Tag: raid

ലഹരിമരുന്ന്: നടിയുടെ ഫ്ലാറ്റില്‍ റെയ്ഡ്; ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജനയോടും ആവശ്യപ്പെട്ടു

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാമേഖലയിലെ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന സൂചന നല്‍കി സെന്‍ട്രല്‍ കൈംബ്രാഞ്ച്. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് പരിശോധന. ഹാജരാകാന്‍ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു....

തമിഴിൽ മാത്രമല്ല മലയാള സിനിമയിലും റെയ്ഡ് ഉണ്ടാകും

നടൻ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി പ്രവർത്തകൻ സന്ദീപ് വാരിയർ. സിനിമകളിലൂടെയും അല്ലാതെയും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയും പിന്നീട് വർഷങ്ങളോളം നികുതി അടക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും റെയ്ഡ് വരുമെന്ന് സന്ദീപ് വാര്യർ പറയുന്നു. ബിഗിലിലെ വിജയ്‌യുടെ ചിത്രം തന്റെ...

പിണറായി സർക്കാർ പറയുന്നത് ചെയ്തിരിക്കും; മിനിമം വേതനം നൽകാത്ത മാനേജ്മെന്റ് സൂക്ഷിച്ചോ

കൊശമറ്റം ഫിനാൻസ്, ഇൻഡൽ മണി എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പിന്റെ പരിശോധന. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതു സംബന്ധിച്ചാണു പരിശോധന നടത്തിയത്. കൊശമറ്റം ഫിനാൻസിന്റെ 148-ഉം ഇൻഡൽ മണിയുടെ 66-ഉം സ്ഥാപനങ്ങളിലെ 807 ജീവനക്കാരെ നേരിൽക്കണ്ടു നടത്തിയ പരിശോധനയിൽ 67 പേർക്കു...

സംസ്ഥാത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ

തെലുങ്കാന സര്‍ക്കാരില്‍ നിന്നും ഏറ്റവും മികച്ച റവന്യൂ ഉദ്യോഗസ്ഥയ്ക്കുളള പുരസ്‌ക്കാരം നേടിയ വനിതാഓഫീസറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയത് 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണ്ണവും. തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ കെഷംപേട്ട് തഹസീല്‍ദാര്‍ വി ലാവണ്യയുടെ ഹൈദരാബാദിലെ...

എന്‍ഐഎ തമിഴ്‌നാട്ടിലും വ്യാപക റെയ്ഡ് നടത്തുന്നു

ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തി. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന...

തെറ്റു ചെ്തിട്ടുണ്ടെങ്കില്‍ മോദിയുടെ വീട്ടിലും റെയ്ഡ് നടത്തണം: പ്രധാനമന്ത്രി

ഭോപ്പാല്‍: താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയതെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ഞങ്ങള്‍...

‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ റെയ്ഡ് നടത്തുമെന്ന് പ്രസ്താവന; പിറ്റേന്ന് പരിശോധന; ഇത് കണ്ണില്‍ പൊടിയിടാനോ..?

കൊച്ചി: സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. കൊച്ചിയിലും തൃശൂരും പരിശോധന നടന്നു. നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടപ്പള്ളിയില്‍ രാവിലെ അഞ്ച് മണി മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ എട്ട് ബസുകളില്‍...

റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നടപടികള്‍ നിഷ്പക്ഷമായിരിക്കണമെന്നും കമ്മീഷന്‍ വിശദമാക്കി. കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നിര്‍ദ്ദേശം. ദില്ലിയിലും, മധ്യപ്രദേശിലും, ഗോവയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ജീവനക്കാരുടെ...
Advertismentspot_img

Most Popular