Tag: prabhas
ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി ജീവിതത്തില്‍ ഉണ്ടാകണമെന്നില്ല; വിവാഹം അതിന്റെ സമയത്ത് നടക്കുമെന്ന് അനുഷ്‌ക
അനുഷ്‌കയും പ്രഭാസും എന്ന് വിവാഹിതരാകും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നതിനിടെ വീണ്ടും വിഷയത്തില്‍ പ്രതികരണവുമായി അനുഷ്‌ക. ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി ജീവിതത്തിലും ഉണ്ടാകണമെന്നില്ല. ഞാനും പ്രഭാസും വളരെ നല്ല സുഹൃത്തുക്കളാണ്. ഒരിക്കലും തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുഷ്‌ക പറഞ്ഞു.
വിവാഹത്തില്‍ താന്‍...
പ്രഭാസിന്റെ പുതിയ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍
ബാഹുബലി എന്ന ഒറ്റച്ചിത്രം കൊണ്ട് ആരാധകരെ വാരിക്കൂട്ടിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രം സഹോയ്ക്കു ശേഷം രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് പ്രഭാസ്.
ആരാധകര്‍ക്കു ഒന്നടങ്കം സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു...
നിങ്ങള്‍ എന്തു വേണേലും ചെയ്‌തോളൂ… പക്ഷെ പ്രഭാസിനെ വിവാഹം കഴിക്കണം.. അപേക്ഷയുമായെത്തിയ ആരാധികയ്ക്ക് അനുഷ്‌ക കൊടുത്ത മറുപടി
ബാഹുബലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരജോടികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. സിനിമ ഇറങ്ങിയ ശേഷം ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന ഗോസിപ്പുകളും ധാരളം പ്രചരിച്ചിരുന്നു. രണ്ട് മാസം മുമ്പ് ബോളിവുഡ് താരം രവീണ ടണ്ഡന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ നടന്ന പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. അനുഷ്‌കയുടെ...
ആ കെമിസ്ട്രിയാണ് അങ്ങനെ എത്തിയത്, പ്രഭാസുമായുള്ള ബന്ധത്തെക്കുറിച്ച് നമിത
ചെന്നൈ: വിവാഹിതയായ ശേഷം പഴയ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കുകയാണ് നമിത. വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് വ്യക്തമാക്കുന്നത്. ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍ അതിനാല്‍ തന്നെ നമിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ലിവിങ്ങ്...
പ്രഭാസ് അഭിനയലോകത്തേക്ക് വരാനുള്ള കാരണം ഈ സിനിമയാണ്… പുതിയ ചിത്രം സഹോ ഈ വര്‍ഷം തീയറ്ററുകളിലെത്തും
എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ആരാധനാ പാത്രമായ താരമാണ് പ്രഭാഷ്. പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് ബാഹുബലിയെന്ന കഥാപാത്രം.
എന്നാല്‍ പ്രഭാസ് അഭിനയരംഗത്തേക്കു വരാന്‍ കാരണം മറ്റൊരു ചിത്രമാണ്. അത് 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം...