമായ ‘രാത് ഓര്‍ ദിന്‍’ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കുന്നതിനായി ഐശ്വര്യ റായ് 10 കോടി ആവശ്യപ്പെട്ടെന്നാണ് വാര്‍ത്ത. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ഐശ്വര്യ റായ് അഭിനയിക്കേണ്ടത്. ഐശ്വര്യ റായ്യുടെ ആവശ്യം സിനിമയുടെ നിര്‍മ്മാതാക്കള്‍ അംഗീകരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ഇരട്ടവേഷത്തിലായതിനാലും ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തേണ്ട വേഷമായതിനാലുമാണ് നിര്‍മ്മാതാക്കള്‍ ഐശ്വര്യ റായ്യുടെ ആവശ്യം അംഗീകരിച്ചത്. സിനിമയുടെ ചിത്രീകരണത്തിന് കൂടുതല്‍ ദിവസങ്ങള്‍ വേണ്ടതിനാല്‍ ഐശ്വര്യ റായ്യ്ക്ക് മറ്റ് പ്രൊജക്റ്റുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നതും ഇതിനു കാരണമാണ്.

Similar Articles

Comments

Advertisment

Most Popular

മഹാവീര്യർ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച എബ്രിഡ്...

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...