Tag: #media
കോടികള്‍ ഉണ്ടായാല്‍ മാത്രം പോരാ…കൊടുക്കാനുള്ള മനസും ഉണ്ടാവണം..രത്തന്‍ ടാറ്റയെപോലെ
ന്യൂഡല്‍ഹി: കോടികള്‍ ഉണ്ടായാല്‍ മാത്രം പോരാ…കൊടുക്കാനുള്ള മനസും ഉണ്ടാവണം. രത്തന്‍ ചാറ്റടെപോലെ. കൊറോണ നെതിരായ പോരാട്ടത്തിന് 500 കോടി രൂപയാണ്് ടാറ്റ ട്രസ്റ്റ് നല്‍കിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സക്കായി...
വീടിന് പുറത്തിറങ്ങുന്നവര്‍ ഇത് ഒന്ന് വായിച്ചോളൂ…; ‘അനുജത്തിയെ അവസാനമായി കാണാന്‍ കൊതിച്ച ചേച്ചി….’
വിലക്ക് ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് അറിയാനായി ദേവികുളം സബ് കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പങ്കുവെച്ച ഒരു കഥയാണ് വൈറല്‍ ആകുന്നത്. മൂന്നാറിലാണ് സംഭവം. മരിച്ചു പോയ അനുജത്തിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ച് ഒടുവില്‍ നാടിന്റെ നന്മയെ വിചാരിച്ച് വേണ്ടെന്ന്...
അറിയണം ഒരു വ്യക്തിയില്‍നിന്ന് എങ്ങനെ 5016 പേര്‍ക്ക് കൊറോണ പകര്‍ന്നു ?
ഓരോ ദിവസം കഴിയും തോറും കൊറോണ രോഗബാധിതരുടെ എണ്ണം രാജ്യത്ത് കൂടി വരികയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിക്കലാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. എന്നാല്‍ ഈ ലോക്ഡൗണിനോട് സഹകരിക്കാന്‍ പലരും തയ്യാറാകുന്നില്ല. നിര്‍ദേശങ്ങള്‍ നിസാരമായി...
കൊറോണ; പ്ലസ് ടു വിദ്യാര്‍ഥിനി 2.5 ലക്ഷം നല്‍കിയപ്പോള്‍.. 800 കോടി രൂപ ആസ്തിയുള്ള ധോണി നല്‍കിയത് ഒരു ലക്ഷം രൂപ, താരത്തിനെതിരെ വിമര്‍ശം
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി കായിക താരങ്ങള്‍ സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ, സമാന നടപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും. എന്നാല്‍ ധോണി നല്‍കിയ സാഹായം പോരെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച. ഇന്ത്യയില്‍ത്തന്നെ വൈറസ് ബാധ ഏറ്റവും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ പുണെയില്‍,...
കോണ്‍ഗ്രസ് നേതാവിനും കൊറോണ; നിയമസഭയില്‍ എത്തി മന്ത്രിമാരെ കണ്ടു, കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം : കൊറോണ സ്ഥിരീകരിച്ചവരില്‍ ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും. കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീജില്ലകള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമൊത്തു മന്ത്രിമാരെ കണ്ടതായും നിയമസഭയില്‍ എത്തിയതായും വിവരമുണ്ട്. ഇടുക്കി ജില്ലയില്‍ കൊറോണ ബാധിച്ച തദ്ദേശീയനായ ആദ്യ വ്യക്തി കൂടിയാണ്...
കൊറോണ ഭീതി : സൂസാനെ എനിക്കൊപ്പം ഉണ്ടെന്ന് ഹൃത്വിക് റോഷന്‍, ”നന്ദി സൂസാനെ” പോസ്റ്റ് വൈറല്‍
വിവാഹബന്ധം വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും വേറിട്ടു നില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണ്. പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ് ിരുവരും എന്ന് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാമ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ മിക്കവരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും....
നഗ്‌ന ശരീരത്തില്‍ ചായം പൂശി കമ്മട്ടിപ്പാടത്തിലെ നായിക ഷോണ്‍ റോമി
നഗ്‌ന ശരീരത്തില്‍ ചായം പൂശി ഷോണ്‍ റോമി .കമ്മട്ടിപ്പാടം, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് നടിയും മോഡലുമായ ഷോണ്‍ റോമി. സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. ഇപ്പോള്‍ താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ചാരിറ്റി പ്രവര്‍ത്തനത്തിന് വേണ്ടി...
ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വ്വതി
ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വ്വതി. സഖാവിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വ്വതി എത്തുന്നത്. വര്‍ത്തമാനം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്. റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെഎന്‍യു...