Tag: o rajagopal

മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയര്‍ക്ക് നല്‍കണമെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയര്‍ക്ക് പുനഃസ്ഥാപിച്ച് നല്‍കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ നിയമസഭയില്‍. ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഒ രാജഗോപാല്‍ ഇക്കാര്യം ഉന്നയിച്ചത്. പുരാതന കാലത്ത് മലയരയരാണ് ഇത് ചെയ്തിരുന്നത് എന്നത് വസ്തുതയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. വിഷയം...

നിയമസഭയില്‍ കറുപ്പുടുത്ത് ഒ. രാജഗോപാലും പി.സി. ജോര്‍ജും

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. ബഹളം തുടരുകയാണ്. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോര്‍ജ്...

ഒരു പാലം വേണമെന്ന് രാജഗോപാല്‍, അതിനവിടെ പുഴയില്ലല്ലോയെന്ന് മുഖ്യമന്ത്രി, എന്നാല്‍ ഒരു പുഴ അനുവദിച്ചുകൂടെയെന്ന് രാജഗോപാലിന്റെ മറുചോദ്യം; ഒ. രാജഗോപാലിനെ ട്രോളി സോഷ്യല്‍ മീഡിയ

നിയമസഭയില്‍ വീണ്ടും മണ്ടന്‍ ചോദ്യവുമായെത്തിയ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതായിരുന്നു ചോദ്യം. ഇതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരം ഇതായിരുന്നു. ഈ...
Advertismentspot_img

Most Popular