Tag: prabhas
മലയാളത്തിലെ മഹാനടന്മാര്‍ പ്രഭാസിനെ കണ്ടുപഠിക്കൂ…; സിനിമാതാരങ്ങള്‍ക്കെതിരേ മന്ത്രി കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കിയതു മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു.
പ്രളയംബാധിച്ച സമയത്തുതന്നെ ഒരുകോടി രൂപ...
ആമിറിന്റെ ‘മഹാഭാരത്തില്‍’ അര്‍ജുനനായി എത്തുന്നത് പ്രഭാസ്!!! കൃഷ്ണന്‍ ആമിര്‍, ദ്രൗപതി ദീപിക!
ആമിറിന്റെ ബിഗ് ബജറ്റ് ചിത്രം മഹാഭാരതത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ഇതാ ഈ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ഇടനല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിനായി ആമിര്‍ പ്രഭാസിനെ സമീപിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ അര്‍ജുനന്റെ വേഷത്തിലേക്കാണ് പ്രഭാസിനെ പരിഗണിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൃഷ്ണനായി...
പ്രഭാസ് കേരളത്തിന് ഒരു കോടി രൂപ നല്‍കും
കൊച്ചി: ദുരിതമനുഭവിക്കുന്ന കേരളത്തിന് നിരവധി സിനിമാ താരങ്ങള്‍ സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കേരളത്തിന് കൈത്താങ്ങായി തെലുങ്ക് നടന്‍ പ്രഭാസ് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടിരൂപ് ധനസഹായമാണ് പ്രഭാസ് നല്‍കിയത്. തന്റെ ആരാധകരോടും കേരളത്തിനൊപ്പം നില്‍ക്കണമെന്നു പ്രഭാസ് ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ ദു:ഖം പ്രകടിപ്പിച്ച്...
പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കുമെന്ന് അനുഷ്‌കയുടെ അമ്മ
ബ്രഹ്മണ്ഡ ചിത്രം ബാഹുബലി ഇറങ്ങിയപ്പോള്‍ മുതല്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ് അനുഷ്‌ക-പ്രഭാസ് വ്യാജ പ്രണയ വാര്‍ത്ത. ബാഹുബലിയിലെ ഇരുവരുടെയും അടിപൊളി കോംപിനേഷന്‍ കണ്ടപ്പോള്‍ ആരാധകര്‍ ഇവരെ ജീവിതത്തിലും അതേ ജോഡികളായി സങ്കല്‍പ്പിക്കുകയായിരിന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.
എന്നാല്‍ സംഗതി അങ്ങനെയൊക്കെയാണെങ്കിലും അനുഷ്‌ക...
അനുഷ്‌കയുമായുള്ള വിവാഹത്തെക്കുറിച്ച് ഇനി ചോദിക്കണ്ട, വിവാഹ തീയതി എല്ലാവരെയും അറിയിച്ചേക്കാം എന്ന് പ്രഭാസ് !
അനുഷ്‌കയും പ്രഭാസും എന്ന് വിവാഹിതരാകും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ബാഹുബലിക്ക് ശേഷം ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ചലച്ചിത്ര ലോകത്ത് പ്രചരിച്ചിരുന്നു.
ഇപ്പോള്‍ ആരാധകരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം മറുപടിയായി പ്രഭാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യ...
ഇത്രയ്ക്ക് റിയലാകണോ? ഒറിജിനാലിറ്റിക്ക് വേണ്ടി പ്രഭാസ് തകര്‍ത്തത് 37 കാറുകളും 5 ട്രക്കുകളും
കൊച്ചി: പുതിയ ചിത്രമായ 'സാഹോ'യിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അബുദാബിയില്‍ നടന്നു വരുന്ന ഷൂട്ടിംഗില്‍ 37 കാറുകളും 5 ട്രക്കുകളും 'ക്രാഷ്' ചെയ്തു എന്ന് 'ബാഹുബലി' താരം 'പ്രഭാസ്'. അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്‌സിനെ സമീപിച്ചു....
ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം!!!
ഒരുകൊല്ലം മുമ്പ് വരെ സിനിമാ പ്രേമികള്‍ പരസ്പരം ചോദിച്ചിരുന്ന ചോദ്യമായിരിന്നു കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്നത്. എന്നാല്‍ 2017 ഏപ്രില്‍ 28 എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയതോടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു.
ലോകമെമ്പാടും ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്....
പ്രഭാസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു… മനസ് തുറന്ന് നടി
എസ്.എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകവേഷത്തിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച നടനാണ് പ്രഭാസ്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടന്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും ടോളിവുഡില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
എന്നാല്‍ പ്രഭാസ് മുപ്പത്തേഴാം വയസിലും അവിവാഹിതനായി തുടരുകയാണ്....