Tag: M S DHONI

ഇത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല!!! നിങ്ങള്‍ ധോണിയുടെ പേര് ചീത്തയാക്കരുത്; ധോണിയുടെ ഭാര്യ സാക്ഷിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെപ്പോലെ തന്നെ ഭാര്യ സാക്ഷിയും മകള്‍ സിവയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍, ഇപ്പോള്‍ സാക്ഷി സോഷ്യല്‍ മീഡിയയില്‍ സാക്ഷിയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചിലര്‍. പ്രഫുല്‍ പട്ടേലിന്റെ മകളുടെ...

ക്യാപ്റ്റന്‍ കൂളിന് ഇന്ന് ജന്മദിനം; ആഘോഷമാക്കി സഹതാരങ്ങളും കുടുംബവും

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയ്ക്ക് ഇന്ന് 37ാം ജന്മദിനം. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലെത്തേയും മികച്ച ക്യപ്റ്റന്‍ ധോണിയുടെ പിറന്നാള്‍ ആഘോഷപൂര്‍വ്വമാണ് കുടുംബവും സഹതാരങ്ങളും കൊണ്ടാടിയത്. ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ ആദ്യം ആശംസയയച്ചത് താരത്തിന്റെ കൂടെ നിഴലായി നില്‍ക്കുന്ന ഭാര്യ സാക്ഷി ധോണിയാണ്. 'ഹാപ്പി...

ദേഹത്ത് ത്രിവര്‍ണ പതാക വരച്ച് കളിക്കളത്തില്‍ ഇന്ത്യന്‍ ടീമിന് ആവേശം പകരുന്ന സുധീര്‍ ഗൗതമിന് വീട്ടില്‍ വിരുന്നൊരുക്കി ധോണി

നാട്ടിലായാലും വിദേശത്തായാലും ദേഹമാകെ ത്രിവര്‍ണം പൂശി സച്ചിന്റെ ജഴ്സി നമ്പറായ 10 അണിഞ്ഞ് വലിയൊരു ത്രിവര്‍ണ പതാകയുമായി ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിക്കുന്ന ആരാധകനാണ് സുധീര്‍ ഗൗതം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഏറ്റവും വലിയ ആരാധകനാണിയാള്‍. ഇന്ത്യയുടെ മല്‍സരങ്ങള്‍ കാണാന്‍ ഗ്യാലറിയില്‍ സുധീര്‍ ഗൗതവുമുണ്ടാകും....

അനുവാദമില്ലാതെ ഫോട്ടോ എടുത്തയാളെ മര്യാദ പഠിപ്പിച്ച് കുഞ്ഞ് സിവ!!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി എം.എസ് ധോണിയുടെ മകള്‍ സിവ. എം.എസ് ധോണി കളിക്കളത്തിന് അകത്തും പുറത്തും വളരെ കൂളാണ്. എന്നാല്‍ സിവ നേരെ തിരിച്ചാണ്. മൂന്ന് വയസേയുള്ളുവെങ്കിലും അരുതെന്ന് പറയേണ്ടിടത്ത് അത് പറയാന്‍ സിവയ്ക്ക് ഒട്ടും മടിയില്ല. തന്റെ അനുവാദമില്ലാതെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ...

ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ തലമുടി ഉണക്കുന്ന ധോണി; വീഡിയോ വൈറല്‍

പാട്ടുകള്‍ പാടിയും കുസൃതികള്‍ കാണിച്ചും സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ താരപുത്രിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ധോണിയുടെ മകള്‍ സിവ ധോണി. കുഞ്ഞ് സിവയ്ക്ക് അച്ഛനേക്കാള്‍ ആരാധകരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍. ഇപ്പോള്‍ സിവയുടെ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ...
Advertismentspot_img

Most Popular