Tag: prabhas
ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ! ഇതുവരെ കാണാത്ത ലുക്കിൽ പ്രഭാസ്! പിറന്നാൾ ദിനത്തിൽ ‘രാജാസാബ്’ മോഷൻ പോസ്റ്റർ പുറത്ത്
ഇതുവരെ ഒരു സിനിമയിൽ പോലും കാണാത്ത രീതിയിലുള്ളൊരു ലുക്കിൽ ഞെട്ടിച്ചിരിക്കുകയാണ് പ്രഭാസ്. പ്രഭാസിന്‍റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന 'രാജാസാബ്' മോഷൻ പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കിൽ പ്രഭാസ് പോസ്റ്ററിലുള്ളത്. ഫാമിലി...
കമൽ ഹാസൻ വരുന്നു; പ്രഭാസ് – ദീപിക പദുകോൺ ചിത്രം “പ്രോജക്ട് – കെ” ഇന്ത്യൻ സിനിമയിലെ അത്ഭുതമാകാൻ ഒരുങ്ങുന്നു
കൊച്ചി:അന്നൗൺസ് ചെയ്തപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രോജക്ട് - കെ. പ്രഭാസ്, ദീപിക പദുകോൺ, അമിതാബ് ബച്ചൻ, ദിഷ പതാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന പ്രോജക്ട് - കെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും...
സിനിമ പരാജയപ്പെട്ടെങ്കിലും പ്രതിഫലം 25 ശതമാനം വർധിപ്പിച്ച് പ്രഭാസ്; ആദിപുരുഷിന് വാങ്ങുന്നത് 120 കോടി ? നിർമാതാക്കൾ ആശങ്കയിൽ
തെന്നിന്ത്യന്‍ താരം പ്രഭാസ് പുതിയ ചിത്രത്തിന് പ്രതിഫലം 25% വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന സിനിമയ്ക്കായാണ് പ്രതിഫലം വര്‍ധിപ്പിച്ചത്. 120 കോടിയോളം പ്രഭാസിന്റെ പ്രതിഫലം മാത്രമാണെന്നും തുടര്‍ന്ന് നിര്‍മാതാക്കള്‍ കടുത്ത ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബാഹുബലിയുടെ വിജയത്തിന് ശേഷമാണ് പ്രഭാസ് പാന്‍...
പ്രഭാസിന് വേണ്ടി മൗനം വെടിഞ്ഞ് ദീപിക
ബോളിവുഡിനെ പിടിച്ചു കുലുക്കിയ ലഹരി മരുന്ന് കേസിൽ തന്റെ പേര് ഉൾപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിക്കുകയായിരുന്നു നടി ദീപിക പദുക്കോൺ. സെപ്തംബർ 20 നാണ് താരം ഇൻസ്റ്റാഗ്രാമിൽ അവസാനമായി ഒരു പോസ്റ്റ് ഇട്ടത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ മൗനം താരം...
പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം
രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെയ്ഫ് അലി ഖാന്‍ ആദിപുരുഷില്‍ പങ്കാളിയാകുനന്നുവെന്നറിഞ്ഞതോടെ...
ഇതിഹാസ കഥയുമായി പ്രഭാസിന്റെ ത്രിഡി ചിത്രം; ആദിപുരുഷിന്റെ പോസ്റ്റര്‍ പുറത്തിറക്കി
വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഇതിഹാസ കഥാപാത്രവുമായി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ഒരുക്കുന്നത്. ഇതാദ്യമായാണ്...
രജനിയുടെ റെക്കോർഡ് തകര്‍ത്തു; ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ പ്രഭാസ്
കോവിഡ് മഹാമാരിയില്‍ സിനിമാ ലോകം പ്രതിസന്ധിയില്‍ ആയിരിക്കുമ്പോഴും പ്രതിഫലതുകയിൽ റെക്കോർഡിട്ട് നടൻ പ്രഭാസ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയ്‍ക്ക് നൂറ് കോടി രൂപയാണ് പ്രഭാസിന് പ്രതിഫലമായി നൽകുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ.. അഭിനയിക്കുന്നതിന് 70 കോടി രൂപയും മൊഴിമാറ്റത്തിനുള്ള അവകാശത്തിന്റെ വകയിൽ 30...
ബാഹുബലിയെ കൈവിടാതെ സിനിമാപ്രേമികള്‍; പ്രഭാസിന് രാജ്യത്തിനകത്തും പുറത്തും ആരാധകര്‍
ബാഹുബലിയിലൂടെ ജനപ്രിയതാരമായ തെന്നിന്ത്യന്‍ താരം പ്രഭാസിന് ആരാധകരേറുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇപ്പോഴും താരത്തിന്റെ ആരാധകരായിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ടിക് ടോകില്‍ ബാഹുബലിയായി എത്തിയ വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2016 ല്‍ ഇറങ്ങിയ ബാഹുബലിക്ക് ഇപ്പോഴും...