നിവിന്‍ പോളി ഇനി മിഖായേല്‍…..ഹനീഫ് അദേനി ചിത്രത്തിന് തുടക്കമായി(ചിത്രങ്ങള്‍)

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ‘മിഖായേലി’ന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു.’മിഖായേല്‍’ എന്ന ‘ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍’എന്ന ടാഗ് ലൈനോടുകൂിയാണ് പോസ്റ്ററില്‍.

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഖായേല്‍’. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അദേനിയും നിവിനും ആദ്യമായി? ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ‘ഗ്രേറ്റ് ഫാദറി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനിയുടെതായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular