Tag: local

മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു

മഞ്ചേരി: മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്.പതിനാലും പതിമൂന്നും വയസ് പ്രായമുള്ള കുട്ടികളാണിവര്‍. പനിയും മൂക്കൊലിപ്പും മൂലം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം...

ജനമധ്യത്തില്‍ ആയുധങ്ങളുമായി മാവോയിസ്റ്റുകളുടെ പ്രകടനം ; വനിതാ മതിലിനെതിരെ പോസ്റ്റര്‍

കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ ആയുധങ്ങളുമായി ജനമധ്യത്തില്‍ മാവോയിസ്റ്റുകളുടെ പ്രകടനം. തോക്കേന്തിയ ആറംഗ സംഘമാണ് പ്രകടനം നടത്തിയത്. ഒരു വനിതയും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്നെത്തിയ ഇവര്‍ പ്രകടനത്തിനുശേഷം ഇവിടേക്കു തന്നെ മടങ്ങി. 'നക്‌സല്‍ ബാരി സിന്ദാബാദ്' ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍...

ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; ഭാര്യയും ഓട്ടോ െ്രെഡവറും അറസ്റ്റില്‍

കാക്കനാട്: ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭാര്യയും ഓട്ടോ െ്രെഡവറും അറസ്റ്റില്‍. ഏലൂര്‍ കുറ്റിക്കാട്ടുകര വീട്ടില്‍ ഐശ്വര്യ (36), വരാപ്പുഴ ദേവസ്വംപാടം മാടവന വീട്ടില്‍ ഡെല്‍സണ്‍ (35) എന്നിവരാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ഐശ്വര്യ സഹകരണ സംഘം ഓഡിറ്ററാണ്. ഡെല്‍സണ്‍ കളമശ്ശേരി സ്റ്റാന്‍ഡിലെ...

മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയല്‍ വന്‍ തീപിടുത്തം; 500 കോടിയുടെ നഷ്ടം

തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധ നിയന്ത്രണവിധേയം. ഏഴുമണിക്കൂറുകള്‍ നീണ്ടുനിന്ന തീപിടിത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. രണ്ടാമത്തെ കെട്ടിടത്തില്‍ ഇപ്പോഴും തീ കത്തുന്നുണ്ട്. ആളപായമില്ല. ഇന്നലെ രാത്രി ഏഴുമണിയോടെയാരംഭിച്ച തീ പൂര്‍ണമായും നിയന്ത്രവിധേയമായത് ഇന്ന് പുലര്‍ച്ചയോടെയാണ്. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീപടരാതെ...

ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍: പ്രതികളെ കുടിക്കിയത് കൃഷ്ണകുമാറിന്റെ സംശയം

തൃശൂര്‍: ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. തൃശൂര്‍ തിരൂര്‍ സ്വദേശി സുജാത, കാമുകന്‍ സുരേഷ് ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ക്വട്ടേഷന്‍ സംഘാംഗങ്ങളായ 4 പേരും പോലീസ് പിടിയിലായി. സുജാതയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തവര്‍ ഭര്‍ത്താവ്...

ഹരിത കലോത്സവം

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൂള്‍ കലോത്സവം 'ജ്വാല' മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കോമഡിതാരം സുബിന്‍ മുവാറ്റുപുഴ മുഖ്യ അതിഥിയായിരുന്നു. ഹിമാചല്‍ പ്രദേശില്‍ വച്ച് നടക്കുന്ന സാഹ വാസിക ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട എന്‍.എസ്.എസ്...

പുഴ മധ്യത്തില്‍ സെല്‍ഫി എടുക്കാന്‍ ഫോണ്‍ കടിച്ചുപിടിച്ച് നീന്തിയ യുവാവ് മുങ്ങി മരിച്ചു

വരാപ്പുഴ: ഇപ്പോള്‍ എല്ലാവര്‍ക്കും സെല്‍ഫി ഭ്രമം ആണ്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ എല്ലാംതന്നെ സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. പലരും സാഹസികമായാണ് സെല്‍ഫികള്‍ പകര്‍ത്തുന്നത്. ഇങ്ങനെ അതിസാഹസം കാണിച്ച യുവാവിനാണ് ഇപ്പോള്‍ ദുരന്തം ഉണ്ടായിരിക്കുന്നത്. പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍...

പ്രണയം നടിച്ച് പതിനേഴുകാരിയെ ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ച പത്തൊന്‍മ്പതുകാരന്‍ പോലീസ് പിടിയില്‍

കോഴിക്കോട്: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച പത്തൊന്‍മ്പതുകാരന്‍ പോലീസ് പിടിയില്‍.പെണ്‍കുട്ടിയെ ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പത്തൊന്‍മ്പതുകാരനെ പോലീസ്അറസ്റ്റ് ചെയ്തത്. പൊയില്‍ക്കാവ് എടക്കുളം തുവ്വയില്‍ അശ്വിന്‍ ദാസിനെയാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്. കാണാതായ ഇരുവരെയും ചെന്നൈയില്‍ വെച്ച് പിടികൂടുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം...
Advertismentspot_img

Most Popular