Tag: rahul gandhi
‘നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നായയുടെ റോള്‍ ഏറ്റെടുത്തോ?’ പ്രിയങ്ക ചോപ്രയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയെന്ന് വിളിച്ച് ഹരിയാന ബി.ജെ.പി നേതാവ് രമണ്‍ മാലിക്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ട്വീറ്റിനുള്ള മറുപടിയിലാണ് നായ പ്രയോഗം.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച ഒരു അബദ്ധത്തിന് മറുപടിയായാണ് ബി.ജെ.പി...
യു.പിയില്‍ ബ്രാഹ്മണരുടെ പിന്തുണ ലഭിക്കാന്‍ രാഹുല്‍ ഗാന്ധി ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ടി.ഡി.പി എം.പി
വിശാഖപട്ടണം: ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണ ലഭിക്കാന്‍ രാഹുല്‍ ഒരു 'നല്ല ബ്രാഹ്മണ പെണ്‍കുട്ടി'യെ വിവാഹം ചെയ്യണമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) എം.പി. ജെ.സി. ദിവാകര്‍. താനൊരിക്കല്‍ ഇക്കാര്യം യു.പി.എ. അധ്യക്ഷയും രാഹുലിന്റെ അമ്മയുമായ സോണിയാ ഗാന്ധിയോടു പറഞ്ഞിരുന്നെന്നും ജെ.സി. ദിവാകര്‍ പറഞ്ഞു. വിശാഖപട്ടണത്തു നടന്ന...
രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; പരിശോധന നടത്തിയാല്‍ ഉറപ്പായും പരാജയപ്പെടും
ന്യൂഡല്‍ഹി: രാഹുല്‍ സ്ഥിരമായി കൊക്കെയ്ന്‍ ഉപയോഗിക്കാറുണ്ടെന്നും പരിശോധന നടത്തിയാല്‍ ഉറപ്പായും പരാജയപ്പെടുമെന്നും ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.
70 ശതമാനം പഞ്ചാബികളും ലഹരിയുടെ അടിമകളാണെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബദലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്വാമി. പഞ്ചാബികള്‍ ലഹരി മരുന്നിന് അടിമയാണെന്ന് പ്രസ്താവന നടത്തിയത്...
രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പി
റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി ചണ്ഡീഗഡ് എം.പി സരോജ് പാണ്ഡെ. രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പക്ഷേ, അതിന് പ്രായം അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും പാണ്ഡെ പരിഹസിച്ചു. ''40 വയസിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥി...
രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് 48-ാം പിറന്നാള്‍; ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന് മോദിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 48-ാം പിറന്നാള്‍. ട്വിറ്ററിലൂടെ രാഹുലിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'വെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കര്‍ണാടക...
‘കോണ്‍ഗ്രസിനെതിരെ പോരാടിയയാളാണ് വാജ്‌പേയി, എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ ആദ്യം സന്ദര്‍ശിച്ചത് നമ്മള്‍: വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
മുംബൈ: എതിര്‍ പാര്‍ത്തിയുടെ നേതാക്കളെ പോലും ബഹുമാനിക്കുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിനുളളതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയെ ആദ്യം സന്ദര്‍ശിച്ചത് താനാണെന്ന കാര്യം ചൂണ്ടിക്കാണിക്കുകയായിരുന്നു രാഹുല്‍. 'കോണ്‍ഗ്രസിനെതിരെ പോരാടിയയാളാണ് വാജ്‌പേയി. എന്നാല്‍...
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്, രാഹുല്‍ ഗാന്ധിയുടെ അനുവാദം
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. സീറ്റ് കൈമാറ്റത്തിന് രാഹുലിന്റെ അനുവാദം ലഭിച്ചു. സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നാളെ യുഡിഎഫ് യോഗത്തിലുണ്ടാകും. അതിന് മുന്‍പായി കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍...
നരേന്ദ്ര മോദി എഴുതിതളളിയത് 15 ബിസിനസുകാരുടെ 1.5 ലക്ഷം കോടി രൂപ, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 10 ദിവസങ്ങള്‍ക്കുളളില്‍ കര്‍ഷക കടങ്ങള്‍ എഴുതി തളളുമെന്ന് രാഹുല്‍ ഗാന്ധി
മധ്യപ്രദേശ്: രാജ്യത്തിലെ യുവാക്കളെയും കര്‍ഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു. കര്‍ഷകരുടെ വിളകള്‍ക്ക് തക്കതായ വില ലഭിക്കുമെന്ന് ഉറപ്പ് നല്‍കി. പക്ഷേ ഇവ രണ്ടും പാലിക്കപ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞു....