Tag: rahul gandhi

ലോക്ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍; സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കൊറോണ വൈറസിനു ശേഷമുള്ള ലോക്ഡൗണ്‍ പദ്ധതികളില്‍ സര്‍ക്കാര്‍ വ്യക്തത നല്‍കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യമായിരിക്കണം. എപ്പോള്‍ തുറക്കും, എന്താണ് മാനദണ്ഡം എന്നിവ മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്ഡൗണ്‍ കാരണം...

ട്രംപ് ഗുജറാത്തില്‍ വന്നപ്പോള്‍ പൊടിച്ചത് 100 കോടി ; പാപപ്പെട്ട അതിഥി തൊളിലാളികള്‍ക്ക് വീട്ടിലേയ്ക്ക് പോകാന്‍ പണമില്ല,.. തൊഴിലാളികള്‍ക്കു നാട്ടിലേക്കു പോകാനുള്ള പണച്ചെലവ് കോണ്‍ഗ്രസ് വഹിക്കും

ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്കു വീട്ടിലേക്കു തിരിച്ചെത്താന്‍ ട്രെയിന്‍ ടിക്കറ്റിനുള്ള തുക നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗുജറാത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ 100...

വല്ലാത്ത നഷ്ടബോധം തോന്നുന്നു… പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക… താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്.. കുറിപ്പ് വൈറല്‍

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ നിന്നും ജനങ്ങളെ കരകയറ്റുന്നതിന് നിര്‍ദേശങ്ങള്‍ തേടി പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജനുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിയിരുന്നു. ഈ സംവാദം കേട്ടപ്പോള്‍ അടിയുറച്ച നെഹ്രുവിയന്‍ മൂല്യബോധവും സത്യസന്ധതയുടെ ലളിതഭംഗിയും പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധി എന്ന നേതാവിനെ...

വയനാട്ടിലേയ്ക്ക് സ്മൃതി ഇറാനിയും അമേഠിയിലേയ്ക്ക് രാഹുല്‍ ഗാന്ധിയും ഭക്ഷ്യധാന്യങ്ങളെത്തിച്ചു

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഭക്ഷ്യധാന്യങ്ങളെത്തിച്ചു. സ്മൃതിയുടെ മണ്ഡലമാണ് അമേഠി, എങ്കിലും താന്‍ മൂന്നുവട്ടം എം.പി.യായ ഇവിടേക്ക് കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായി രാഹുല്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവ എത്തിച്ചിരുന്നു. അരി, ഗോതമ്പ്...

കൊറോണ; ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്താ ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയല്ലേ?’നടപടികളെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടനയുടെ കൃത്യമായ നിര്‍ദേശങ്ങളുണ്ടായിട്ടും വെന്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും വേണ്ടത്ര സൂക്ഷിക്കുന്നതിന് പകരം, മാര്‍ച്ച് 19 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ അവരുടെ ഇറക്കുമതി അനുവദിക്കാത്തതിരുന്നത് എന്തുകൊണ്ടാണ്? എന്താ ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയല്ലേ?'രാഹുല്‍ ചോദിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം...

മാനസികമായും സാമ്പത്തികമായും വളരെയധികം സഹായിച്ചു, താങ്ങായും തണലായും ഒപ്പം നിന്നത് രാഹുല്‍ ഗാന്ധി, നിര്‍ഭയയുടെ മാതാപിതാക്കള്‍

ഡല്‍ഹി: നിര്‍ഭയകേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോള്‍ മകള്‍ക്ക് നീതി കിട്ടിയ ആശ്വാസത്തിലാണ് ആ മാതാ പിതാക്കള്‍. എഴ് വര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് ഒടുവിലാണ് ഈ അച്ഛനും അമ്മയും ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ വര്‍ഷങ്ങളില്‍ കടന്നുപോയ ദുര്‍ഘടമായ വഴികളില്‍ ആശ്വാസമായ ഒരാളെപ്പറ്റി...

രാഹുല്‍ ഗാന്ധി ഈയാഴ്ച വയനാട്ടിലത്തും

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുത്ത ലോക്‌സഭാംഗവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഈ മാസം ഏഴിന് നിലമ്പൂരില്‍ സന്ദര്‍ശനം നടത്തും. വയനാട് മണ്ഡലത്തില്‍ നിന്നു പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നു വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ്് ഏഴ്, എട്ട് തീയതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ...

രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ പ്രിയങ്കയുടെ മറുപടി

അമേഠി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വ വിഷയത്തില്‍ നോട്ടീസ് അയച്ച കേന്ദ്രസര്‍ക്കാര്‍ നടിപടിയോട് പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി ഇവിടെയാണ് ജനിച്ചതെന്ന് രാജ്യം മുഴുവന്‍ അറിയാവുന്ന കാര്യമാണെന്നാണ് പറഞ്ഞത്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍...
Advertismentspot_img

Most Popular

G-8R01BE49R7