Tag: #nayanthara

നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ജ്യോത്സ്യന്റെ കണ്ടെത്തല്‍

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നയന്‍താര. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വാര്‍ത്താ കോളങ്ങളിലും വൈറല്‍ ആവുന്നത് നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹത്തെ കുറിച്ചാണ്. തെന്നിന്ത്യന്‍ സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന താരവിവാഹമാണിത്. ജൂണ്‍ 9 ന് തിരുപ്പതിയില്‍ വെച്ച് ഇരുവരും വിവാഹിതരാവുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന...

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായവുമായി നയന്‍താരയും

സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് വേണ്ടി 20 ലക്ഷം നല്‍കി ദക്ഷിണേന്ത്യന്‍ താരസുന്ദരി നയന്‍താര. സിനിമാ രംഗം നിലച്ചതോടെ ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായിരിക്കുന്നത് ദിവസവേതനക്കാരാണ്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കാണ് താരം പണം സംഭാവന ചെയ്തത്. ദക്ഷിണേന്ത്യയിലെ മറ്റു താരങ്ങളായ രജനികാന്തും...

പൊതുവേദിയില്‍ നയന്‍താരയ്‌ക്കെതിരെ ലൈംഗികച്ചുവയോടെ പരാമര്‍ശം; രാധാരവിക്കെതിരേ നടപടി

പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡിഎംഎകെ സസ്‌പെന്‍ഡ് ചെയ്തു. നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍...

‘നിന്നെപ്പോലുള്ള ആണുങ്ങള്‍ കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ല.’ നയന്‍താരയെ അപമാനിച്ച രാധാ രവിയ്ക്ക് താരത്തിന്റെ മറുപടി…

നയന്‍താരയെ അപമാനിച്ച രാധാരവിയ്ക്ക് താരത്തിന്റെ മറുപടി.നടി നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അധിക്ഷേപിച്ച രാധാ രവിക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇതിനിടെ നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന ഐറ എന്ന ചിത്രത്തിലെ രംഗം കെ.ജെ സ്റ്റുഡിയോസ് പുറത്ത് വിട്ടത് വലിയ ചര്‍ച്ചയായി മാറി. രാധാ രവിയുടെ...

അന്ന് ചേട്ടനുവേണ്ടി ഒന്നിച്ചവര്‍ ഇന്ന് അനിയന് വേണ്ടി ഒന്നിക്കുന്നു

'മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്' ടീം വീണ്ടും ഒന്നിച്ചു. അന്ന് ചേട്ടനുവേണ്ടി ഒന്നിച്ചവര്‍ ഇന്ന് ഒന്നിക്കുന്നത് അനിയന് വേണ്ടിയാണ് എന്നതാണ് ഒരു പ്രത്യേകത. മലയാളസിനിമയ്ക്ക് അഞ്ച് പുതുമുഖതാരങ്ങളെയും ഒരു നവാഗത സംവിധായകനെയും സമ്മാനിച്ച ചിത്രമായിരുന്നു 2010 ല്‍ പുറത്തിറങ്ങിയ 'മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ്...

വിജയയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു…

വിജയയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. സര്‍ക്കാരിന്റെ മികച്ച വിജയത്തിന് ശേഷം വിജയ്-അറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര നായികയായി എത്തുന്നത്. ഗംഭീര വിജയം നേടിയ തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ്യും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു....

ആരാധകന്റെ സ്‌നേഹം കണ്ട് അദ്ഭുതപ്പെട്ട് നയന്‍താര… പൊട്ടിക്കരഞ്ഞ് ആരാധകന്‍…

തെന്നിന്ത്യന്‍ സിനിമ അടക്കി വാഴുന്ന താരറാണിയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. പൊതുവേ ചാനല്‍ പരിപാടികളില്‍ നിന്നും അകലം പാലിക്കുന്ന നയന്‍താര കൊലമാവ് കോകിലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നയന്‍താരയുടെ കടുത്ത ആരാധകരെയായിരുന്നു പരിപാടിയില്‍ കാണികളായി ക്ഷണിച്ചിരുന്നത്. നയന്‍താരയെ നേരിട്ടുകണ്ട ആരാധകന്‍...

ഇന്ത്യന്‍ ഹോക്കിയ്ക്കായി ഷാരൂഖ് ഖാന്‍, എ.ആര്‍ റഹ്മാന്‍, നയന്‍താര എന്നിവര്‍ ഒന്നിക്കുന്നു

ഇന്ത്യന്‍ ഹോക്കിയ്ക്കായി എ.ആര്‍ റഹ്മാന്‍ ഷാരൂഖ് ഖാന്‍ നയന്‍താര എന്നിവര്‍ ഒന്നിക്കുന്നു. ഇന്ത്യന്‍ ഹോക്കി ടീമിന് ആദരം നല്‍കാന്‍ എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ജയ് ഹിന്ദ് ഇന്ത്യ എന്ന ഗാനത്തിനുവേണ്ടിയാണ് താരങ്ങള്‍ ഒന്നിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലോക കപ്പിന്...
Advertismentspot_img

Most Popular