Tag: kohli

എല്ലാം തീരുമാനിക്കുന്നത് ഞാനല്ല; കരുണ്‍ നായരെ ടീമീല്‍നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് കോഹ്ലി; മുന്‍താരങ്ങളുടെ ആരോപണങ്ങള്‍ക്കെതിരേയും ആഞ്ഞടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

ഇന്ത്യന്‍ ടീമില്‍നിന്ന് കരുണ്‍ നായരെ ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് നിന്നാണ് യുവതാരം കരുണ്‍ നായരെ ഒഴിവാക്കിയത്. കരുണിനെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കേണ്ട ആള്‍ താനല്ലെന്ന് കോഹ്‌ലി പറഞ്ഞു. എല്ലാവരും കരുതുന്നതുപോലെ ഇതുപോലുള്ള കാര്യങ്ങളില്‍...

‘എന്റെ ബലം, എന്റെ ആത്മസഖി’…..അനുഷ്‌കയെ പുകഴ്ത്തി കോഹ്ലിയുടെ കുറുപ്പ്

വിവാഹത്തിനു മുന്‍പുമാത്രമല്ല അതിനുശേഷവും അനുഷ്‌ക ശര്‍മ്മയോടുളള സ്‌നേഹം പ്രകടിപ്പിക്കാനുളള ഒരവസരവും വിരാട് കോഹ്ലി വിട്ടു കളയാറില്ല. ക്രിക്കറ്റില്‍ താന്‍ നേടുന്ന ഓരോ നേട്ടത്തിനും പിന്നില്‍ അനുഷ്‌കയാണെന്നാണ് കോഹ്ലി പറയാറുളളത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍നിന്നും ഖേല്‍ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയ കോഹ്ലി...

ഗാലറിയിലിരുന്ന് കോഹ്‌ലിയ്ക്ക് ഫൈ്‌ളയിംഗ് കിസ് കൊടുത്ത അനുഷ്‌കയെ കളിയാക്കി ബിഗ് ബി

കോഹ്ലി- അനുഷ്‌ക താരദമ്പതികള്‍ എങ്ങോട്ടു തിരിഞ്ഞാലും അത് വാര്‍ത്തയാണ്. പൊതുവിടങ്ങളിലുള്ള ഇരുവരുടേയും സ്നേഹപ്രകടനങ്ങളും അഭിമുഖങ്ങളിലും ഇരുവരും പരസ്പരം അഭിനന്ദിക്കുന്നതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ഇവരുടെ ഈ സ്നേഹപ്രകടനങ്ങള്‍ കണ്ട് അനുഷ്‌കയെ കളിയാക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. തങ്ങളുടെ പുതിയ ചിത്രമായ 'സൂയി...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് തോല്‍ക്കാന്‍ കാരണം ഇതാണ്; ക്യാപ്റ്റന്‍ കോഹ്ലി പറയുന്നു…

ഇംഗ്ലണ്ടിനെതിരേ വന്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടും ന്യായീകരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രംഗത്തെത്തി. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാമത്തെ മത്സരത്തില്‍ 159 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നത്. ഞങ്ങള്‍ നന്നായി കളിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ജയം ഒപ്പമുണ്ടായില്ലെന്നുമാണ് മത്സരശേഷമുള്ള പ്രതികരണത്തില്‍ കോഹ്‌ലി...

കോഹ്ലിയുടെ ഫിറ്റ്‌നെസ് രഹസ്യം ഇങ്ങനെ

കായികതാരങ്ങള്‍ ആയാല്‍ ഫിറ്റ്‌നസ്സിന്റെ കാര്യം പറയേണ്ടതില്ലല്ലോ? ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ മികവും ഫാഷന്‍ സെന്‍സും ഏറെ പ്രശംസകള്‍ പിടിച്ചുപറ്റുന്നതാണ്. എന്നാല്‍ അതിനൊപ്പംതന്നെ ആരാധകര്‍ അദ്ദേഹത്തെ വാഴ്ത്തുന്ന മറ്റൊന്നുണ്ട്. ഫിറ്റ്‌നെസ് ഭ്രാന്തിനെ. കളിക്കളത്തിലെ മികവ് എന്നതിലുപരിയായി കോഹ്‌ലിയുടെ ഫിറ്റ് ആന്‍ഡ്...

ഒടുവില്‍ സിറാജിന്റെ വീട്ടില്‍ കോഹ്ലിയും കൂട്ടരും എത്തി,കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി:സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഹൈദരാബാദിലെത്തിയിട്ടുണ്ട്. മല്‍സരത്തിന് മുമ്പ് നഗരത്തില്‍ കറങ്ങി നടക്കുകയാണ് ബാംഗ്ലൂര്‍ താരങ്ങള്‍. ഹൈദരാബാദിലെ ഹോംലി ഭക്ഷണം കഴിക്കാനും താരങ്ങള്‍ക്ക് അവസരം ലഭിച്ചു. ടീം അംഗമായ മുഹമ്മദ് സിറാജാണ് ബാംഗ്ലൂര്‍ താരങ്ങളെ സത്കരിച്ചത്. ഹൈദരാബാദ് ബിരിയാണിയും മറ്റ് വിഭവങ്ങളും താരങ്ങള്‍ക്ക്...

വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം; കോഹ്ലിക്കൊപ്പം തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്ന അനുഷ്‌ക

ഐപിഎല്‍ തിരക്കിനിടയിലും കൊഹ്ലി ഭാര്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മറന്നില്ല. ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മയ്ക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. കേക്ക് മുറിച്ചാണ് അനുഷ്‌കയുടെ പിറന്നാള്‍ ആഘോഷിച്ചത്. 'ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്. എനിക്കറിയാവുന്ന ഏറ്റവും പോസിറ്റീവും സത്യസന്ധവുമായ വ്യക്തിയാണ് നീ. ലവ് യു'...

ചുംബനവും കൈയ്യടിയും നല്‍കി അനുഷ്‌ക; പക്ഷേ… (വീഡിയോ )

ഇന്നലെ നടന്ന ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സ് -കൊല്‍ക്കത്ത നൈറ്റ് റെയ്‌ഡേഴ്‌സ് മത്സരത്തില്‍ ഏറെ വിഷമിച്ചത് അനുഷ്‌കയായിരിക്കും. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും കൊഹ്‌ലി ടീം തോല്‍ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രകടനം കണ്ട് ഗാലറിയിലിരുന്ന് കൈയടിച്ചും ചുംബനം നല്‍കിയും അനുഷ്‌ക ആഘോഷമാക്കി. എന്നാല്‍ ഭാഗ്യം തുണച്ചില്ലെന്ന് വേണം പറയാന്‍. വിജയം...
Advertismentspot_img

Most Popular