Tag: narabali

ചേര്‍ത്തലയിലെ ബിന്ദുപദ്മനാഭന്‍ തിരോധാനത്തിനുപിന്നിലും മുഹമ്മദ്ഷാഫിയോ?

ചേര്‍ത്തല : സംസ്ഥാനത്തെ നടുക്കിയ നരബലിയുടെ സംശയങ്ങള്‍ ചേര്‍ത്തലയിലേക്കും. ഉത്തരമില്ലാതെ നീളുന്ന ബിന്ദുപദ്മനാഭന്‍ തിരോധാനത്തിനുപിന്നില്‍ നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ്ഷാഫിക്കു ബന്ധമുണ്ടെന്ന സംശയമാണുയര്‍ന്നിരിക്കുന്നത്. 2013ല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ ബിന്ദുപദ്മനാഭന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും പിന്നീട്, െ്രെകംബ്രാഞ്ചും അന്വേഷിച്ചിട്ടും...

സരോജിനിയുടെ മരണത്തിലും ദുരൂഹത, ‘ശ്രീദേവി’യുമായി അടുപ്പം പുലര്‍ത്തിയവരെ തേടി പോലീസ്

പത്തനംതിട്ട: ഇരട്ട നരബലിയുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുന്നതിനിടെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു മരണത്തിലും ദുരൂഹത വര്‍ധിക്കുന്നു. ഇലവുംതിട്ട പൈവഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സരോജിനിയുടെ ശരീരത്തില്‍ 27 മുറിവുകളാണ് ഉണ്ടായിരുന്നത്. 2014 സെപ്റ്റംബര്‍ 14നാണ് ഈ മരണം സംഭിച്ചത്. ശരീരത്തിലേറ്റ...

സുമയെയും വലയിലാക്കാൻ ശ്രമം :ലൈല നിർബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാൻ പോയില്ല; നരബലി വാർത്തകേട്ട് ഞെട്ടി സുമ

പത്തനംതിട്ട: ഇലന്തൂരിൽനിന്ന് ഇരട്ട നരബലി വാർത്തകൾ പുറത്തുവന്നപ്പോൾ എല്ലാവരേയും പോലെ സുമ ഞെട്ടി. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായി ഈ നാല്പത്തിയഞ്ചുകാരി അതിനെ കാണുന്നു.ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോൾ ഭക്ഷണം കഴിക്കാൻ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാൽ...

ഇലന്തൂര്‍ ഇരട്ടക്കൊലക്കേസ്: ഷാഫിയുടെ വലയില്‍ കുടുങ്ങിയത് കുട്ടികളും, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: ഇലന്തൂര്‍ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങി. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് വിവരം. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു. പതിനാറാം വയസ്സ് മുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ഷാഫി...

സ്ത്രീകളുടെ പച്ചമാംസത്തില്‍ കത്തിയാഴ്ത്തി അതില്‍ ആനന്ദം കണ്ടെത്തി, ജീവനുള്ള ശരീരത്തില്‍നിന്ന് രക്തം ചീറ്റിയൊഴുകുന്നതു കണ്ട് ആഹ്ലാദിച്ച കൊടുംകുറ്റവാളി

കൊച്ചി: ജീവനുള്ള ശരീരത്തില്‍നിന്ന് രക്തം ചീറ്റിയൊഴുകുന്നതുകണ്ട് ഉന്മാദവാനായിനിന്ന കൊടുംകുറ്റവാളി. സ്ത്രീകളുടെ പച്ചമാംസത്തില്‍ കത്തിയാഴ്ത്തി അതില്‍ ആനന്ദം കണ്ടെത്തുന്ന ലൈംഗിക മനോവൈകൃതവും സാഡിസവുമെല്ലാം ഇടകലര്‍ന്ന അത്യപൂര്‍വവ്യക്തിത്വം. ഹോളിവുഡ് ഹൊറര്‍ സിനിമകള്‍പോലും ലജ്ജിച്ച് തലതാഴ്ത്തുന്ന തിരക്കഥയും ആസൂത്രണവുമാണിയാളുടേത്. എല്ലാ അര്‍ഥത്തിലും സൈക്കോപാത്തായിരുന്നു മുഹമ്മദ് ഷാഫിയെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച...

സ്വകാര്യഭാഗത്ത് കത്തി കയറ്റി; മാറിടം അറുത്തെടുത്തു സൂക്ഷിച്ചു, കഴുത്തറുത്തു കൊല ; പത്മയെ ഷാഫിയും റോസ്‌ലിയെ ലൈലയുമാണ് കൊലപ്പെടുത്തിയത്

കൊച്ചി: ഇലന്തൂരില്‍ കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടിയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പത്മയെ ഷാഫിയും റോസ്‌ലിയെ ലൈലയുമാണ് കൊലപ്പെടുത്തിയത്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പത്മയെ കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കവറുകൊണ്ട് കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചു. സ്വകാര്യഭാഗത്ത് കത്തി കയറ്റുകയും തുടര്‍ന്ന് കഴുത്തറുക്കുകയുമായിരുന്നു. കൈകാലുകള്‍ മൂര്‍ച്ചയുള്ള...

നരബലിക്കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍; വിഷാദരോഗിയെന്ന് ലൈല, അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസ്

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഒക്ടോബര്‍ 26 വരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. മറ്റൊരു പ്രതിയായ ലൈലയെ വനിതാ ജയിലിലേക്കും കൊണ്ടുപോയി. നരബലിക്കേസില്‍ പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന...

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തതുമായി പ്രതികള്‍; അതിക്രൂരമായ നരബലിക്ക് ശേഷം ആ മാംസം ഭക്ഷിച്ചു; മാംസം കഴിച്ചത് ആയുരാരോഗ്യത്തിന് വേണ്ടി

കൊച്ചി: ഇലന്തൂരില്‍ നരബലിക്ക് ഇരയാക്കിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചുവെന്ന് പ്രതികളായ ദമ്പതികള്‍. പത്മത്തെയും റോസ്‌ലിയെയും കൊന്ന് അവരുടെ മാംസം കഴിച്ചത് ആയുരാരോഗ്യത്തിന് വേണ്ടിയാണെന്നും ഷാഫിയുടെ നിര്‍ദേശപ്രകാരമാണെന്നും ഭഗവല്‍സിങും ലൈലയും പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യംചെയ്യലിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പ്രതികള്‍ നടത്തിയത്. അതേസമയം...
Advertismentspot_img

Most Popular