Tag: kohli

സച്ചിൻ സാക്ഷി,​ റെക്കാഡ് മറികടന്ന് കോഹ്‌ലി; ഏകദിനത്തിൽ 50 സെഞ്ച്വറി

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡ് കടന്ന് വിരാട് കോഹ് ലി. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സെഞ്ച്വറി തികച്ചതോടെ ഏകദിനത്തിൽ 50 സെഞ്ച്വറി സ്വന്തമാക്കി കോഹ്ലി കുതിക്കുകയാണ്. മത്സരത്തില്‍ 108 പന്തുകളില്‍ 106 റണ്‍സ് നേടിയ കോഹ് ലിയുടെ ഇന്നിങ്‌സ് എട്ട്...

തോല്‍വിയിലും റെക്കോഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍

ദുബായ്: ഒരു ലോകകപ്പ് വേദിയില്‍ പാകിസ്താനോട് ഇന്ത്യ ആദ്യ തോല്‍വി വഴങ്ങിയ നിരാശയിലും തലയുയര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ബാറ്റിങ് തകര്‍ച്ചയിലേക്ക് പോകുകയായിരുന്ന ടീമിനായി ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച കോലി 49 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 57 റണ്‍സെടുത്താണ്...

ബാബര്‍ അസമിവിഴ്ത്തി, സ്വപ്നം കോലിയുടെ വിക്കറ്റ് പതിനേഴുകാരന്‍ ചര്‍ച്ചയാകുന്നു

ഇസ്‌ലാമാബാദ്: പ്രായം പതിനേഴേ ആയിട്ടുള്ളുവെങ്കിലും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു ഫൈസല്‍ അക്രം എന്ന പാക്കിസ്ഥാന്‍ സ്പിന്നര്‍. ലോകത്തെ തന്നെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ പാക് താരം ബാബര്‍ അസമിന്റെ വിക്കറ്റ് കൊയ്താണ് ഫൈസല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. പാക്കിസ്ഥാന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്...

അസ്തമസൂര്യന്റെ പശ്ചാത്തലത്തിൽ പൂളിൽ ‘വിരുഷ്ക’;‌ ‘പണി’ മുഴുവൻ എബിഡിക്കെന്ന് ആരാധകർ

അബുദാബി: പരസ്പരം മുഖത്തോട് മുഖം നോക്കി, അസ്തമസൂര്യന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ പൂളിൽ ഭാര്യ അനുഷ്കയോടൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് ഇന്ത്യൻ ടീമിന്റെയും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനായ വിരാട് കോലി കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചത്. ഞായറാഴ്ച വൈകിട്ടു പങ്കുവച്ച ചിത്രം...

കോലിയെ പുകഴ്ത്തിയത് തെറ്റെങ്കിൽ പുകഴ്ത്താനൊരു പാക്ക് താരത്തെ കാണിക്കൂ: അക്തർ

ഇസ‌്‌ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെക്കുറിച്ച് ‘തുടർച്ചയായി നല്ലതു പറയുന്നു’വെന്ന ആക്ഷേപത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. രാജ്യാന്തര ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്ന കോലിയെക്കുറിച്ച് നല്ലതു പറയുന്നതിൽ എന്താണ് തെറ്റെന്ന് അക്തർ ചോദിച്ചു....

കോലിയുമായുള്ള വിവാഹശേഷം ആദ്യത്തെ ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസമെന്ന് അനുഷ്‌ക

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹശേഷം ആദ്യത്തെ ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസം മാത്രമാണെന്ന് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. രണ്ടു പേരില്‍ ഒരാള്‍ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഒരുമിച്ചു കഴിയാനുള്ള അവസരങ്ങള്‍ തീര്‍ത്തും കുറവായിരുന്നുവെന്നും അനുഷ്‌ക...

ഏറ്റവും മികച്ച ഏകദിന താരം സച്ചിനല്ല; പറയുന്നത് വസീം ജാഫര്‍

ഏറ്റവും മികച്ച ഏകദിന താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെന്ന് മുന്‍ താരം വസീം ജാഫര്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നീ താരങ്ങളില്‍ ആരാണ് മികച്ച ഏകദിന ക്രിക്കറ്റര്‍ എന്ന ചോദ്യത്തിനാണ് ജാഫര്‍ മറുപടി നല്‍കിയത്. ക്രിക്ട്രാക്കറിനു നല്‍കിയ അഭിമുഖത്തിലാണ്...

ചൈനീസ് പൗരന്മാരോട് ഇന്ത്യ വിടാന്‍ നേരത്തെ നിര്‍ദേശം നല്‍കി; എല്ലാം ആസൂത്രിതം; മുട്ടുമടക്കരുത്, തിരിച്ചടിക്കണം

ചൈനീസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍ രംഗത്ത്. വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗത്തെയും ധീരതയെയും അഭിനന്ദിച്ച കായികലോകം, ചൈന പ്രകോപനം സൃഷ്ടിക്കുന്നതില്‍നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, ചൈനയുടെ ആക്രമണം ആസൂത്രിതമാണെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ രംഗത്തെത്തി....
Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51