Tag: oommen chandy
നമ്പി നാരായണന് നഷ്ടപരിഹാര തുക ഉമ്മന്‍ചാണ്ടിയും കെ.പി.സി.സിയും നല്‍കണം, സുപ്രിംകോടതി വിധി കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടു വന്നെന്ന് കോടിയേരി
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രിംകോടതി വിധി കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.അനാവശ്യമായി പ്രതി ചേര്‍ത്ത് പീഡിപ്പിച്ചതിന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സുമാണ്.അതിനാല്‍ ഈ തുക...
‘ആ കത്തെഴുതിയത് താന്‍ തന്നെ,വ്യാജമെങ്കില്‍ തെളിവ് ഹാജരാക്കട്ടെ’ ; ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് സരിത എസ് നായര്‍
കൊട്ടാരക്കര : കത്തില്‍ ഗണേഷ് പേജുകള്‍ വ്യാജമായി നിര്‍മ്മിച്ച് കൂട്ടിച്ചേര്‍ത്തെന്ന ആരോപണം നിഷേധിച്ച് സരിത എസ് നായര്‍. കത്ത് താനെഴുതിയത് തന്നെയാണ്. തന്നെ ആരും പിന്തുണച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി കത്തിനെ ഭയപ്പെടുകയാണ്. തെളിവുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി പുറത്തുവിടട്ടേയെന്നും സരിത പറഞ്ഞു. കത്തെഴുതിയത് താന്‍ തന്നെയാണെന്നുള്ളതിന് തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക്...
ഞാന്‍ സീറ്റ് മോഹിയാണെന്ന് പ്രചരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ആളുകളെ പ്രേരിപ്പിക്കുന്നു, തന്നേയും പി.സി ചാക്കോയേയും ഉമ്മന്‍ ചാണ്ടി വെട്ടിനിരത്തി; വീണ്ടും ആഞ്ഞടിച്ച് പി.ജെ കുര്യന്‍
ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പി.ജെ കുര്യന്‍. യുവ എം.എല്‍.എമാര്‍ തന്നെ അധിക്ഷേപിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്നും ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നും കുര്യന്‍ പറഞ്ഞു.രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചപ്പോള്‍ അന്ന് മലബാര്‍ മുസ്ലീം പ്രാതിനിധ്യംപറഞ്ഞ് എന്റെ സ്ഥാനാര്‍ത്ഥിത്വം തെറിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി...
‘ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്ന് പി.ജെ കുര്യന്‍, ഉണ്ടെന്ന് ബെന്നി ബഹനാനും പി.സി വിഷ്ണുനാഥും’: കെപിസിസി യോഗത്തില്‍ വാക്കേറ്റം
തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ വീഴച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് രമേശ് ചെന്നിത്തല. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് ചെന്നിത്തലയുടെ ഏറ്റുപറച്ചില്‍. ഇനി നിര്‍ണായക തീരുമാനമെടുക്കുമ്പോള്‍ രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ...
‘വേറെ പല സഹായവും’ എന്താണെന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തണം, വീണ്ടും ആഞ്ഞടിച്ച് കുര്യന്‍
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. സീറ്റ് വിട്ടുകൊടുത്തതില്‍ ഉമ്മന്‍ചാണ്ടി നടപ്പിലാക്കിയത് സ്വകാര്യ അജണ്ടയാണെന്ന് കുര്യന്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സംഭവ വികാസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലെത്തി ഖേദം...
രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല, ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണ: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി സംവിധാനം ശക്തമായി കൊണ്ടുപോകാന്‍ കൂട്ടായി എടുത്ത തീരുമാനമാണ് കേരള കോണ്‍ഗ്രസിനു സീറ്റ് വിട്ടുകൊടുക്കുക എന്നത്. തീരുമാനം കൂട്ടായെടുത്ത് അതിന്റെ അംഗീകാരം തേടുക മാത്രമാണു ചെയ്തത്.കേരളാ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ...
‘ആങ്ങള ചത്താലും നാത്തുന്റെ കണ്ണില്‍ നിന്ന് ചോര കാണണമെന്നാണ് ചിലരുടെ ആഗ്രഹം’, മാണിക്ക് സീറ്റ് നല്‍കിയതിന്റെ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെന്ന്
ന്യഡല്‍ഹി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുക്കാനുള്ള തീരുമാനത്തിലെ ശില്‍പ്പി ഉമ്മന്‍ചാണ്ടിയാണെന്ന് പിജെ കുര്യന്‍. കേരളാ കോണ്‍ഗ്രസിന് മുന്നില്‍ അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കുകയായിരുന്നു. ഇത് മനസിലാക്കിയ സാഹചര്യത്തിലാണ് തനിക്ക് സീറ്റില്ലെങ്കിലും പാര്‍ട്ടിക്ക് തന്നെ സീറ്റുവേണമെന്ന് പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞു.
കെഎം മാണിക്ക് ലോട്ടറിയടിച്ച തീരുമാനമാണിത്....
കെവിന്‍ കൊലപാതകം: ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധം,ആരോപണവുമായി കോടിയേരി ബാലകൃഷ്ണന്‍
കോട്ടയം: കെവിന്‍ കൊലപാതക കേസില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ ഇയാള്‍...