പ്രിയങ്ക ചോപ്ര രാത്രി നടുറോഡില്‍ വച്ച് ചുമ്പിക്കുന്നതാരെ? സോഷ്യല്‍ മീഡയയില്‍ വൈറലായി ചിത്രം

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയിരിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. താരനിശകളില്‍ പങ്കെടുക്കാനായി മുംബൈയില്‍ എത്താറുണ്ടെങ്കിലും അധിക സമയവും അമേരിക്കയില്‍ തന്നെയാണ് താമസം.

താരത്തിന്റെ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാത്രിയില്‍ നടുറോഡില്‍ വെച്ച് ആരെയോ താരം ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ അത് ക്വാന്റികോയിലെ താരമാണെന്ന് താരത്തിന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

പ്രിയങ്ക പ്രധാന റോളില്‍ എത്തുന്ന ക്വാന്റിക്കോ ടിവി പരമ്പര മൂന്നാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.

SHARE