Tag: karnataka election

കര്‍ണാടകയില്‍ പന്ത് ജെ.ഡി.എസിന്റെ കോര്‍ട്ടില്‍; കുമാരസ്വാമിയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്; ദേവഗൗഡയുടെ വീട്ടില്‍ ചര്‍ച്ച പുരോഗമിക്കുന്നു

ബംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ജെ.ഡി.എസിന് പിന്തുണയുമായി കോണ്‍ഗ്രസ്. 40 സീറ്റുള്ള ജെഡിഎസിന് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ ജെഡിഎസ് സ്വാഗതം ചെയ്തു. വൈകിട്ട് ഗവര്‍ണറെ കാണുമെന്നും മന്ത്രിസഭാ...

ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്ക് തോല്‍വി; ശിക്കാരിപ്പുരയില്‍ യെദ്യൂരപ്പയ്ക്ക് ജയം

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തോല്‍വി. ജെഡിഎസിന്റെ ജി.ഡി ദേവഗൗഡയ്ക്കാണ് ഇവിടെ വിജയം. ഇവിടെ ബിജെപിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്. ബിജെപി വോട്ടുകള്‍ ഒന്നാകെ ജെഡിഎസിലേക്ക് പോയതാണ് ചാമുണ്ഡേശ്വരിയില്‍ പ്രതിഫലിച്ചത്. ചാമുണ്ഡേശ്വരിയില്‍ അപകടം മണത്ത...

സിദ്ധരാമയ്യയ്ക്ക് വിനയായത് ബി.ജെ.പി-ജെ.ഡി.എസ് രഹസ്യ ധാരണ? ചാമുണ്ഡേശ്വരിയില്‍ പരാജയം ഏറെക്കുറെ ഉറപ്പായി

ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സിദ്ധരാമയ്യയുടെ പരാജയം ഏറെക്കുറെ ഉറപ്പിച്ചു. ഇതോടെ ജനതാദള്‍ ബി.ജെ.പിയുടെ ബി ടീമാണെന്ന കോണ്‍ഗ്രസിന്റെ ആശങ്കയ്ക്ക് ഏറെക്കുറി ശരിയായി. സിദ്ധരാമയ്യയുടെതുള്‍പ്പെടെ പരാജയം ഉറപ്പുവരുത്തുന്നതില്‍ ബി.ജെ.പിയ്ക്കും ജെ.ഡി.എസിനുമിടയില്‍ രഹസ്യ ധാരണയുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വേളയില്‍ ഉന്നയിച്ച പ്രധാന ആരോപണം. രഹസ്യ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു… ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്, അഭിമാന പോരാട്ടം കാഴ്ചവെച്ച് ജെ.ഡി.എസ്

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പുറത്തു വന്ന ഫലസൂചനകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയു. നിലവിലെ അവസ്ഥയില്‍ ബിജെപി കേവല ഭീരിപക്ഷം നേടി ഒറ്റകക്ഷിയാകും. ജെഡിഎസ് അഭിമാന പോരാട്ടമാണ് കാഴ്ചവച്ചത്. 107 മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റമാണ്. കോണ്‍ഗ്രസ് 67 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ്...

തെക്കന്‍ കര്‍ണാടകയില്‍ ജെ.ഡി.എസ് മുന്നേറ്റം; ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നില്‍

ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ജനതാദള്‍ എസ് നിര്‍ണായക ശക്തിയാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും ശക്തമായ മുന്നേറ്റമാണ് ഇവിടങ്ങളില്‍ ജെഡിഎസ് നടത്തുന്നത്. മൈസൂരുവിലെ 16 സ്ഥലത്ത് ജെഡിഎസ് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ആറ് സ്ഥലത്തു മാത്രമാണ് ലീഡ്...

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച് സ്ഥാനാര്‍ത്ഥികള്‍; വിജയിക്കാന്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജയും

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി സ്ഥാനാര്‍ത്ഥികള്‍. വോട്ടെടുപ്പു ദിനത്തിലെന്ന പോലെ പ്രാര്‍ത്ഥനകളിലാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പയും സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കുന്ന ശ്രീരാമലുവും. ബെല്ലാരിയില്‍ മത്സരിക്കുന്ന ശ്രീരാമലുവിന്റെ വീട്ടിലാണ് പൂജ നടക്കുന്നത്. വോട്ടിങ് ദിനത്തില്‍ ശ്രീരാമലു ഗോപൂജ നടത്തിയിരുന്നു. കുരുബ സമുദായത്തിന്...

ഇപ്പോള്‍ എഴുതിത്തരണോ..? ബിജെപി 120 സീറ്റുകള്‍ നേടുമെന്ന് വീണ്ടും യെദ്യൂരപ്പ

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് ഉറപ്പിച്ച് വീണ്ടും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയുടെ പ്രസ്താവന. ബി ജെ പി 120ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നുരാവിലെ...

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത; റിപ്പബ്ലിക് ടിവിയുടെ സര്‍വേയില്‍ ബിജെപിക്ക് അനുകൂലം

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നേ ടുമെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വേഫലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും സര്‍േവഫലങ്ങള്‍ പ്രവചിക്കുന്നു. അതേസമയം, റിപബ്ലിക് ടിവിയുടെ സര്‍േവ പ്രവചിക്കുന്നത് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ്. ജെഡിഎസ് കിങ്‌മേക്കര്‍ ആയേക്കുമെന്നും എക്‌സിറ്റ്...
Advertismentspot_img

Most Popular