Tag: rahul gandhi

എന്റെ ചോര തിളയ്ക്കുന്നു; ഇന്ത്യന്‍ മണ്ണിലേക്ക് ചൈന കടന്നുകയറി; എന്റെ രാഷ്ട്രീയ ഭാവി തകര്‍ന്നാലും ഞാന്‍ നുണ പറയില്ല: രാഹുല്‍ ഗാന്ധി

ലഡാക്കിലെ ഇന്ത്യയുടെ ഭൂപ്രദേശം ചൈന കൈക്കലാക്കിയെന്ന ആരോപണം വീണ്ടും ഉന്നയിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചുവെച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ മണ്ണിലേക്ക് ചൈന കടന്നുകയറിയെന്നത് സത്യമായ കാര്യമാണെന്നും ചൈനയുടെ കടന്നുകയറ്റം തന്റെ ചോര തിളപ്പിക്കുന്നുവെന്നും രാഹുല്‍...

ഇതാണോ നമ്മള്‍ സ്വപ്നം കണ്ട ഇന്ത്യ ; ലോക്ഡൗണ്‍ കാലത്ത് 150 രൂപയ്ക്ക് ശരീരം വില്‍ക്കേണ്ടിവന്ന പെണ്‍കുട്ടികള്‍

ന്യൂ!ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ചു പുറത്തുവന്ന യുപിയിലെ ചിത്രകൂട്ട് ഖനന മേഖലയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍നിര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതാണോ നമ്മള്‍ സ്വപ്നം കണ്ട ഇന്ത്യയെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. 'മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് പട്ടിണിയിലായ...

കോണ്‍ഗ്രസ് തലപ്പത്ത്… വീണ്ടും രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പധവി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് എ കെ ആന്റണി ഇക്കാര്യം ഉന്നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയെ...

രാഹുല്‍ നീച രാഷ്ട്രീയം മാറ്റവയ്ക്കണം: അമിത് ഷാ

ലഡാക്ക് സംഘര്‍ഷത്തെചൊല്ലി കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രതീക്കൂട്ടിലാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. രാജ്യം ഐക്യപ്പെടുന്ന ഘട്ടത്തില്‍ രാഹുല്‍ നീച രാഷ്ട്രീയം മാറ്റിവെച്ച്...

ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സംഘര്‍ഷം നടന്നത് എവിടെയെന്നും...

രാഹുല്‍ @ 50; ആശംസകള്‍ നേരാം…!! പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരുമോ..?

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍. കോവിഡ് ദുരിതത്തിന്റെയും അതിര്‍ത്തിയിലെ സേനാംഗങ്ങളുടെ വീരമൃത്യുവിന്റെയും വേദനകള്‍ക്കിടയില്‍ ആഘോഷം വേണ്ടെന്നാണു തീരുമാനം. അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കുമൊപ്പം കേക്ക് മുറിക്കുന്നതില്‍ ആഘോഷം ഒതുങ്ങും. രാജ്യത്തുടനീളം സാനിറ്റൈസര്‍, മാസ്‌ക് വിതരണം നടത്തി യൂത്ത്...

നമ്മള്‍ പോരാടുകയാണ്… എനിക്ക് പ്രതീക്ഷയുണ്ട്… കാരണം എന്റെ രാജ്യത്തിന്റെ ഡിഎന്‍എ എനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. സര്‍ക്കാര്‍ ഏകപക്ഷീയമായിട്ടാണ് തീരുമാനങ്ങളെടുക്കുന്നത്. ലോക്ഡൗണ്‍ കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചു. അതിന്റെ ഫലം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്ന് സ്വദേശത്തേക്കു മടങ്ങുന്നത്....

20 ലക്ഷം കോടിയുടെ പദ്ധതികള്‍ ‘പാക്കേജ് ഓഫ് ലോണ്‍സ്’ ;സാമ്പത്തിക ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാര്‍ പഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പദ്ധതികള്‍ 'പാക്കേജ് ഓഫ് ലോണ്‍സ്' ആണെന്നും കര്‍ഷകരുടെയും കുടിയേറ്റ തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത് പര്യാപ്തമല്ലെന്നും...
Advertismentspot_img

Most Popular

G-8R01BE49R7