Tag: #marriage

സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക്; വ്യക്തി നിയമങ്ങളിലും വ്യവസ്ഥ

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2020 ലെ സ്വാതന്ത്ര്യദിനത്തിലാണ് വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്‌. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവന്നേക്കും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും...

മലപ്പുറംകാരനായ വരനും സൗദിയില്‍ നിന്നുള്ള വധുവും വിവാഹിതരായി ; പങ്കെടുത്തത് 11 രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും

മലപ്പുറം: കോവിഡ് കാലത്ത് ഓണ്‍ലൈന്‍ കല്ല്യാണങ്ങള്‍ വ്യത്യസ്തമാവുകയാണ്. മലപ്പുറത്ത് നിന്നാണ് പുതിയ വിവാഹ വാര്‍ത്ത എത്തുന്നത്. മലപ്പുറംകാരനായ വരനും സൗദിയില്‍ നിന്നുള്ള വധുവും ഇന്നലെയാണ് ഓണ്‍ലൈന്‍ വിവാഹചടങ്ങിലൂടെ പുതുജീവിതത്തിലേക്ക് കടന്നത്. ഇതിന് സാക്ഷ്യം വഹിച്ചത് 11 രാജ്യങ്ങളില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും. വരന്‍ മുഹമ്മദ് നിയാസും...

പ്രേമവിവാഹം; 22-ാം ദിവസം നവ വരന്‍ തൂങ്ങി മരിച്ചു

പാമ്പാടി : നവ വരനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23) ആണ് മരിച്ചത്. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയും ആയി റോബിന്റെ വിവാഹം. ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിന്‍ കോളജില്‍ കൊണ്ടാക്കിയിരുന്നു. വൈകിട്ടു റോബിനെ...

കമിതാക്കളായ പെണ്‍കുട്ടികള്‍ ഒളിച്ചോടി വിവാഹം കഴിച്ചു; ‘നവവരനായ’ യുവതി പോക്സോ കേസില്‍ അറസ്റ്റില്‍

ഭോപ്പാല്‍ : കമിതാക്കളായ പെണ്‍കുട്ടികള്‍ ഒളിച്ചോടി വിവാഹം കഴിച്ചു. കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ 'നവവധു'വിന് പ്രായം 18 വയസ്സിനും താഴെ. ഒടുവില്‍ 'നവവരനായ' യുവതി പോക്സോ കേസില്‍ അറസ്റ്റിലുമായി. മധ്യപ്രദേശിലെ ശിവപുരി സ്വദേശിയായ യുവതിയെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പോലീസ് അറസ്റ്റ്...

മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്കായി പോകുന്നവര്‍ക്ക് പാസ് നിര്‍ബന്ധം

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്കായി പോകുന്നവര്‍ ജില്ലാ കലക്ടറില്‍ നിന്നു പാസ് വാങ്ങണമെന്ന് സര്‍ക്കാര്‍. പോകുന്ന സംസ്ഥാനത്തെ പാസും നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ജില്ലകളില്‍ നിന്നു പാസ് അനുവദിക്കുക. വിവാഹസംഘം ശാരീരിക അകലം പാലിച്ചും...

വധുവരന്മാര്‍ക്ക് ക്വാറന്റീന്‍ വേണ്ട; ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാം

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്നു വിവാഹ ആവശ്യത്തിനു വരുന്നവര്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചു. വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്വാറന്റീന്‍ വേണ്ട. ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനോടൊപ്പം വിവാഹ കാര്‍ഡും അപ്ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ശാരീരിക അകലം പാലിക്കണം....

സുശാന്ത് നവംബറില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു ; നടിയുമായി അടുപ്പത്തിലായിരുന്നു

ന്യൂഡല്‍ഹി: മുംബൈയില്‍ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് നവംബറില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇതേക്കുറിച്ചു പിതാവ് കെ.കെ. സിങ്ങിനോട് സംസാരിച്ചിരുന്നതായും അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന പെണ്‍കുട്ടിയുമായി അടുത്തിടെ സുശാന്തിന്...

പെണ്ണുകാണാന്‍ കേരളത്തില്‍ വന്നു ; ലോക്ഡൗണില്‍ കുടുങ്ങി, ഒടുവില്‍…

തിരൂര്‍: പെണ്ണുകാണാന്‍ കേരളത്തില്‍ വന്ന് ലോക്ഡൗണില്‍ കുടുങ്ങിയ രബീന്ദ്ര സിംഗ് വിവാഹിതനായി. കേരളത്തില്‍ താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി സഞ്ജയ് സിംഗിന്റെ മകള്‍ അഞ്ജലി സിംഗിനെ പെണ്ണുകാണാന്‍ എത്തിയതാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രബീന്ദ്ര സിംഗ്. എന്നാല്‍ ലോക്ക്ഡൗണില്‍ ചെറുക്കന്റെ വീട്ടുകാര്‍ക്ക് കുടുങ്ങി തിരികെ പോകാനായില്ല....
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...