Tag: raid

സിനിമ നടിയെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് സമ്പാദിച്ചത് ലക്ഷങ്ങള്‍!!! റെയ്ഡില്‍ പിടികൂടിയ നടിയെ പോലീസ് രക്ഷപെടുത്തി

ഹൈദരാബാദ്: ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന റെയ്ഡില്‍ സിനിമ നടി ഉള്‍പ്പെടെ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. ആഗ്ര സ്വദേശിനിയായ നടിയെ ഉപയോഗിച്ച് സെക്സ് റാക്കറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചതായി പോലീസിന് വിവരം ലഭിച്ചു. തന്നെ സെക്സ് റാക്കറ്റില്‍ കുടുക്കിയതാണെന്ന് നടി പൊലീസില്‍ മൊഴി...

അഭിമന്യുവിന്റെ അരുംകൊല: പോപ്പുലര്‍ ഫ്രണ്ട്- എസ്.ഡി.പി.ഐ ഓഫീസുകളില്‍ വ്യാപക റെയ്ഡ്; 80 പേര്‍ കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിരുന്നതായി പോലീസ്. സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായി...

ഒരുകോടി രൂപയുടെ മദ്യം ബുള്‍ഡോസര്‍ കയറ്റിയിറക്കി നശിപ്പിച്ചു!!!

രാമോലില്‍: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത് പിടിച്ചെടുത്ത ഒരു കോടി രൂപയുടെ മദ്യം. നിയമപരമായി മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ മദ്യ ഉത്പാദനം, വില്‍പ്പന, കൈവശം വെയ്ക്കല്‍ എന്നിവയ്ക്ക് കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. രാമോലില്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരു കോടി രൂപയുടെ മദ്യമാണ് ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചത്....

അനാശാസ്യത്തിനിടെ പൊലീസ് റെയ്ഡ്!!! രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ മരിച്ചു

മുംബൈ: അനാശാസ്യം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിനിടെ ലൈംഗിക തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മൂന്നുനില കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡ് മേഖലയിലുള്ള കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ലൈംഗിക തൊഴിലാളികളായ സ്ത്രീകളാണ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതെന്ന്...
Advertismentspot_img

Most Popular