Category: Uncategorized

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട്...

മോഹൻലാലിനെ കുറിച്ച് എന്താണ് പറയാനുള്ളത്

ഫാൻസ്‌ - ആരാധകർ. വ്യക്തമായ ഒരു നിർവ്വചനം സാധ്യമാകാത്ത ഒന്നാണ് ആരാധകരുടെ മനഃശാസ്ത്രം. ഒരാൾക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന അതിരുകളില്ലാത്ത സ്നേഹത്തെ ആകാം ആരാധനയായി വ്യഖ്യാനിക്കപ്പെടുന്നത്. പൊതുവായും സെലിബ്രിറ്റികളുടെ കൂടെച്ചേർത്തതാണ് 'ആരാധകർ' എന്ന വാക്ക് കൂടുതലും വായിക്കപ്പെടുന്നത്. അത് സിനിമാ താരങ്ങളാകാം, സ്പോർട്സ് താരങ്ങളാകാം,...

മോഹന്‍ ലാലിനെ കുറിച്ച് മരിക്കുന്നതിന് മുമ്പ് ഞാന്‍ എഴുതും, അത്ര നല്ല ബന്ധമല്ല ഞങ്ങള്‍ തമ്മില്‍: ശ്രീനിവാസന്‍

കൊച്ചി: മോഹന്‍ലാലുമായി മെച്ചപ്പെട്ട ബന്ധമല്ലെന്ന് നടന്‍ ശ്രീനിവാസന്‍. മോഹന്‍ ലാല്‍ ഒരു കംപ്ലീറ്റ് ആക്ടറാണ്. എന്നാല്‍ അദ്ദേഹവുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യത്തെക്കുറിച്ച് പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അതെല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ...

സ്ത്രീകളെ ബലം പ്രയോഗിച്ച് ചുംബിക്കും, ഞൊടിയിടയിൽ രക്ഷപ്പെടും

പട്ന: ബിഹാറിൽ ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന ‘സീരിയൽ കിസ്സറു’ടെ വിഡിയോ പുറത്ത്. ജാമുയി ജില്ലയിൽ മാർച്ച് 10നാണ് സംഭവം. സദർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്. ആശുപത്രി പരിസരത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ മതിൽ ചാടികടന്ന് എത്തിയ ഇയാൾ ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുനിന്ന് ഉടൻതന്നെ...

കണ്ണൂർ സ്ക്വാഡിന്റെ ഫസ്റ്റ്ലുക്ക് റിലീസായി

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ഫസ്റ്റ്ലുക്ക് റിലീസായി ആസ്വാദന മിഴിവേകുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി...

ദുബായിൽ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ

ദുബായിൽ അവധി ആഘോഷിക്കുന്ന സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. സ്റ്റൈലിഷ് ലുക്കിൽ അതീവ ഗ്ലാമറസ്സായുള്ള ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധിപ്പേരാണ് നടിയുടെ ലുക്കിനെ പ്രശംസിച്ചു രംഗത്തുവരുന്നത്. ...

13-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബേക്കറി ഉടമ പിടിയിൽ; പെൺകുട്ടിയുടെ പിതാവ് കടയ്ക്ക്‌ തീയിട്ടു

കൊച്ചി: ബേക്കറിയിലെത്തിയ പതിമ്മൂന്നുകാരിയെ കയറിപ്പിടിച്ച കടയുടമ പോക്സോ കേസിൽ അറസ്റ്റിൽ. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജങ്ഷനിൽ ബുധനാഴ്ചയാണ് സംഭവം. ചേരാനെല്ലൂർ വിഷ്ണുപുരം വേണാട്ട് ഹൗസിൽ കണ്ണൻ എന്ന ബാബുരാജിനെയാണ് (51) പോക്‌സോ കേസിൽ ചേരാനെല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്....

കാര്‍ത്തിയുടെ നായികയായി ഷങ്കറിന്റെ മകൾ; വിരുമൻ ട്രെയിലർ

കാർത്തിയെ നായകനാക്കി 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമിക്കുന്ന വിരുമന്റെ ട്രെയിലർ എത്തി. മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമനിൽ സംവിധായകൻ ഷങ്കറിന്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. പരുത്തി വീരൻ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം...

Most Popular