Tag: #marriage

കോട്ടയത്ത് പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചിട്ടു; കാമുകന്‍ അറസ്റ്റില്‍, പീഡനം എതിര്‍ത്തപ്പോള്‍ കൊലപാതകം

കോട്ടയം: അയര്‍കുന്നത്ത് മൂന്നു ദിവസം മുന്‍പു കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 15കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അയര്‍കുന്നം മാലം സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ അജേഷിനെ അറസ്റ്റു ചെയ്തു. മൊബൈല്‍ പ്രണയത്തിനൊടുവിലാണു കൊലപാതകമെന്നാണു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു....

വരന്‍ വിവാഹത്തിന് എത്തിയില്ല; അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന വരനെ..!!!!

പത്തനാപുരം: വിവാഹത്തിന് വരന്‍ എത്താത്തതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന വരനെയാണ് ഇവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. സംഭവം നടന്നത് നമ്മുടെ കേരളത്തില്‍ തന്നെ. വിവാഹം നിശ്ചയിച്ച വരനും വധുവും കഴിഞ്ഞ സെപ്റ്റംബറിലാണ് കല്യാണം...

ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി

മുംബൈ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി. തെക്കന്‍ മുംബൈയിലുള്ള മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയില്‍ ബുധനാഴ്ച രാത്രി വിവാഹച്ചടങ്ങുകള്‍ നടന്നു.ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് ചടങ്ങുകള്‍ തുടങ്ങിയത്. അലങ്കരിച്ച കുതിരപ്പുറത്തെത്തിയ വരന്‍ ആനന്ദിനെ ഇഷയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും...

മാലയിട്ട് സ്വീകരിച്ച് മണ്ഡപത്തിലിരുത്തിയ വരനെ വധുവിന്റെ വീട്ടുകാര്‍ മണ്ഡപത്തില്‍ നിന്നും പിടിച്ചിറക്കി അടിക്കുന്ന വിഡിയോ വൈറല്‍

മാലയിട്ട് സ്വീകരിച്ച് മണ്ഡപത്തിലിരുത്തിയ വരനെ വധുവിന്റെ വീട്ടുകാര്‍ മണ്ഡപത്തില്‍ നിന്നും പിടിച്ചിറക്കി അടിക്കുന്ന വിഡിയോ വൈറലാകുന്നു. കല്ല്യാണവേഷത്തില്‍ വരനെ എന്തിനാണ് ഇത്ര ക്രൂരമായി മര്‍ദിക്കുന്നതെന്ന് ആര്‍ക്കും തോന്നാം. എന്നാല്‍ കിട്ടിയത് ഒട്ടും കുറഞ്ഞുപോയില്ലെന്നാണ് കാര്യമറിഞ്ഞപ്പോള്‍ സോഷ്യല്‍ ലോകത്തെ പ്രതികരണം. മുന്‍പ് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാള്‍...

നടി ശ്രിന്ദ വിവാഹിതയായി..!!!

പ്രശസ്ത മലയാള ചലച്ചിത്ര താരം ശ്രിന്ദ പുനര്‍വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തുകൊണ്ട് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലിനെ നായകനാക്കി 'നാളെ' എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ...

വൈക്കം വിജയലക്ഷ്മി വിവാഹിതയായി

മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് മിമിക്രി കലാകാരന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച്...

സര്‍ണാഭരണങ്ങളില്ല; വാദ്യമേളങ്ങളില്ല; സംവിധായകന്റെ മകളുടെ വിവാഹം നടന്നത്…

ആര്‍ഭാടമൊഴിവാക്കി സംവിധായകന്റെ മകളുടെ വിവാഹം. കോടികള്‍ പൊടിച്ചു വിവാഹം നടത്തുന്നവരില്‍നിന്ന് വ്യത്യസ്തനായി സംവിധായകന്‍ അലി അക്ബര്‍ ആണ് മകളുടെ വിവാഹം നടത്തിയത്. ഇതുരണ്ടുമല്ലാതെ വിശ്വാസങ്ങളെ മുറുകെപിടിച്ച് പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ഒരു വിവാഹം കോഴിക്കോട് നടന്നു. സംവിധായകന്‍ അലി അക്ബറിന്റെ മകള്‍ അലീനയുടെ വിവാഹമാണ് കോഴിക്കോട്ടെ...

ഒടുവില്‍ അത് സംഭവിക്കുന്നു; ദീപിക- രണ്‍വീര്‍ വിവാഹം നവംബറില്‍; ക്ഷണക്കത്ത് പുറത്തിറക്കി

ഏറെക്കാലമായി ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന ദീപിക-രണ്‍വീര്‍ വിവാഹം ഇതാ നടക്കാന്‍ പോകുന്നു. രണ്ടുപേരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം ഉടനെ തന്നെയുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എങ്കിലും വിവാഹം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാന്‍ ദീപികയോ രണ്‍വീറോ തയ്യാറായിരുന്നില്ല. നവംബറോടെ ഇരുവരും ഇറ്റലിയില്‍വെച്ച് വിവാഹിതരാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹ...
Advertismentspot_img

Most Popular