Tag: rahul gandhi

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പ്രധാനമന്ത്രിയാകുമോ രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ!

ബെംഗളൂരു: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പ്രധാനമന്ത്രിയാകുമോ രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി. ജയിച്ചാല്‍ എന്തുകൊണ്ട് ആയിക്കൂടാ, പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. കര്‍ണാടകയില്‍...

മാന്യതയുടെ പരിധി ലംഘിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, സോണിയയ്ക്കും രാഹുലിനും മുന്നറിയിപ്പുമായി മോദി

ബംഗലൂരു:കര്‍ണാടക തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കവേ, പ്രചാരണം കൊഴുപ്പിച്ച് നേതാക്കളുടെ വാദപ്രതിവാദങ്ങള്‍ ഉച്ചസ്ഥായിലേക്ക് നീങ്ങുന്നു. ബിജെപി പ്രചാരണത്തില്‍ ഉടനീളം സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പടി കൂടി കടന്നു. മാന്യതയുടെ പരിധി ലംഘിച്ചാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്സണ്‍...

രാഹുല്‍ ഗാന്ധിയ്ക്ക് യുവ എം.എല്‍.എയുമായി മാഗല്യമെന്ന് സോഷ്യല്‍ മീഡിയ!!! മറുപടിയുമായി എം.എല്‍.എ അതിഥി

ലഖ്നൗ: ഒത്തിരി നാളുകളായി കേള്‍ക്കുന്ന ഒന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. റായ്ബറേലി എം.എല്‍.എ അതിഥി സിങ്ങാണ് വധുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുലിന്റെയും അദിഥിയുടെയും ഫോട്ടോകളും...

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തകരാറിലായത് അട്ടിമറിയുടെ ഭാഗം,ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായത് വന്‍ അട്ടിമറിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ്. രാഹുലിന്റെ കര്‍ണാടക യാത്രക്കിടെയാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. മനഃപൂര്‍വമുള്ള അട്ടിമറി സാധ്യതയാകാമെന്നും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രണ്ട് പൈലറ്റുമാരെ അന്വേഷണത്തിന്റെ ഭാഗമായി...

15 മിനിറ്റ് താനുമായി ചര്‍ച്ചയ്ക്കു തയാറാണോ,എന്നാല്‍ മോദിയെ തുറന്നു കാട്ടും: വെല്ലുവിളിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിനു വെല്ലുവിളിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി 15 മിനിറ്റ് താനുമായി ചര്‍ച്ചയ്ക്കു തയാറായാല്‍ അദ്ദേഹത്തെ തുറന്നു കാട്ടുമെന്നും റഫാല്‍-നീരവ് മോദി വിഷയങ്ങളില്‍ മോദിക്കു വാ തുറക്കാനാവില്ലെന്നും ഭരണഘടന സംരക്ഷിക്കുക(സേവ് ദി കോണ്‍സ്റ്റിറ്റിയൂഷന്‍) എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ്...

കോടിക്കണക്കിന് ഇന്ത്യക്കാര്‍ സത്യം കാണുമെന്ന് പ്രതീക്ഷിക്കുന്നു, ജസ്റ്റിസ് ലോയയെ ഇന്ത്യ മറക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ സുപ്രിംകോടതി നടപടിയില്‍ ആദ്യ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോടിക്കണക്കിന് ഇന്ത്യക്കാര്‍ സത്യം കാണുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ജസ്റ്റിസ് ലോയയെ ഇന്ത്യ മറക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ''പ്രതീക്ഷ ബാക്കിയില്ല,...

കത്വ പീഡനം,’സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയെന്ന് ‘ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനുഷ്യത്വത്തിനെതിരായ ആക്രമണമാണിതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെയും ഇദ്ദേഹം വിമര്‍ശിച്ചു.എങ്ങനെയാണ് ഇത്തരമൊരു കേസിലെ പ്രതികളെ ആര്‍ക്കെങ്കിലും...

അടുത്ത തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദി തോല്‍ക്കുമെന്നു ‘പ്രവചനം’

ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തോല്‍ക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ'പ്രവചനം'ബിജെപി. 2019ലെ തിരഞ്ഞെടുപ്പില്‍ സ്വന്തം വിജയത്തെക്കുറിച്ചാണു രാഹുല്‍ ആശങ്കപ്പെടേണ്ടതെന്നു ബിജെപി 'ഉപദേശിച്ചു'. 'ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അമ്മ സോണിയ...
Advertismentspot_img

Most Popular

G-8R01BE49R7