Tag: local

കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃക; ബാലഗോപാല്‍ തുടങ്ങിവച്ച കൊല്ലം ജില്ലാ ആശുപത്രിയിലെ പൊതിച്ചോര്‍ വിതരണം; തെരഞ്ഞെടുപ്പ് ചൂടിലും ഹൃദയസ്പര്‍ശം മുടക്കാതെ പ്രവര്‍ത്തകര്‍…

കൊല്ലം: ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഹൃദയസ്പര്‍ശം എന്ന ഉച്ചഭക്ഷണ പദ്ധതി തെരഞ്ഞെടുപ്പ് ചൂടിനിടയിലും മുടങ്ങിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കുന്ന സമയത്ത് തുടങ്ങിവച്ച പദ്ധതിയാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നത്....

കൊല്ലത്തെ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ചത് 101 കുപ്പി മദ്യം (വീഡിയോ….)

കൊല്ലം: കൊല്ലം പോരുവഴി മലനട ക്ഷേത്രത്തില്‍ ഇത്തവണ വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക് മദ്യം. ക്ഷേത്രത്തില്‍ മാര്‍ച്ച് 22 നാണ് ഉത്സവം. ഇതിന് മുന്നോടിയായി ഉത്സവത്തിന്റെ കൊടിയേറ്റ് നടന്ന 15 ാം തീയതിയാണ് ഒരു ഭക്തന്‍ 101 കുപ്പി മദ്യം...

തേനീച്ചയുടെ കുത്തേറ്റ രണ്ടു യുവാക്കള്‍ ജലസംഭരണിയില്‍ ചാടി; പിന്നീട് സംഭവിച്ചത്…

ചാത്തന്നൂര്‍: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ സംഭരണിയില്‍ കയറിയ തൊഴിലാളികളെ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചു. ആഴമേറിയ സംഭരണിയിലെ വെള്ളത്തില്‍ ഇറങ്ങിയ രണ്ടു തൊഴിലാളികളെ അഗ്‌നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. തേനീച്ചകളുടെ കുത്തേറ്റ ചാത്തന്നൂര്‍ താഴം തെക്ക് അഭിജിത്ത് ഭവനില്‍ അഭിജിത്ത് (27), ചാത്തന്നൂര്‍ ശ്രീ രമ്യത്തില്‍...

പാലക്കാട്ട് രാജേഷിനെ തോല്‍പ്പിക്കാന്‍ കെ.പി.സി.സി. പരിഗണിക്കുന്നത് വി.കെ. ശ്രീകണ്ഠനെ

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന അവസാനഘട്ട ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കേരളത്തില്‍ ഏറെ ശ്രദ്ധനേടുന്ന മണ്ഡലങ്ങളിലൊന്നായ പാലക്കാട് സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പാലക്കാട്ട് എം.ബി രാജേഷിനെ തകര്‍ക്കാന്‍ പറ്റിയതാരാണെന്ന ചോദ്യത്തിലാണ് കോണ്‍ഗ്രസ്. പരിഗണിക്കാന്‍ യോഗ്യരായ നിരവധി പേര്‍ പാര്‍ട്ടിയിലുണ്ടെങ്കിലും ഡിസിസി പ്രസിഡന്റ്...

കണ്ണൂര്‍ മേയറും സംഘവും ജബല്‍പൂര്‍ വേസ്റ്റ് ടു എന്‍ജി പ്ലാന്റ് സന്ദര്‍ശിച്ചു

കണ്ണൂര്‍: ചേലോറയില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മേയര്‍ ഇ.പി ലതയുടെ നേതൃത്വത്തില്‍ 15 അംഗ സംഘം ജബല്‍പൂരിലെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സന്ദര്‍ശിച്ചു. ജബല്‍പൂര്‍ കോര്‍പ്പറേഷനിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനം സംഘം...

റബര്‍ തോട്ടത്തിലെ തീയണയ്ക്കാന്‍ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നെയ്യാറ്റിന്‍കര: വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട് അണയ്ക്കാന്‍ പോയ വീട്ടമ്മ തീയില്‍പ്പെട്ട് പൊള്ളലേറ്റ് മരിച്ചു. പെരുങ്കടവിള പഞ്ചായത്തില്‍ പഴമല തെള്ളുക്കുഴി മരുതംകാട് തുണ്ടുവെട്ടി വീട്ടില്‍ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി അമ്മ (96) ആണ് മരിച്ചത്. ഭവാനിയമ്മയുടെ വീടിന് സമീപത്തെ മറ്റൊരാളുടെ...

സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; നാളെ ഹര്‍ത്താല്‍

കൊല്ലം: കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ചിതറ വളവുപച്ച മഹാദേവര്‍കുന്ന് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (70) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വളവുപച്ച കൊച്ചു കോടാനൂര്‍ മുബീനാ മന്‍സിലില്‍ ഷാജഹാനെ (60) കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട്...

പാലക്കാട്ട് ആവേശം വിതറി വി.കെ. ശ്രീകണ്ഠന്റെ പദയാത്ര

പാലക്കാട് ജില്ലയില്‍ ആവേശം വിതറി ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര 'ജയ് ഹോ' മുന്നേറുന്നു. ഓരോ സ്വീകരണ സ്ഥലങ്ങളിലും പ്രവര്‍ത്തകരില്‍ നിന്ന് ആവേശകരമായ വരവേല്‍പ്പാണ് പദയാത്രയ്ക്ക് ലഭിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന യാത്ര രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അണികളില്‍ ആവേശമുണ്ടാക്കിയതോടെ...
Advertismentspot_img

Most Popular