Tag: rahul gandhi
രാഹുല്‍ ഗാന്ധി നിപ വൈറസ് പോലെ!!! അടുക്കുന്ന എല്ലാവരേയും നശിപ്പിക്കുമെന്ന് ഹരിയാന ആരോഗ്യ മന്ത്രി
ചണ്ഡീഗഢ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിപാ വൈറസിനോട് ഉപമിച്ച് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. രാഹുല്‍ഗാന്ധി നിപാ വൈറസ് പോലെയാണെന്നും അദ്ദേഹവുമായി അടുക്കുന്ന എല്ലാവരെയും നശിപ്പിക്കുമെന്നുമാണ് അനില്‍ വിജ് പറഞ്ഞത്.
'രാഹുല്‍ ഗാന്ധി നിപാ വൈറസ് പോലെയാണ്. അത് പാര്‍ട്ടിയേയും അദ്ദേഹവുമായി ബന്ധപ്പെടുന്ന എല്ലാവരേയും...
മോദിയുടെ ജനപ്രീതിയില്‍ ഇടിവ്; രാഹുല്‍ കൂടുതല്‍ ജനസമ്മതനാകുന്നു!!! കേന്ദ്രസര്‍ക്കാരിനെക്കുറിച്ച് അസംതൃപ്തി വര്‍ധിക്കുന്നുവെന്നും എ.ബി.പി സര്‍വ്വേ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായെന്ന് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വേ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജനസമ്മതനായെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേര്‍ മോദിയെ നിര്‍ദേശിക്കുമ്പോള്‍ 24 ശതമാനം വിരല്‍ചൂണ്ടുന്നതു രാഹുല്‍ ഗാന്ധിയിലേക്കാണ്.
2018 ജനുവരിയില്‍ മോദിയും...
കൊഹ്ലിയുടെ ചാലഞ്ച് ഏറ്റെടുത്തത് ഇഷ്ടമായി, ഇന്ധന വില കുറയ്ക്കാനുള്ള ചാലഞ്ചു കൂടി എറ്റെടുക്കൂ: മോദിയെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി: ഫിറ്റ്നസ് വീഡിയോ പുറത്തുവിടാനുള്ള ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ ചാലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുമ്പില്‍ മറ്റൊരു ചാലഞ്ചുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധന വില കുറയ്ക്കാനാണ് രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചത്.
വില കുറച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതിനെതിരെ പ്രക്ഷോഭം...
നീതിക്ക് വേണ്ടി പോരാടിയതിന് പൊലീസ് ഒമ്പതുപേരെ വെടിവെച്ചുകൊന്നു, തൂത്തുക്കുടി വെടിവെയ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമെന്ന് രാഹുല്‍ ഗാന്ധി
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെയ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതിക്ക് വേണ്ടി പോരാടിയതിനാണ് പൊലീസ് ഒമ്പതുപേരെ വെടിവെച്ചു കൊന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സും പ്രാര്‍ത്ഥനയുമെന്നും...
യെദ്യൂരപ്പ രാജിവെച്ച് ഇറങ്ങിപ്പോയത് ദേശീയഗാനത്തിനിടെ,മോദി ശ്രമിച്ചത് കുതിരക്കച്ചവടത്തിന്: വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
ദേശീയഗാനത്തിനിടയിലെ യെദ്യൂരപ്പയുടെ ഇറങ്ങിപ്പോക്കിനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. ഇതാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നതെന്ന് രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞു. ബിജെപിയും ആര്‍എസ്എസ്സും പാഠം പഠിച്ചെന്നും രാഹുല്‍ പറഞ്ഞു.
സുപ്രീംകോടതിയേക്കാള്‍ വലുതല്ല പ്രധാനമന്ത്രി എന്ന് മോദി മനസ്സിലാക്കണം. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന മോദി കുതിരക്കച്ചവടത്തിന് ശ്രമിച്ചു. മോദി...
ബി.ജെ.പിയുടെ വിജയം ജനാധിപത്യത്തിന്റെ തോല്‍വി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞക്കെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം തോല്‍ക്കുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ബിജെപിയുടെ വിജയം, ജനാധിപത്യത്തിന്റെ പരാജയമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കൃത്യമായ...
‘ഇന്ത്യക്ക് വേണ്ടി ത്യാഗം സഹിച്ചവരാണ് എന്റെ അമ്മ… മറ്റേത് ഇന്ത്യക്കാരേക്കാളും ദേശീയത അവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്’ മോദിയ്ക്ക് മറുപടിയുമായി രാഹുല്‍
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആക്രമണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കണ്ടിട്ടുള്ള ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മയ്ക്കുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും ഇറ്റലി പരാമര്‍ശത്തെക്കുറിച്ച് പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോഴാണ് രാഹുല്‍ പ്രതികരിച്ചത്. 'എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാല്‍ ജീവിതത്തിന്റെ...
രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് യാതൊരു അവകാശമില്ല, പിന്തുണയുമായി ശിവസേന
മുംബൈ: രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് അവകാശമില്ലെന്ന് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന രാഹുലിന്റെ പരാമര്‍ശത്തെ പരിഹസിച്ച മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം തുറന്നു പ്രകടിപ്പിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ കോണ്‍ഗ്രസ്...