Tag: malappuram

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും...

ബാലപീഡകന്‍ മൊയ്തീന് എട്ടിന്റെ പണികൊടുത്ത് നാട്ടുകാര്‍!!!

മലപ്പുറം: എടപ്പാളില്‍ തീയേറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയ്ക്ക് പണികൊടുത്ത് നാട്ടുകാര്‍. മൊയ്തീന്റെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പ് ഇപ്പോള്‍ മൊയ്തീന്‍ പടിയെന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്റ്റോപ്പിന്റെ പേര്. എന്നാല്‍ ഇപ്പോള്‍ മൊയ്തീന്‍ പടിയെന്ന്...

തീയേറ്ററിലെ പീഡനം: വീഴ്ച സംഭവിച്ചത് എസ്.ഐയ്ക്ക് മാത്രം; ഉയര്‍ന്ന ഉദ്യോഗസ്ഥർക്ക് അനുകൂലമായി എസ്.പിയുടെ റിപ്പോര്‍ട്ട്

മലപ്പുറം: എടപ്പാളില്‍ തീയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീഴ്ച സംഭവിച്ചത് എസ്ഐക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് എസ്പി ഡിജിപിക്ക് കൈമാറി. ചങ്ങരംകുളം എസ്ഐ കെ.ജി.ബേബി ഒഴികെയുള്ളവര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തല്‍. പരാതി ലഭിച്ചിട്ടും എസ്ഐ കേസെടുത്തില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തില്ലെന്നാണ്...

വേദന കൊണ്ടു കൈ തട്ടി മാറ്റിയപ്പോള്‍ കൂടുതല്‍ ബലം പ്രയോഗിച്ചു!!! സിനിമ കാണാന്‍ അങ്കിളിനെ അമ്മ വിളിച്ചു വരുത്തിയത്; തീയേറ്ററില്‍ പീഡനത്തിനിരയായ കുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി

മലപ്പുറം: എടപ്പാളില്‍ തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അയാള്‍ ഉപദ്രവിച്ച കാര്യങ്ങള്‍ കുട്ടി വ്യക്തമാക്കി. വേദന കൊണ്ടു കൈ തട്ടി മാറ്റുമ്പോള്‍ എല്ലാം കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിച്ചു. ഇടവേളകളില്‍ പുറത്തു പോയി ഭക്ഷണം വാങ്ങി നല്‍കിയെന്നും...

മലപ്പുറത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു

മലപ്പുറം: സ്‌കൂളില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ചെമ്മലശ്ശേരി ആലംപാറ വട്ടപ്പറമ്പില്‍ അമീര്‍ അലി (19), പാലൂര്‍ വേങ്ങമണ്ണില്‍ മുഹമ്മദ് ഷമീം (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്....

മലപ്പുറത്ത് കുട്ടികളടങ്ങുന്ന ഒമ്പതംഗ കുടുബംത്തെ തീയിട്ടു കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; ദുരന്തം ഒഴിവായത് ഇങ്ങനെ…

മലപ്പുറം: ഒരു കുടുംബത്തില്‍ ഒമ്പതുപേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍; വാഴക്കാട് ആറു കുട്ടികളടക്കം ഒന്‍പതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിനു തീയിട്ട സംഭവത്തിലെ പ്രതി ചെറുവായൂര്‍ സ്വദേശി ആലിക്കുട്ടിയാണു പിടിയിലായത്. അടയ്ക്ക കച്ചവടവുമായി ബന്ധപ്പെട്ട വിരോധം മൂലം കരുതിക്കൂട്ടിയാണു വീടിനു തീവച്ചതെന്നു പ്രതി...

മൊയ്തീന്‍കുട്ടി അറിയപ്പെട്ടിരുന്നത് സ്വര്‍ണ്ണക്കുട്ടിയെന്ന പേരില്‍, പ്രാദേശിക പാര്‍ട്ടികള്‍ക്ക് വാരിക്കോരി കൊടുക്കുന്നവന്‍..! പത്തുവയസുകാരിയെ തീയറ്ററില്‍ പീഡിപ്പിച്ചത് കത്വ പെണ്‍കുട്ടിയ്ക്ക് വേണ്ടി വാദിക്കുന്നതിനിടെ!!!

മലപ്പുറം: എടപ്പാളില്‍ സിനിമാ തീയേറ്ററില്‍ വെച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മൊയ്തീന്‍കുട്ടി സമൂഹത്തില്‍ അറിയപ്പെടിരുന്നത് മാന്യന്റെ മുഖം മൂടിയില്‍. പിഞ്ചു കുഞ്ഞിനെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കത്വ പെണ്‍കുട്ടിക്കുവേണ്ടി വാദം ഉയര്‍ത്തിയിരുന്നു. കശ്മീരിലെ കത്വയില്‍ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിക്കുവേണ്ടി ഇയാള്‍...

തിയേറ്ററിലെ പീഡനം: പെണ്‍കുട്ടിയുമായി സിനിമയ്ക്ക് പോയത് പ്രതിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍

മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍. പോക്സോ നിയമം കൂടി ചേര്‍ത്താണ് മണിക്കൂറുകളോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ഒടുവില്‍ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പീഡനത്തിന് കൂട്ടുനിന്നെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ കേസില്‍ പ്രതിചേര്‍ത്തത്. സംഭവവുമായി ബന്ധമില്ലെന്നായിരുന്നുചോദ്യം...
Advertismentspot_img

Most Popular